1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, ജപ്പാന്‍, തെക്കന്‍കൊറിയ, യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ എല്ലാം കൂടി $2.2 ലക്ഷം കോടി ഡോളര്‍ വിലവരുന്ന വിഭവങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിനോടും ഒപ്പം കൂടുതലും വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പുകള്‍, കാറുകള്‍ തുടങ്ങിയ ഹൈ ടെക്ക് ചരക്കുകളില്‍ നിന്നും സ്വന്തമാക്കി. ആഗോള തലത്തില്‍ തീവൃ ദാരിദ്ര്യത്തെ 15 പ്രാവശ്യം ഇല്ലാതാക്കാനുള്ള അത്ര വലിയ തുകയാണിത്. 1960 മുതല്‍ ഇന്ന് വരെയുള്ള കാലത്ത് പണമായി $62 ലക്ഷം … Continue reading സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു

ട്രമ്പ് സര്‍ക്കാരിന്റെ ആരോഗ്യ പരിപാലന നയത്തെക്കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ബ്രിട്ടീഷ് ആരോഗ്യ ജേണലായ Lancet പ്രസിദ്ധീകരിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ കൂടുതലും പറയുന്നത്. മഹാമാരി സമയത്ത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തില്‍ ട്രമ്പ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ് എന്ന് Lancet കണ്ടെത്തി. മറ്റ് രാജ്യങ്ങളുടെ അത്ര കോവിഡ്-19 മരണ നിരക്കായിരുന്നുവെങ്കില്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും ജീവനുണ്ടാകുമായിരുന്നു. കോവിഡ്-19 കാരണം മരിച്ച അമേരിക്കയിലെ അഞ്ച് ലക്ഷം ആളുകളെ “കാണാതായ അമേരിക്കക്കാര്‍” എന്ന പട്ടികയില്‍ … Continue reading അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു

അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് സൈനിക-വ്യാവസായിക സംഘം ലാഭം എങ്ങനെയുണ്ടാക്കുന്നു

Medea Benjamin Merchants of Death

EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ജീവന്‍ രക്ഷാ മരുന്നതായ EpiPen ന്റെ വില ഒരു ദശാബ്ദത്തിനകത്ത് 400% വര്‍ദ്ധിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന മരുന്ന് വമ്പന്‍ ആയ Mylan ആണ് ഏറ്റവും അധികം ശമ്പളം കൊടുക്കുന്നതില്‍ അമേരിക്കയിലെ രണ്ടാമത്തെ മരുന്ന് കമ്പനി എന്ന് Wall Street Journal നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $30 കോടി ഡോളറാണ് Mylan ശമ്പളമായി കൊടുക്കുന്നത്. മരുന്ന് കമ്പനിയായ Regeneron ആണ് ഒന്നാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ … Continue reading EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്

As California Governor Jerry Brown’s Global Climate Action Summit kicked off Thursday, indigenous and climate justice activists blocked the main entrance in protest. While the protests took place outside the GCAS, Gov. Brown and former New York Mayor Michael Bloomberg, the U.N. special envoy for climate action, were inside. Protesters disrupted Bloomberg’s speech at the … Continue reading കാലാവസ്ഥാ മുതലാളിത്തം നമ്മുടെ സമുദായത്തെ കൊല്ലുകയാണ്