വാര്‍ത്തകള്‍

വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ … Continue reading വാര്‍ത്തകള്‍

കാഴ്ച്ചക്കാരുടെ കളിയാണോ രാഷ്ട്രീയം?

Dave Meslin talking: How often do we hear that people just don't care? How many times have you been told that real, substantial change isn't possible because most people are too selfish, too stupid or too lazy to try to make a difference in their community? I propose to you today that apathy as we … Continue reading കാഴ്ച്ചക്കാരുടെ കളിയാണോ രാഷ്ട്രീയം?

ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍

വാഷിചു: ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയെക്കുറിച്ച്: [ആരാണ് ഈ ലോകത്തിലെ യഥാര്‍ത്ഥ ഭീകരവാദികള്‍? അത് ഒരു രാജ്യമോ വ്യക്തിയോ അല്ല. നമ്മുടെ ഉള്ളില്‍ തന്നെയുള്ള ചില ആശയങ്ങളാണ്. അത് കണ്ടെത്തി ഇല്ലാതാക്കുക.] I'm here today to show my photographs of the Lakota. Many of you may have heard of the Lakota, or at least the larger group of … Continue reading ഇറച്ചിയുടെ നല്ല ഭാഗം മാത്രം തിന്നുന്നവന്‍

ഇന്ധനത്തിന് തീപിടിച്ചു

ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു

വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍

ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകനായ Juliano Mer Khamis നെ തിങ്കളാഴ്ച്ച (4/4/11) വെസ്റ്റ് ബാങ്കിലുള്ള Jenin ലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വെടിവെച്ചു കൊന്നു. പാലസ്തീനിലേയും ഇസ്രായേലിലേയും ജനങ്ങളുടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നു. പാലസ്തീന്‍ അധികാരികള്‍ സംശയം തോന്നിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Juliano ലെ മേയര്‍ അനുശോചനം അറിയിച്ചു. കഷ്ടപ്പാടുകളുകളുടെ നാളുകളില്‍ ഈ ക്യാമ്പുകളില്‍ കഴിഞ്ഞ് നാടക പ്രവര്‍ത്തനങ്ങളിലൂടെ പീഡനത്തേയും, അനീതിയേയും, അധിനിവേശത്തേയും എതിര്‍ത്ത വ്യക്തിയായിരുന്നു Juliano Mer Khamis എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2004 … Continue reading ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കോക്ടോപസ്

അമേരിക്കയിലെ ഏറ്റവും വലിയ സ്ഥകാര്യസ്ഥാപനങ്ങളുടെ ഉടമകളായ കോക് സഹോദരന്‍മാരുടെ ഒന്നിച്ചുള്ള സമ്പത്ത് രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. എണ്ണ, പ്രകൃതി വാതകം, രാസ വ്യവസായം, ധാതുക്കള്‍, രാസവളം, വനം, ഉപഭോഗ ഉത്പന്നങ്ങള്‍, പോളിമര്‍, ഫൈബര്‍ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യമാണ് Koch Industries ന്റേത്. 45 സംസ്ഥാനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. Tea Party ഉള്‍പ്പടെ ധാരാളം വലതുപക്ഷ സംഘടനകളുടെ പ്രധാന ധന സ്രോതസ്സാണ് Koch Industries. ജന പ്രതിനിധികളെ തീരുമാനിക്കുന്നതിലും, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും അവര്‍ക്ക് … Continue reading കോക്ടോപസ്

ആരാണ് പോള്‍സണ്‍

ഇന്‍ഡ്യയെ സംബന്ധിച്ച വിക്കീലീക്സ് രേഖകളില്‍ ഹെന്‍റി പോള്‍സണും ബുദ്ധദേവ് ഭട്ടാചാര്യയും തമ്മില്‍ നടത്തിയ ചര്‍ച്ചകളേക്കുറിച്ച് പറയുന്നുണ്ടല്ലോ. ആരാണ് ഈ പോള്‍സണ്‍ എന്നത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള പഴയ ലേഖനങ്ങളില്‍ കൊടുത്തിട്ടുണ്ട്.

ടി.പി.ശ്രീനിവാസന്റെ ആണവനയം

ടിപി.ശ്രീനിവാസന്‍ നമ്മുടെ മുന്‍ നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിന് ഒരു ആണവ നയം ഉണ്ട്. അത് നാം ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാറിന്റെ കാലത്ത് കണ്ടതാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ ഈ കാലത്തും ആ ആണവനയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ സംസാരിക്കുന്ന തല വീണ്ടും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 4 ഘട്ടങ്ങളോടു കൂടിയ ജപ്പാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഈ അപകടം പ്രതീക്ഷിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. അതായത് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം നിയന്ത്രണവിധേയമാണെന്ന് സാരം. എന്തൊക്കെയാണ് അദ്ദേഹം വിശദീകരിച്ച സുരക്ഷാ സംവിധാനങ്ങള്‍ എന്ന് നോക്കാം. നിലയത്തിന് … Continue reading ടി.പി.ശ്രീനിവാസന്റെ ആണവനയം