9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files

ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു

എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു

19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

കോവിഡ്-19 ന് മഹാമാരി ലോകത്ത് വ്യാപിച്ച് 19 മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണ വര്‍ദ്ധിക്കുകയും അവര്‍ അവരുടെ ഭാഗ്യം $2.1 ലക്ഷം കോടി ഡോളര്‍‍ വികസിപ്പിക്കുകയും ചെയ്തു എന്ന് പുതിയ വിശകലനം കണ്ടെത്തി. മാര്‍ച്ച് 2020 ന് ശേഷം രാജ്യത്തെ ഏറ്റവും സമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ 70% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി 130 പുതിയ ശതകോടീശ്വരന്‍മാര്‍ ഉണ്ടായി. Americans for Tax Fairness (ATF) ഉം Institute for Policy Studies (IPS) ഉം … Continue reading 19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന "മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍" മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. "ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. … Continue reading കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു

തങ്ങളുടെ വെബ് സൈറ്റില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ തള്ളിക്കളയുകയും ആഭ്യന്തര ഡാറ്റയുടെ കൂമ്പാരത്തെ ചൂഷണം ചെയ്ത് മറ്റ് വില്‍പ്പനക്കാരുടെ ചിലവില്‍ തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളെ പ്രചരിപ്പിക്കുന്നു എന്ന് Amazon.com Inc നെതിരെ നിരന്തരം ആരോപിക്കപ്പെടുന്നു. കമ്പനി ഈ ആരോപണങ്ങളെ വിസമ്മതിച്ചു. എന്നാല്‍ തള്ളിക്കളയാനും, ഇന്‍ഡ്യയിലെ തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും ഒരു വ്യവസ്ഥാപിതമായ പദ്ധതി കമ്പനി നടത്തിയിരുന്നു എന്ന് emails, strategy papers, business plans തുടങ്ങിയ ആയിരക്കണക്കിന് ആഭ്യന്തര ആമസോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് Reuters ന് … Continue reading ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു

സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന്റെ സിദ്ധാന്തങ്ങള്‍

Requiem for the American Dream Noam Chomsky - Part I On Contact Noam Chomsky - Part II On Contact

കൃത്രിമ ബുദ്ധി ജീവിത ഗുണമേന്മ മെച്ചപ്പെടുത്തുന്നതാകണം, മുതലാളിമാരെ പണക്കാരാക്കാനായല്ല

Lester Earnest on RAI (5/5)

ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി