ജീവസാങ്കേതികവിദ്യ കമ്പനികള്‍, രാസവസ്തു കോര്‍പ്പറേറ്റുകള്‍, കൃഷിവ്യവസായ ഭീമന്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതിയെക്കുറിച്ച് ഒരു ബഹുമാനവുമില്ലെന്ന് കടുത്ത അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. അവര്‍ക്ക് sense of humor ഉം ഇല്ലെന്ന് Rick Friday ഇപ്പോള്‍ തിരിച്ചറിഞ്ഞു. അയോവയിലെ കര്‍ഷകനും സ്വയം പഠിച്ച കാര്‍ട്ടൂണിസ്റ്റുമാണ് Friday. കഴിഞ്ഞ 21 വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയോടൊപ്പം വരുമാനത്തിനായി അയോവയിലെ Farm News എന്ന പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണുകളും അദ്ദേഹം വരക്കാറുണ്ട്. ഏപ്രില്‍ 30th 2016 വലിയ കടുത്ത വിമര്‍ശനമൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. എന്നാല്‍ അടുത്ത ദിവസം Farm … Continue reading മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി
ടാഗ്: മൊണ്‍സാന്റോ
നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു
സാമൂഹ്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, ആദിവാസി ജനങ്ങള്‍, തുടങ്ങിയവര്‍ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. കോര്‍പ്പറേറ്റ് വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ജൈവ കര്‍ഷകര്‍, ആദിവാസി ജനങ്ങള്‍, പരിസ്ഥിതി സംഘങ്ങള്‍, മറ്റുള്ളവരും ആറ് ഭൂഘണ്ഡങ്ങളിലെ 400 ല്‍ അധികം നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച ജൈവഎഞ്ജിനീയറിങ് ഭീമനായ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. "നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തമാണ്" എന്ന് ലണ്ടനില്‍ നടന്ന റാലിയില്‍ Global Justice Now എന്ന സന്നദ്ധ സംഘടന പറഞ്ഞു. "ഭക്ഷ്യ സ്രോതസ്സുകള്‍ തിരിച്ച് … Continue reading നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു
ഗ്ലൈഫോസേറ്റിന്റെ ഉപയോഗം യൂറോപ്യന്‍ പാര്‍ളമെന്റ് നിരോധിച്ചു
അടുത്ത 15 വര്‍ഷത്തേക്ക് വിവാദപരമായ കളനാശിയായ ഗ്ലൈഫോസേറ്റിന്(glyphosate) അംഗീകാരം പുതുക്കി കൊടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ളമെന്റ് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വളരെ വ്യാകുലതയോടെയാണ് ഈ തീരുമാനം കണ്ടത്. മൊണ്‍സാന്റോയുടെ 'Roundup' എന്ന് വിളിക്കുന്ന ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണമെന്ന കാര്യം ഈ തീരുമാനം വ്യക്തമാക്കുന്നു. — സ്രോതസ്സ് theecologist.org
ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു
ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com
അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു
അമേരിക്കയിലെ കാര്‍ഷിക തൊഴിലാളികള്‍ മൊണ്‍സാന്റോക്ക്(Monsanto) എതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup അവര്‍ക്ക് ക്യാന്‍സറുണ്ടാക്കുന്നു എന്നും സുരക്ഷിതത്വത്തിന്റേയും അപകടത്തിന്റേയും കാര്യത്തില്‍ കമ്പനി പൊതുജനങ്ങളേയും, ജോലിക്കാരേയും, നിയന്ത്രണാധികാരികളേയും കബളിപ്പിക്കുകയായുന്നുമുള്ള രണ്ട് കേസുകളാണ് മൊണ്‍സാന്റോക്ക് എതിരെ ഫയലുചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം 6 മാസം മുമ്പ് കളനാശിനി Roundup ന്റെ ഘടകമായ glyphosate നെ മനുഷ്യ ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്ന് മുദ്രണം ചെയ്തിരുന്നു. ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലോസാഞ്ജലസില്‍ സെപ്റ്റംബര്‍ 22, 2015 … Continue reading അമേരിക്കയിലെ തൊഴിലാളികള്‍ മൊണ്‍സാന്റോക്ക് എതിരെ കേസ് കൊടുത്തു
