ടാഗ്: രാഷ്ട്രീയം
സാന്റേഴ്സിന്റെ തെരഞ്ഞെടുപ്പ് പരിപാടിയെ നിലംപരിശാക്കാന്‍ പരിപാടി മാനേജര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു
സെനറ്റര്‍ ബര്‍ണി സാന്റേഴ്സിന്റെ 2016 ലേയും 2020 ലേയും തെരഞ്ഞെടുപ്പ് പരിപാടിയുടെ നേതാവായ Vermont Independent ന്റെ മാനേജറായ Jeff Weaver പരിപാടി നിലംപരിശാക്കാനായി രഹസ്യമായി പ്രവര്‍ത്തിച്ചു. “രണ്ട് പരിപാടികളിലും ബര്‍ണിയോടൊപ്പം യാത്ര ചെയ്ത ആളാണ് ഞാന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലറിക്കെതിരായ പരിപാടിയുടെ മാനേജര്‍ ആയിരുന്നു Jeff Weaver. ആ പരിപാടി ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തു. ആ തെറ്റുകളൊന്നും അവര്‍ തിരുത്തിയിയില്ല. കാരണം മുഖ്യ ഉപദേശിയായി Weaver തന്നെ തിരിച്ചെത്തി. Weaver നെ വിശ്വസിക്കുന്നത് പോലെ ബര്‍ണി … Continue reading സാന്റേഴ്സിന്റെ തെരഞ്ഞെടുപ്പ് പരിപാടിയെ നിലംപരിശാക്കാന്‍ പരിപാടി മാനേജര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു
ഒരു മൂന്നാം പാര്‍ട്ടി രൂപീകൃതമാകരുതെന്ന് ഉറപ്പാക്കാനാണ് ബര്‍ണി സാന്റേഴ്സ് പ്രവര്‍ത്തിക്കുന്നത്
Jimmy Dore
പൊതു അവകാശ പദ്ധതി
നിങ്ങള്‍ വിമര്ശനാത്മകമല്ലെങ്ങില് മെച്ചപ്പെടുത്തലിന് അവസരമുണ്ടാകില്ല
Yanis Varoufakis
പ്രതിരോധത്തിന്റെ പദ്ധതി തന്ത്രങ്ങള്‍
Michael Gecan On Contact
നിങ്ങള്‍ക്ക് ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ എന്ത് കുന്തമാണുള്ളത്?
Greg Palast, Lee Camp
ബഹുജന മാധ്യമ യന്ത്രം
അമേരിക്കയെ ശരിക്കും കൊള്ളയടിക്കുന്നത് ആരാണ്?
Robert Reich
സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല
നിങ്ങള്‍ ആ നിശബ്ദത കേള്‍ക്കുന്നുണ്ടോ? അത് നമ്മുടെ രാജ്യത്ത സര്‍ക്കാര്‍ സ്കൂളിന്റെ ഇടനാഴികളില്‍ പ്രതിധ്വനിക്കുന്ന കാലൊച്ചകളുടെ അഭാവം ആണ്. mute ചെയ്യപ്പെട്ട ഭൌതിക സാന്നിദ്ധ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ നിറയുന്ന virtual space ലെ പഠിപ്പിക്കലിന്റെ നിശബ്ദതയാണത്. Zoom ഓ Google ഓ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളില്‍ കയറാന്‍ കഴിയാതെ ഇപ്പോള്‍ ഇല്ലാതായവരുടെ അടിച്ചമര്‍ത്തപ്പെട്ട നിശബ്ദതയാണത്. താങ്ങാനാകുന്ന വീടുകള്‍, ആരോഗ്യ സേവനം, തുല്യമായ funding ലഭ്യത, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിഭവങ്ങള്‍ എന്നിവക്കായി യാചിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ … Continue reading സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല