— സ്രോതസ്സ് Encounter Point
ടാഗ്: രാഷ്ട്രീയം
ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്
ജപ്പാനില്‍ സംഭവിച്ചതു പോലെയൊരു ആണവദുരന്തത്തിന് ഇന്ത്യയില്‍ സാധ്യതയില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍. എന്നാല്‍ ജപ്പാനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആണവപദ്ധതികളുടെ സുരക്ഷാസംവിധാനം ആണവോര്‍ജ കമ്മീഷന്റെ നേതൃത്വത്തില്‍ വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങളുടെ ഘടന ജപ്പാനിലേതില്‍നിന്ന് വ്യത്യസ്തമാണ്. ഉപയോഗിച്ച ഇന്ധനം ഇവിടെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ജപ്പാനില്‍ ആണവറിയാക്ടറില്‍ഉപയോഗിച്ച ഇന്ധനം സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. ജപ്പാനില്‍നിന്നുള്ള വിശദവിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ സുരക്ഷാസംവിധാനം വിലയിരുത്തും-അദ്ദേഹം പറഞ്ഞു. - from mathrubhumi.com 1979 ല്‍ ത്രീ മൈല്‍ … Continue reading ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്
ബംഗാസി മീഡിയാ സെന്റര്‍. ലിബിയ
1,85,000 ആളുകള്‍ ഒത്തുചേര്‍ന്ന വിസ്കോണ്‍സിന്‍ പ്രകടനം
സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു
ജപ്പാനിലെ നിലയങ്ങളിലുണ്ടായ ഹൈഡ്രജന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു. സ്വിസ് ഊര്‍ജ്ജവകുപ്പിന്റെ പ്രമാണി Doris Leuthard മൂന്ന് നിലയങ്ങളുടെ അപേക്ഷകളാണ് മാറ്റിവെച്ചത്. 2008 ലെ Solothurn സംസ്ഥാനത്തെ പുതിയ നിലയത്തിന്റേതും Aargau, Bern എന്നീ സംസ്ഥാനത്തെ നിലയങ്ങളി മാറ്റാനുമുള്ളതായിരുന്നു അപേക്ഷകള്‍. “സുരക്ഷ ഏറ്റവും പ്രധാനമായതുകൊണ്ടാണ് ” ഇങ്ങനെ ചെയ്യുന്നതെന്ന് Leuthard പറഞ്ഞു. ജപ്പാനിലെ പൊട്ടിത്തെറിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞു. - from timesdispatch.com 1980 ന് മുമ്പ് … Continue reading സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു
സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?
മാത്തച്ചായ, എന്തോന്നായിത്? ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും രാജാക്കന്‍മാരുടെ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശം വേണമെന്ന്. Representative Dennis Kucinich, (D- Ohio) വിസ്കോണ്‍സിന്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം):
വാര്‍ത്തകള്‍
മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍
അമേരിക്ക തകര്‍ന്നിട്ടില്ല
മൈക്കല്‍ മൂര്‍ സംസാരിക്കുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം): Contrary to what those in power would like you to believe so that you'll give up your pension, cut your wages, and settle for the life your great-grandparents had, America is not broke. Not by a long shot. The country is awash in wealth and cash. It's just … Continue reading അമേരിക്ക തകര്‍ന്നിട്ടില്ല
വാര്‍ത്തകള്‍
സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു 19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും 1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആമസോണിലെ വനനശീകരണം 1,000% കൂടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്. 200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍ ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള … Continue reading വാര്‍ത്തകള്‍