സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം

എണ്ണ കമ്പനികള്‍ക്ക് പ്രതിവര്‍ഷം $400 കോടി ഡോളര്‍ നികുതിപ്പണം സംഭാവനനല്‍കുന്നതിനെ Joint Committee on Deficit Reduction ലെ 12 അംഗങ്ങളില്‍ 8 പേര്‍ അനുകൂലിച്ചു. 6 റിപ്പബ്ലിക്കന്‍മാരില്‍ എണ്ണ കമ്പനികള്‍ക്ക് സൗജന്യം ചെയ്യണമെന്ന് വോട്ട് ചെയ്തു. എണ്ണ കമ്പനികള്‍ ഈ ആറ് റിപ്പബ്ലിക്കന്‍മാര്‍ക്ക് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മൊത്തം $1,433,584 ഡോളറിന്റെ സംഭാവന ചെയ്യുകയുണ്ടായി. ഇതില്‍ പകുതി പണം – $791,474 ഡോളര്‍ – 2010 ലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയതാണ്. കമ്മറ്റിയിലെ 12 പേര്‍ക്കും … Continue reading സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം

ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

"cap and trade ന്റെ കാര്യത്തില്‍ ഞാന്‍ മുഴുവന്‍ ശക്തിയോടെ എതിര്‍ക്കുന്നു. Light Bulb Freedom of Choice Act ഞാന്‍ മുന്നോട്ടുവെക്കുന്ന നിയമമാണ്. ജനങ്ങള്‍ക്ക് അവരിഷ്ടപ്പെട്ട ബള്‍ബ് വാങ്ങാനവകാശമുണ്ട്. വലിയ സര്‍ക്കാര്‍ അമേരിക്കയെ വേദനിപ്പിക്കുകയാണ്. അധികാരവും പണവും കുറഞ്ഞ ചെറിയ സര്‍ക്കാരാണ് എന്റെ ലക്ഷ്യം." മിനസോട്ടയിലെ റിപ്പബ്ലിക്കനായ Michele Bachmann ന്റെ വാചകങ്ങളാണാണിത്. ബള്‍ബ് എന്താണ് ചെയ്യുന്നത്? വൈദ്യുതിയെ താപമായും പ്രകാശമായും പുറത്തുവിടുന്നു. അതില്‍ 90% താപവും 10% വെളിച്ചവുമാണ്. അതായത്, നാം ഒരു രൂപക്ക് … Continue reading വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

ശീട്ടുകളി

The Card Game CORRESPONDENT Lowell Bergman WRITTEN AND PRODUCED BY Lowell Bergman & Oriana Zill de Granados ANNOUNCER: Tonight on FRONTLINE: For 30 years, Americans have played a game with the banks, with the banks holding all the cards. Rep. CAROLYN MALONEY (D-NY), Financial Services Cmte.: Changing the terms, raising interest rates, changing the rules … Continue reading ശീട്ടുകളി

വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍

കടബാധ്യത എന്ന രാഷ്ട്രീയ നാടകം

അടുത്ത പത്ത് വര്‍ഷത്തേക്ക് കടബാധ്യത $91,700 കോടി ഡോളറിനകത്ത് നിര്‍ത്താനുള്ള നിയമത്തിന് വോട്ടുചെയ്യുമെന്ന് റിപ്പബ്ലിക്കന്‍മാര്‍ സമ്മതിച്ചു. വൈറ്റ് ഹൗസ് വീറ്റോചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍, സെനറ്റില്‍ ഡമോക്രാറ്റുകളുടെ ഒന്നിച്ചുള്ള എതിര്‍പ്പിനെതിരെയുള്ള ഒരു നീക്കമാണിത്. The House ല്‍ വോട്ടെടുപ്പിന് പോകുന്നു, സെനറ്റ് പറയുന്നു നിയമം ചത്തെന്ന്, ഒബാമ വീറ്റോ ചെയ്യാന്‍ പോകുന്നു. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്. Richard Wolff സംസാരിക്കുന്നു: ശരിക്കും നൃത്തം എന്ന വാക്കാണ് ഇതിന് അനുയോജ്യം. ഇത് രാഷ്ട്രീയ നാടകമാണ്. അതില്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള … Continue reading കടബാധ്യത എന്ന രാഷ്ട്രീയ നാടകം

ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി

ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് "ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന" സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും … Continue reading കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി

ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം

SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം