നിങ്ങളെന്തിന് ഇവിടെ വന്നു? ഒറ്റവാക്ക്

വിപ്ലവം - ഏല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന, സാവധാനം നടക്കുന്ന, സമാധാനപരമായ, പടിപടിയായ, സുസ്ഥിരമായ മാറ്റമാണ്. പ്രതികാരം ചെയ്യലല്ല.

മനുഷ്യ മൈക്രോഫോണ്‍ ശക്തിയാല്‍ മൈക്കല്‍ മൂര്‍ ലിബര്‍ട്ടി പ്ലാസയില്‍

മൈക്ക് നിരോധിച്ചിരിക്കുകയാണ് അവിടെ.

കുത്തിയിരിപ്പ് സമരം. അമേരിക്കന്‍ സ്റ്റൈല്‍

അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന രണ്ട് സമരങ്ങള്‍: Occupy wall street Occupy wall street Tacoma Teacher Strike വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകര്‍ക്ക് പിന്‍തുണ നല്‍കി. [ഇടതു പക്ഷ കുട്ടി കുരങ്ങന്‍മാര്‍ കണ്ടു പഠിക്കുക.]

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.