കാര്‍ബണ്‍ അലക്കല്‍

ബ്രിട്ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പദ്ധതി കടലാസിലാക്കി. മാന്ദ്യത്തിന്റെ സഹായത്താല്‍ പുതിയ കുറവാക്കല്‍ The latest reductions, with a little help from the recession, have been rather pronounced: നല്ലത്. എന്നാല്‍ ഇത് ബ്രിട്ടണിനകത്തുള്ള ഉദ്‌വമനത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടിട്ടുള്ളത്. ബ്രിട്ടണില്‍ ഉപയോഗിക്കുന്നതും വിദേശത്ത് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഉത്പാദനവും കടത്തും മറ്റുള്ളവരുടെ ചുമലില്‍ വെക്കുകയാണ് പുതിയ പരിപാടി. അതുകൊണ്ടാണിതിനെ ‘carbon laundering’ എന്ന് പറയുന്നത്. ബ്രിട്ടണ്‍ ഉപയോഗിക്കും. എന്നാല്‍ കാര്‍ബണ്‍ ഉദ്‌വമനം ചൈനക്കാരുടെ തലയിലും. … Continue reading കാര്‍ബണ്‍ അലക്കല്‍

കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം

മക് കിബന്‍: കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം ഞാന്‍ അറിയാതെയാണ് കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം തുടങ്ങിയത്. ഫോക്സ് ന്യൂസിന്റെ ഗ്ലന്‍ ബക്ക് അമേരിക്കയിലെ 10 സംഘടനകളുടെ കമ്യൂണിസ്റ്റ് conspiracy വിശദീകരികരിച്ചപ്പോളാണ് അത് തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് കാലാവസ്ഥാമാറ്റത്തെ തടയാന്‍ വേണ്ടി ഞാന്‍ തുടക്കം കുറിച്ച 350.org ആണ് ആ സംഘടനകളിലൊന്ന്. അരിവാള്‍ ചുറ്റികക്ക് അടുത്തായി ഞങ്ങളുടെ ലോഗോയും അയാള്‍ പ്രദര്‍ശിപ്പിച്ചു. ബക്കിന്റെ പരിപാടി ഞാന്‍ കാണാത്തതിനാല്‍ e-mails വരാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ കമ്യൂണിസ്റ്റ് ആയന്നറിഞ്ഞത്. എന്നാല്‍ എന്റെ … Continue reading കമ്യൂണിസ്റ്റായുള്ള എന്റെ ജീവിതം

ഏത് തരത്തിലുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്?

രാജകീയ വിവാഹം നടന്ന ആഴ്ച്ച സാമൂഹ്യ കമ്പോള പൂന്തോട്ടം റെയിഡ് ചെയ്യപ്പെടുകയും അവിടുത്തെ അന്തേവാസികളെ കട്ടിലില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെറിയുകയും ചെയ്യപ്പെട്ടു. ഒന്നര മണിക്കൂര്‍ നേരം റെയിഡ് നടത്തിയിട്ടും അവര്‍ക്ക് കുറച്ച് പച്ചക്കറികളും, കോഴിയും, തേനീച്ചയും കാലാവസ്ഥാ മാറ്റം പേടിപ്പെടുത്തുന്ന ലോകത്ത് ബദല്‍ സമൂഹം നിര്‍മ്മിക്കാനുള്ള ഉത്സാഹവും മാത്രമേ കണ്ടെത്താനായുള്ളു. പോലീസുകാരുടെ ചാതുര്യം ഔചിത്യമില്ലാത്തതായിരുന്നു. അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ ഒരു ടൂര്‍ വേണമെങ്കില്‍ യൂണീഫോമില്ലാതെ വന്നിരുന്നെങ്കില്‍ അന്തേവാസികള്‍ പൂര്‍ണ്ണമായ ടൂറിന് അവസരം ഒരുക്കിക്കൊടുക്കുമായിരുന്നു. ഒരു കപ്പ് ചായയും … Continue reading ഏത് തരത്തിലുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്?

വാര്‍ത്തകള്‍

കോഡ് പിങ്ക് പ്രവര്‍ത്തകയായ Rae Abileah ആശുപത്രിയില്‍ വെച്ച് അറസ്റ്റുചെയ്തു CODEPINK സാമാധാന പ്രവര്‍ത്തകയായ Rae Abileah യെ വാഷിങ്ടണിലെ George Washington University ആശുപത്രിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ പ്രസംഗം സടസപ്പെടുത്താന്‍ ശ്രമിച്ചപ്പെള്‍ AIPAC പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി. അതില്‍ പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെതന്യാഹൂവിന്റെ ലോക ജനാധിപത്യത്തില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ “അധിനിവേശം അംഗീകരിക്കാനാവില്ല” എന്ന ബാനര്‍ പിടിച്ച അവര്‍ “അധിനിവേശം അവസാനിപ്പിക്കുക, ഇസ്രായേലിന്റെ യുദ്ധ … Continue reading വാര്‍ത്തകള്‍

കോക്കിനെതിരെ അമേരിക്കയില്‍ പ്രകടനം

ടീ പാര്‍ട്ടി എന്ന സംഘടനയുടെ ഉടമസ്ഥനാണ് കോക്ക് സഹോദരന്‍മാര്‍.

ടോമ ലാ പ്ലാസ: സ്പെയിനിലെ ജനകീയ പ്രക്ഷോഭം

കൂടുതല്‍ സാമ്പത്തിത അവസരങ്ങള്‍ക്കും ജനാധിപത്യ പ്രാതിനിധ്യത്തിനും അഴുമതി തടയാനും ആവശ്യപ്പെട്ടുകൊണ്ട് സ്പെയിനല്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ സമരത്തിലാണ്. മേയ് 15 ന് Madrid ലെ central plaza യില്‍ ഒത്തുകൂടി അവര്‍ “Toma la Plaza” അഥവാ “Take the Square” എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അത് മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. യുറോപ്പിലേറ്റവും അധികം തൊഴിലില്ലായ്മ സ്പെയിനിലാണ്. 30 വയസില്‍ താഴെയുള്ള പകുതി ജനസംഖ്യക്ക് തൊഴിലില്ല. പരസ്പര സഹകരണത്തോടെ ജനാധിപ്യപരമായി എല്ലാ തീരുമാനങ്ങളും വോട്ടെടുപ്പോടെ നടത്തി അവര്‍ … Continue reading ടോമ ലാ പ്ലാസ: സ്പെയിനിലെ ജനകീയ പ്രക്ഷോഭം