വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 - 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ … Continue reading വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

യഥാര്‍ത്ഥ മുതലാളിമാര്‍ മുമ്പെങ്ങുമില്ലാത്ത വിധം കഷ്ടപ്പെടുന്നു

yanis varoufakis

കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്

“ഏപ്രില്‍ 6 ന്റെ സമരത്തില്‍ ആളുകള്‍ ചിന്തിക്കാതെയോ കുബുദ്ധികളായ ആളുകള്‍ പ്രേരിതരായോ ആണ് എത്തിയതെന്ന് കാണിക്കാനായി നിങ്ങള്‍ Peshawar നെ ഉദ്ധരിക്കുന്നു. അവര്‍ അങ്ങനെ ചെയ്തിരിക്കാം. സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വായന നിങ്ങളില്‍ നിന്നാണ്. Rowlatt നിയമം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രകടനവും ഉണ്ടാകില്ല. അതുകൊണ്ട് കുബുദ്ധികള്‍ക്ക് കൊടുക്കാനായി ഒരു കൈപ്പിടിയും ഉണ്ടാകില്ല. പ്രകടനം സംഘടിപ്പിച്ചതിലോ സാമൂഹ്യ പ്രതിരോധം ഉണ്ടാക്കിയതിലോ അല്ല തെറ്റിരിക്കുന്നത്. സര്‍ക്കാരിലാണ് പൊതുജനാഭിപ്രായം മാനിക്കാതെ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രക്ഷോഭത്തെ നിര്‍മ്മിച്ചു. പൊതുജനാഭിപ്രായത്തെ സര്‍ക്കാര്‍ മാനിക്കണം. … Continue reading യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്