അവസാനം ഇവിടെ

- from theroaring.bandcamp.com Dear Washington and Wall Street, We are the 99% and we're here to stop the machine. Why is that we only come through in times of crisis Can't recognize the need while we stare at our devices See, I got the graph and I got the stats And I got the need … Continue reading അവസാനം ഇവിടെ

സ്ലാവോ ഷിഷെക് മനുഷ്യ മൈക്കിലൂടെ സംസാരിക്കുന്നു

…2008 financial crash more hard earned private property was destroyed than if all of us here were to be destroying it night and day for weeks. They tell you we are dreamers. The true dreamers are those who think things can go on indefinitely the way they are. We are not dreamers. We are awakening … Continue reading സ്ലാവോ ഷിഷെക് മനുഷ്യ മൈക്കിലൂടെ സംസാരിക്കുന്നു

പോര്‍ട്ട്‌ലാന്‍ഡ് കൈയ്യേറുക

വാള്‍ സ്റ്റ്രീറ്റ് കൈയ്യേറുക സമരത്തിന്റെ അലയടികള്‍ അമേരിക്കയിലാകെ പടരുന്നു. "Occupy Portland" പദയാത്രയില്‍ Pioneer Square ല്‍ 10,000 പങ്കെടുത്തു.

സമരത്തെക്കുറിച്ച് മാധ്യമ കള്ളന്‍മാരുടെ പ്രതികരണം തുറന്നുകാട്ടുന്നു

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ അത് ദേശസ്നേഹവും. സമരം കോര്‍പ്പറേറ്റിന് എതിരായാണെങ്കില്‍ രാജ്യദ്രോഹവും. Sean Hannity ന്റെ ക്ലിപ്പ് ഉഗ്രനായിട്ടുണ്ട് നന്ദി Jon Stewart. vimeo deleted original file.

700 പേരെ ബ്രൂക്‌ലിന്‍ പാലത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

ശനിയാഴ്ച്ച "Occupy Wall Street" സമരം നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. സമരക്കാര്‍ ബ്രൂക്‌ലിന്‍ പാലത്തിലൂടെ പ്രകടനം നടത്തുകയായിരുന്നു. ആദ്യം പോലീസ് എതിര്‍പ്പൊന്നും പറഞ്ഞില്ല. പാലത്തിന് നടുവിലെത്തിയപ്പോള്‍ സമരക്കാരെ പോലീസ് തടഞ്ഞ് 700 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ഒരുസമയം ഇത്രയധികം ആളുകളെ അറസ്റ്റുചെയ്ത അപൂര്‍വ്വം അവസരത്തിലൊന്നായി "Occupy Wall Street" സമരം മാറി. പോലീസിന്റെ ധനസഹായം New York City Police foundation ന് J.P. Morgan Chase നല്‍കിയ ധനസഹായം 46 ലക്ഷം … Continue reading 700 പേരെ ബ്രൂക്‌ലിന്‍ പാലത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു