https://twitter.com/novaramedia/status/1022799424609763328 David Harvey
ടാഗ്: മുതലാളിത്തം
മനുഷ്യ ജീവിതവും മൂലധന ശേഖരണവും
David Harvey February 27, 2020 Anti-Capitalist Chronicles
എങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്
David Harvey Anti-Capitalist Chronicles Feb 13, 2020
എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും
അമേരിക്കയിലെ കോവിഡ്-19 മഹാമാരിയുടെ ആദ്യ സമയത്ത് ഒരു വ്യക്തിയുടെ വരുമാനം അയാളെ സംരക്ഷിച്ചു എന്ന് Johns Hopkins University നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക ഉള്‍പ്പടെയുള്ള സ്വഭാവങ്ങള്‍ സ്വീകരിക്കുന്നതില്‍ സാമ്പത്തിക സുസ്തിയുടെ ശക്തമായ ബന്ധമാണ് ഗവേഷണ സംഘം കണ്ടെത്തിയത്. വര്‍ഷം $2.3 ലക്ഷം ഡോളറിലധികം നേടിയ ആളുകള്‍ ആണ് വര്‍ഷം $13,000 ഡോളര്‍ നേടിയവരേക്കാള്‍ 54% അധികം സ്വയം രക്ഷക്കുള്ള രീതികള്‍ വര്‍ദ്ധിപ്പിച്ചവര്‍. രോഗം എങ്ങനെ പടരും എന്നതിനെക്കുറിച്ചുള്ള കൃത്യമായ പ്രവചനം … Continue reading എത്രമാത്രം സമ്പന്നനാണോ അത്രമാത്രം ശാരീരിക അകലം നിങ്ങള്‍ക്ക് പാലിക്കാനാകും
സമഗ്രതയും മൂലധനവും
David Harvey January 30, 2020 Anti-Capitalist Chronicles
കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി
$20000 കോടി ഡോളറിന്റെ നികുതി ഇളവുകളാണ് കോവിഡ് ദുരിതാശ്വാസവും സര്‍ക്കാര്‍ ചിലവാക്കലും ഒന്നിപ്പിച്ച നിയമത്തില്‍ ഒളിഞ്ഞിരിക്കുന്നത്. $12000 കോടി ഡോളറിന്റെ ആ നികുതി ഇളവുകള്‍ പോകുന്നത് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാരിലേക്കാണ്. ആ ദാനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നു: — ഒരു $250 കോടി ഡോളര്‍ ഇളവ് മല്‍സരക്കാര്‍ പാതക്ക് വേണ്ടിയാണ്. — ഒരു $630 കോടി ഡോളര്‍ ഇളവ് ബിസിനസ് ആവശ്യത്തിനുള്ള ഭക്ഷണത്തിനാണ്. — Paycheck Protection Program ല്‍ കൂട്ടിച്ചേര്‍ത്ത പുതിയ വകുപ്പ് പ്രകാരം വിദേശ … Continue reading കോവിഡ് ദുരിതാശ്വാസ നിയമത്തില്‍ എങ്ങനെ പണക്കാരായ 1%ക്കാര്‍ വലിയ വിജയികളായി
മൈക്രോസോഫ്റ്റ് എങ്ങനെയാണ് നോക്കിയയെ കൊന്നത്, കൂടെ ഒരു രാജ്യത്തെ തകര്‍ത്തത്
— സ്രോതസ്സ് techrights.org | 2020/12/27
പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു
നാല് ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള അമേരിക്കക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും താല്‍പ്പര്യപ്പെടുന്നു എന്ന് New York Times ഉം Survey Monkey ഉം നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. മൂന്നില്‍ രണ്ട് ജനങ്ങളാണ് ഇത് ആവശ്യപ്പെടുന്നത്. അതില്‍ താഴെ വരുമാനമുള്ളവരുടെ നികുതി പഴയതുപോലെ നിലനിര്‍ത്തണമെന്നും അവര്‍ പറയുന്നു. നാല് ലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കക്കാരന്‍ മുകളിലത്തെ 1% ന് തൊട്ടു താഴെ വരുന്നവരാണെന്ന് Economic Policy Institute കണക്കുകള്‍ വ്യക്തമാക്കുന്നു. — സ്രോതസ്സ് commondreams.org | … Continue reading പണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നു
മുകളിലെ 0.1% പേരുടെ വരുമാനം ഇരട്ടി വേഗത്തില്‍ വര്‍ദ്ധിച്ച് ഗംഭീരമായ 345.2% ല്‍ എത്തി
പുതിയതായി ലഭ്യമായ വരുമാനംവിവരം ഒരു പരിചിത കഥയാണ് പറയുന്നത്. 1979 ന് ശേഷമുള്ള എല്ലാ കാലയളവിലും താഴെയുള്ള 90% പേരുടെ വരുമാനം തുടര്‍ച്ചയായി മുകളിലെ 10%, 0.1%, 0.1% പേരിലേക്ക് വിതരണം ചെയ്യപ്പെടുന്നു. വരുമാന അസമത്വത്തിന്റെ അവസാനിക്കാത്ത ഈ വളര്‍ച്ച താഴെയുള്ള 90% പേരുടെ വരുമാനവര്‍ദ്ധനവിനെ ഗണ്യമായി കുറക്കുന്നു. സാമ്പത്തിക നയ രൂപീകരണത്തിന്റെ കേന്ദ്രത്തിലേക്ക് ഉറപ്പുള്ള വരുമാന വര്‍ദ്ധനവ് കൊണ്ടുവരണമെന്ന കാര്യത്തെ ഊന്നിപ്പറയുന്നു. മുകളിലെ 1%ക്കാരും അതിനും മുകളിലുള്ള 0.1% ഉം 1979–2019 എന്ന ദീര്‍ഘമായ കാലായളവില്‍ … Continue reading മുകളിലെ 0.1% പേരുടെ വരുമാനം ഇരട്ടി വേഗത്തില്‍ വര്‍ദ്ധിച്ച് ഗംഭീരമായ 345.2% ല്‍ എത്തി
എങ്ങനെയാണ് .ORG നെ രക്ഷപെടുത്തിയത്
Public Interest Registry നെ വില്‍ക്കാന്‍ പോകുന്നു എന്ന് Internet Society (ISOC) പ്രഖ്യാപിച്ചത് കേട്ട് കഴിഞ്ഞ നവംബറില്‍ ലോകം മൊത്തമുള്ള ലാഭേശ്ഛയില്ലാത്തവരും NGOഉം ഞെട്ടി. .ORG എന്ന top-level domain (TLD) കൈകാര്യം ചെയ്യുന്ന സംഘടനയാണ് ISOC. അവര്‍ അതിനെ സ്വകാര്യ ആസ്തികമ്പനിയായ Ethos Capitalന് ആണ് വില്‍ക്കാന്‍ ശ്രമിച്ചത്. EFF ഉം NGO രംഗത്തെ മറ്റ് നേതാക്കളും സമരത്തിനിറങ്ങി. വില്‍ക്കരുതെന്ന് ISOC ന് കത്തയച്ചു. ലാഭേശ്ഛയില്ലാത്ത വിഭാഗത്തില്‍ നിന്ന് വലിയ സാഹോദര്യമാണ് പിന്നെ കണ്ടത്. … Continue reading എങ്ങനെയാണ് .ORG നെ രക്ഷപെടുത്തിയത്