+ റിബല്‍ ശക്തികളെ സഹായിക്കുന്ന അമേരിക്കയുടെ നടപടി തെറ്റാണെന്ന് CIA പഠനം +ബ്രിട്ടീഷ്‍ കല്‍ക്കരി ഖനി കമ്പനിക്കെതിരെ കേസ് കൊടുത്തു + വിദേശികളുടെ ചാരപ്പണി കാരണം ബ്രസീല്‍ സര്‍ക്കാര്‍ Encrypted Email ഉപയോഗിക്കാന്‍ പോകുന്നു + കൊളംബസ് ദിനത്തില്‍ തദ്ദേശീയരുടെ പ്രതിഷേധം + ആളില്ലാവിമാന ആക്രമണങ്ങള്‍ ഭൂകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു
ടാഗ്: യുദ്ധം
വാര്‍ത്തകള്‍
+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
ഒബാമ നോബല്‍ സമ്മാനം തിരിച്ചുനല്‍കുക
അമേരിക്കയുടെ ഇറാഖിലെ മനുഷ്യത്വ ബോംബിങ്ങ് പ്രസിഡന്റ്മാരുടെ നിരന്തരമുള്ള ഒരു പരമ്പരാഗത ചടങ്ങാണ്
Associated Press, December 1, 1990: New York Times, January 17, 1991: CNN, December 16, 1998: New York Times, December 17, 1998: CNN, March 1, 2003: Time, John Dickerson, January 28, 2003: CBS, March 22, 2003: The Daily Beast, July 24, 2014: New York Times, this morning: — source theintercept
ചിക്കാഗോയില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ബോയിങ്ങിനെതിരെ പ്രതിഷേധിക്കുന്നു
ജൂതന്‍മാര്‍ ടെല്‍ അവീവിലും ന്യൂയോര്‍ക്കിലും മറ്റിടങ്ങളിലും യുദ്ധവിരുദ്ധ പ്രകടനം നടത്തി
ടെല്‍ അവീവിലെ ജൂതന്‍മാര്‍ യുദ്ധത്തിനെതിരെ വലിയ പ്രകടനം നടത്തി: (ഇസ്രായേയിലെമ്പാടും ജൂതന്‍മാരും പാലസ്തീന്‍കാരും യുദ്ധ വിരുദ്ധ ജാഥകള്‍ നടത്തി. എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല.) ഗാസയിലും ന്യൂയോര്‍ക്കിലും ജൂതന്‍മാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തി: ലോകത്തെ ധാരാളം നഗരങ്ങളിലും ഇതിതരം പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് globalresearch.ca
ജൂതന്മാരുടെ പേരില്‍ വേണ്ട
വാര്‍ത്തകള്‍
ഇന്‍ഡ്യയിലെ മരുന്ന് കമ്പോളത്തില്‍ 25% വും വ്യാജമാണ് വ്യാജമരുന്നുകളുടെ കേന്ദ്രം തലസ്ഥാനമാണ്. NCR, അതില്‍ ഡല്‍ഹി, ഗുര്‍ഗോണ്‍, ഫരീദാബാദ്, നോയിഡ ഉള്‍പ്പെടുന്നു. NCR ല്‍ വില്‍ക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്നും വ്യജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. “Fake and Counterfeit Drugs In India –Booming Biz” എന്ന ASSOCHAM പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഈ വിവരം. US$ 1400-1700 കോടി ഡോളറിന്റെ പ്രാദേശിക മരുന്ന കമ്പോളത്തില്‍ വ്യാജമരുന്നുകള്‍ US$ 425 കോടി ഡോളറിന്റേതാണ്. 25% എന്ന ഇപ്പോഴത്തെ തോതില്‍ വ്യാജ മരുന്നുകള്‍ … Continue reading വാര്‍ത്തകള്‍
ഒബാമക്ക് യുദ്ധം വേണം
ബിന്‍ ലാദനെ കൊല്ലുന്നതിന്റെ ചിലവ്
2004 നവംബറില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍ ഒസാമ ബിന്‍ ലാദന്‍ പ്രഖ്യാപിച്ചു, "അമേരിക്ക പാപ്പരാകുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നയങ്ങള്‍ തുടരും." ഭീകരവാദത്തിന്റെ ശക്തി കൂട്ടക്കൊല നടത്തുക മാത്രമല്ല വന്‍ശക്തിക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാമ്പത്തിക ചിലവ് കൂടിയുണ്ട് എന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ അമേരിക്കയുടെ പ്രതികരണം കണ്ട് അയാള്‍ പറഞ്ഞു. "ശരിക്കുള്ള പരാജിതര്‍ അമേരിക്കന്‍ ജനതയും അവരുടെ സമ്പദ് വ്യവസ്ഥയും ആയിരിക്കും," അയാള്‍ കൂട്ടിച്ചേര്‍ത്തു. ബിന്‍ ലാദനെ കഴിഞ്ഞ വര്‍ഷം കൊന്നു. ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ആള്‍വേട്ട ആയിരുന്നു … Continue reading ബിന്‍ ലാദനെ കൊല്ലുന്നതിന്റെ ചിലവ്