റ്വാണ്ടയിലെ വംശഹത്യയില്‍ അമേരിക്കയുടെ പങ്ക്

the 1994 genocide did not come from the blue. Of course there were raids of Tutsi group RPF, which was based in Uganda. It was led by General Kagame, who is presently president of Rwanda. The group was--RPF was supplied by both Ugandan forces, but also by the United States. There was a very close … Continue reading റ്വാണ്ടയിലെ വംശഹത്യയില്‍ അമേരിക്കയുടെ പങ്ക്

ആഫ്റ്റര്‍ പാര്‍ട്ടി

രണ്ടര വര്‍ഷം മുമ്പ് സാമ്പത്തിക പ്രമാണിവര്‍ഗ്ഗത്തിനെതിരേയും സര്‍ക്കാരിലെ അവരുടെ ചങ്ങാതിമാര്‍ക്കെതിരേയും നൂറ് കണക്കിന് നഗരങ്ങളിലെ നിരത്തില്‍ ഇറഞ്ഞി പ്രതിഷേധ സമരം നടത്തി. പൊതു ഇടത്തില്‍ ഒരു പ്രതിഷേധ സമൂഹത്തേയും, കടം ഇല്ലാതാക്കാനും, സാമ്പത്തിക പരിഷ്കാരത്തിനായ Volcker Rule എഴുതുകയും, കൊടുംകാറ്റ് അഭയാര്‍ത്ഥിയളെ സഹായിക്കുകയുമൊക്കെ ചെയ്തു. ഇപ്പോള്‍ നമ്മുടെ അഴിമതി നിറഞ്ഞ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് താഴെ തലം മുതല്‍ നേരിട്ട് രാഷ്ട്രീയ ശക്തി നിര്‍മ്മിക്കുകയാണ്. സാധാരണ പാര്‍ട്ടികള്‍ പോലെയുള്ള ഒരു പാര്‍ട്ടിയല്ല ആഫ്റ്റര്‍ പാര്‍ട്ടി. സമൂഹത്തിന്റെ ആവശ്യം കണ്ടെത്തി … Continue reading ആഫ്റ്റര്‍ പാര്‍ട്ടി

വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും. exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ … Continue reading വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം

ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആം ആദ്മിയുടെ നേതാവുമായുള്ള (പേര് മനോജ് പ്രഭാകരന്‍ എന്നാണെന്ന് തോന്നുന്നു) അഭിമുഖത്തിന്റെ കുറച്ച് ഭാഗം കാണാനിടയായി. ആം ആദ്മിയുടെ പ്രവര്‍ത്തവും ലക്ഷ്യങ്ങളും മറ്റും അദ്ദേഹം വിവരിച്ചു. സാങ്കേതിക വിദഗ്ദ്ധനായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലാണ് ഇതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ പാര്‍ട്ടിയിലേക്ക് വരുന്ന ധാരാളുകളുടേയും അവസ്ഥ ഇതാണ്. അതില്‍ തെറ്റില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ മുഴുവന്‍ ജനങ്ങളും അതില്‍ പങ്കാളികളായാലേ മതിയാവൂ. വോട്ട് ചെയ്യുക പിന്നീട് വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക … Continue reading ആം ആദ്മിയുടെ അഭിപ്രായം ആഹാര വില വര്‍ദ്ധനവിനെക്കുറിച്ച്