Robert Reich
ടാഗ്: രാഷ്ട്രീയം
അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
2018 ല്‍ തുടങ്ങിയത് മുതല്‍ The People’s Forum (TPF) എന്ന ഞങ്ങളുടെ സ്ഥലം സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങളുടെ സ്ഥലത്തും ധാരാളം ആക്രമണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. സാമൂഹ്യ നീതിയുടേയും ജനശക്തിയുടേയും മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്ഥലത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വാക്സിന്‍ വിരുദ്ധരും, ക്യൂബയിലേയും വെനസ്വലയിലേയും കമ്യൂണിസ്റ്റ് വിരുദ്ധരും, മറ്റ് തീവൃ വലത് പ്രതിലോമകാരികളും TPF ന് മേലുള്ള അവരുടെ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് New York Police Department (NYPD) ന്റെ ഒരു … Continue reading അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
ഇസ്ലാമിക സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍
Behrooz Ghamari-Tabrizi. The World Today
അമേരിക്കയിലെ ഇടതുപക്ഷത്തിന്റെ പരാജയം
Charles Derber On Contact
ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം
ചിലിയില്‍ അമേരിക്കയുടെ പിന്‍തുണയോടെ നവലിബറല്‍ ഏകാധിപതി അഗസ്റ്റോ പിനോഷെ സൃഷ്ടിച്ച ഭരണഘടനയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യമായി ജനാധിപത്യപരമായ ഭരണഘടനയുടെ കരട് നിര്‍മ്മിച്ചത് ചരിത്രപരമായ നാഴികക്കല്ലായി. വിശാലമായ മനുഷ്യാവകാശങ്ങളും സൌജന്യ ചികില്‍സ, ഉന്നത വിദ്യാഭ്യാസം, പ്രത്യുല്‍പ്പാദന അവകാശങ്ങള്‍, കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണവും ജന്റര്‍, ജാതി സമത്വം വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും ഉള്‍പ്പടെയുള്ള സാമൂഹ്യ പരിപാടികളും ഉള്‍പ്പെട്ടതാണ് പുതിയ ഭരണഘടന. ഇതിലാണ് ആദ്യമായാണ് ചിലിയിലെ ആദിവാസികളെ അംഗീകരിക്കുന്നത്. ചരിത്രപരമായ ആദിവാസി ഭൂമിയെ മടക്കിക്കൊടുക്കാനും പദ്ധതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഖനന … Continue reading ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം
അമേരിക്കയിലെ സോഷ്യലിസം എങ്ങനെയിരിക്കും?
Bhaskar Sunkara
പോപ്പ് ഫ്രാന്‍സിസിനെ വലതുപക്ഷം ലക്ഷ്യം വെച്ചു
Former priest Matthew Fox
ദേശ രാഷ്ട്രങ്ങളില്ല, കോര്‍പ്പറേറ്റ് ആഗോള ഗവര്‍ണര്‍മാര്‍ മാത്രമേയുള്ളു
Harris Gleckman
അവര്‍ എങ്ങനെ ഗ്രീന്‍ ന്യൂ ഡീലിനെ കണ്ടു
John Oliver
ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി
അസാധാരണമായ ഒരു സംഭവമാണ് ഈ ആഴ്ച സംസ്ഥാന നിയമസഭയുടെ (House) നടുക്കളത്തിലരങ്ങേറിയത്. "Stop the Black Attack" എന്നെഴുതിയ വസ്ത്രം ധരിച്ച കറുത്ത ഡമോക്രാറ്റുകള്‍ അത് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. അവര്‍ നടക്കളത്തിലേക്കിറങ്ങി കുത്തിയിരിപ്പ് സമരം നടത്തി. "കറുത്ത വോട്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിക്കേണ്ടി വരും," എന്നവര്‍ വിളിച്ച് പറഞ്ഞു. വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവരുടെ യാഥാസ്ഥിതിക അജണ്ടകള്‍ കറുത്ത അംഗങ്ങളേയും ഡമോക്രാറ്റുകളേയും അവഗണിച്ച് അവരുടെ ഭരണത്തിലെ സഭയില്‍ നിരന്തരം പാസാക്കുകയാണ്. — സ്രോതസ്സ് orlandoweekly.com | … Continue reading ഫ്ലോറിഡ നിയമസഭയിലെ കറുത്ത അംഗങ്ങള്‍ സഭയുടെ നടുക്കളത്തില്‍ സമരം നടത്തി