പോര്‍ട്ട്‌ലാന്റ് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു
ഒറിഗണിലെ നഗരമായ പോര്‍ട്ട്‌ലാന്റിന്റെ നഗര സഭ കഴിഞ്ഞ ദിവസം ഒന്നായി നഗരതത്തിന്റെ Attorney ആയ Tracy Reeve ന് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ അധികാരം കൊടുത്തു. നഗരത്തിലെ ജലത്തില്‍ PCB മലിനീകരണം നടത്തിയതിനാണ് കേസ്. 1935 മുതല്‍ 1979 നിരോധിക്കുന്നത് വരെ നഗരത്തിലെ ഏക PCBs (polychlorinated biphenyls) ഉത്പാദകര്‍ മൊണ്‍സാന്റോ ആയിരുന്നു. — സ്രോതസ്സ് commondreams.org
മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു
ജനിതകമാറ്റം വരുത്തിയ(GM) പരുത്തി വിത്തിന്റെ വിതരണത്തില്‍ തങ്ങളുടെ പ്രമുഖ സ്ഥാന ദുര്‍വ്വിനിയോഗമുണ്ടെന്ന് കണ്ടതിനാല്‍ മൊണ്‍സാന്റോക്കെതിരെ അന്വേഷണം വേണമെന്ന് Competition Commission of India (CCI) പറഞ്ഞു. Nuziveedu Seeds, Prabhat Agri Biotech, Pravardhan Seeds എന്നീ 'informants', National Seed Association of India, BJP Kisan Morcha മുതല്‍ Ministry of Agriculture & Farmers Welfare വരെയുള്ള stakeholders ന്റേയും പരാതിയാലാണ് ഈ നടപടി. കീടങ്ങളെ ചെറുക്കുന്ന Bt പരുത്തി വിത്തിന് സര്‍ക്കാര്‍ … Continue reading മൊണ്‍സാന്റോയുടെ സംയുക്ത സംരംഭത്തിനെതിരെ CCI അന്വേഷണത്തിന് ഉത്തരവിട്ടു
‘ഫ്രീ ബേസിക്’ ഇന്റര്‍നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും
ഫ്രീ ബേസികിന്റെ ഭാവി TRAI തീരുമാനിക്കുമെങ്കിലും. പരസ്യത്തിനായി മാര്‍ക്ക് സക്കര്‍ബക്ക് ₹100 കോടി രൂപാ ചിലവാക്കിയിട്ടുണ്ട്. internet.org നെ പേര് മാറ്റി അവതരിപ്പിക്കുകയാണ് ഫ്രീ ബേസിക് ചെയ്യുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ ഏത് ഭാഗമാണ് പ്രധാനപ്പെട്ടതെന്ന് ഫേസ്‌ബുക്ക് തീരുമാനിക്കും എന്ന അവസ്ഥ. ഫേസ്‌ബുക്കിന്റെ ഇന്‍ഡ്യന്‍ പങ്കാളിയായ റിലയന്‍സ് ടെലികോം, ഊര്‍ജ്ജം, പലചരക്ക് വില്‍പ്പന, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രത്യേകിച്ച് ഭൂമി പോലുള്ള മേഖലയില്‍ താല്‍പ്പര്യമുള്ള ഇന്‍ഡ്യയിലെ ഒരു മെഗാ-കോര്‍പ്പറേറ്റാണ്. ഗ്രാമീണ മേഖലയില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനായി റിലയന്‍സിന് സര്‍ക്കാരില്‍ … Continue reading ‘ഫ്രീ ബേസിക്’ ഇന്റര്‍നെറ്റിലേക്കുള്ള നമ്മുടെ അവകാശങ്ങളെ എടുത്തുകളയും
ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്
glyphosate മനുഷ്യന് കുഴപ്പമുണ്ടാക്കില്ല എന്നാണ് നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയുടെ വാദം. ആ ‘കള്ള പരസ്യ’ത്തിന് അവര്‍ ഇപ്പോള്‍ പിഴ കൊടുക്കേണ്ടിവരും. കാരണം കാലിഫോര്‍ണിയയില്‍ അവര്‍ക്കെതിരെ ഒരു class action lawsuit വന്നിരിക്കുന്നു. കാലിഫോര്‍ണിയയിലെ Los Angeles Countyയിലാണ് class action lawsuit (Case No: BC 578 942) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതിലുള്ള ആരോപണങ്ങള്‍ ഇവയാണ്: glyphosate മനുഷ്യനും മൃഗങ്ങള്‍ക്കും ദോഷമുണ്ടാക്കില്ല എന്ന കാര്യം മറച്ച് വെച്ച് കള്ള പരസ്യം കൊടുത്തത്. മൊണ്‍സാന്റോ ഇതില്‍ കുറ്റവാളിയാണ്. അവരുടെ Roundup … Continue reading ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി വില്‍ക്കുന്ന മൊണ്‍സാന്റോക്ക് എതിരെ കേസ്
