ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു. ജന്മിത്വ … Continue reading എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി

ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസം കൊണ്ട് മരുന്ന് കമ്പനികളും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുകാരും സ്വാധീനിക്കാനായി $17.1 കോടി ഡോളര്‍ ചിലവാക്കി. മറ്റെല്ലാ വ്യവസായങ്ങളേക്കാളും കൂടുതലാണിത്. വമ്പന്‍ മരുന്ന് കമ്പനികളുടെ 1,600 സ്വാധീനിക്കലുകാര്‍ ജന പ്രതിനിധി സഭ അംഗങ്ങളേക്കാള്‍ ഒരാള്‍ക്ക് മൂന്ന് പേര് എന്ന തോതാല്‍ കൂടുതലാണ്. വോട്ടര്‍മാരുടെ മനസിലേക്ക് ഈ പ്രശ്നം വന്നതോടെ മരുന്നിന് വിലയിടുന്നതിലെ വ്യവസായത്തിന്റെ ശ്രദ്ധ അടുത്ത കാലത്ത് വളരേറെ വര്‍ദ്ധിച്ചിട്ടുണ്ട്. 2012 ല്‍ 20 വ്യത്യസ്ഥ clients ന് വേണ്ടി സ്വാധീനിക്കലുകാരുടെ … Continue reading മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി

കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു

കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു. "ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. … Continue reading മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു