David Harvey Anti-Capitalist Chronicles
ടാഗ്: മുതലാളിത്തം
യഥാര്‍ത്ഥ മുതലാളിമാര്‍ മുമ്പെങ്ങുമില്ലാത്ത വിധം കഷ്ടപ്പെടുന്നു
yanis varoufakis
ചൊവ്വ നിങ്ങള്‍ക്ക് ആത്യന്തികമായ സ്വാതന്ത്ര്യം നല്കുന്നു
കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും
ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി
യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്
“ഏപ്രില്‍ 6 ന്റെ സമരത്തില്‍ ആളുകള്‍ ചിന്തിക്കാതെയോ കുബുദ്ധികളായ ആളുകള്‍ പ്രേരിതരായോ ആണ് എത്തിയതെന്ന് കാണിക്കാനായി നിങ്ങള്‍ Peshawar നെ ഉദ്ധരിക്കുന്നു. അവര്‍ അങ്ങനെ ചെയ്തിരിക്കാം. സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വായന നിങ്ങളില്‍ നിന്നാണ്. Rowlatt നിയമം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രകടനവും ഉണ്ടാകില്ല. അതുകൊണ്ട് കുബുദ്ധികള്‍ക്ക് കൊടുക്കാനായി ഒരു കൈപ്പിടിയും ഉണ്ടാകില്ല. പ്രകടനം സംഘടിപ്പിച്ചതിലോ സാമൂഹ്യ പ്രതിരോധം ഉണ്ടാക്കിയതിലോ അല്ല തെറ്റിരിക്കുന്നത്. സര്‍ക്കാരിലാണ് പൊതുജനാഭിപ്രായം മാനിക്കാതെ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രക്ഷോഭത്തെ നിര്‍മ്മിച്ചു. പൊതുജനാഭിപ്രായത്തെ സര്‍ക്കാര്‍ മാനിക്കണം. … Continue reading യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്
കോവിഡ്-19 കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം
David Harvey Anti-Capitalist Chronicles
ആരും സംസാരിക്കാത്ത രാജ്യദ്രാഹം
Robert Reich
ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു
30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021
കോവിഡ് വാക്സിന്റെ അവകാശം ദാനം ചെയ്യുമെന്ന് ഓക്സ്ഫോര്‍ഡ് പ്രതിജ്ഞയെടുത്തു, പിന്നെ അത് മരുന്ന് കമ്പനികള്‍ക്ക് വിറ്റു, ബില്‍ ഗേറ്റ്സിന് നന്ദി
ലാഭത്താല്‍ നയിക്കുന്ന ഒരു ബിസിനസില്‍ വാക്സിന്‍ ഒരു പ്രശ്നമാണ്. അവ ലാഭകരമല്ല. കുറഞ്ഞത് സര്‍ക്കാര്‍ സബ്സിഡികള്‍ ഇല്ലാതെ. മരുന്ന് കമ്പനികള്‍ക്ക് ഇടക്കിടക്ക് കഴിക്കേണ്ടിവരുന്നതും വില കൂടിയതുമായ മരുന്നുകളോടാണ് താല്‍പ്പര്യം. വര്‍ഷങ്ങളോളം ദശാബ്ദങ്ങളോളം അത് വരുമാനം തരും. വാക്സിനുകള്‍ മിക്കപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യമേ എടുക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയിച്ച വാക്സിനുകള്‍ ഒരു ഡോസിന് ഏതാനും ഡോളറുകളോ അതില്‍ കുറവോ ആണ് വില. അമേരിക്കന്‍ കമ്പോളത്തിന് വേണ്ടി വാക്സിന്‍ നിര്‍മ്മിക്കുന്ന നാല് കമ്പനികള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം … Continue reading കോവിഡ് വാക്സിന്റെ അവകാശം ദാനം ചെയ്യുമെന്ന് ഓക്സ്ഫോര്‍ഡ് പ്രതിജ്ഞയെടുത്തു, പിന്നെ അത് മരുന്ന് കമ്പനികള്‍ക്ക് വിറ്റു, ബില്‍ ഗേറ്റ്സിന് നന്ദി