ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
ടാഗ്: രാസവസ്തു
വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു
ഭൂമിയിലുണ്ടാകുന്ന രാസ മലിനീകരണത്തിന്റെ നില 'ഭൌമ പരിധി' മറികടന്നിരിക്കുകയാണ്. അത് ഭൂമിയിലെ എല്ലാ ജീവനും പിന്‍തുണയാകുന്ന ജൈവ വ്യവസ്ഥകള്‍ക്ക് ഭീഷണിയാകുന്നു. അടുത്ത ദശാബ്ദങ്ങളില്‍ അതിവേഗം വര്‍ദ്ധിച്ച് വരുന്ന മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 3.5 ലക്ഷം പ്ലാസ്റ്റിക്കുകള്‍, കീടനാശിനികള്‍, വ്യാവസായിക രാസവസ്തുക്കള്‍, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നില Stockholm Resilience Center (SRC) ലെ ഗവേഷകര്‍ പരിശോധിച്ചു. എല്ലാ വര്‍ഷവും ഇത്തരം ധാരാളം വസ്തുക്കള്‍ മനുഷ്യന്റെ പ്രവര്‍ത്തിയാല്‍ പുറത്തുവിടുന്നു. അവയുടെ ഉത്പാദനം, … Continue reading വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു
ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്
വിഷമയമായ PFAS അഥവ “എക്കാലത്തേയും രാസവസ്തുക്കള്‍” ഉപയോഗിക്കുന്നത് വഴി ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന സാമൂഹിക വില പ്രതിവര്‍ഷം $17.5 ലക്ഷം കോടി ഡോളറാണ് എന്ന് പുതിയ വിശകലനം കണ്ടെത്തി. എന്നാല്‍ അതേ സമയത്ത് ഈ രാസവസ്തുക്കള്‍ ആപേക്ഷികമായി തുച്ഛമായ ലാഭമാണ് ലോകത്തെ ഏറ്റവും വലിയ PFAS നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്നത്. പ്രതിവര്‍ഷം $400 കോടി ഡോളര്‍ മാത്രം. വിഷമയമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനായി വ്യവസായവും നയനിര്‍മ്മാതാക്കളുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വീഡനിലെ സംഘടനയായ ChemSec ആണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. … Continue reading എക്കാലത്തേയും രാസവസ്തുക്കള്‍ കാരണമുള്ള സാമൂഹിക വില $17.5 ലക്ഷം കോടി ഡോളറാണ്
കണ്ണീര് വാതകം – ഒരു രാസായുധം
https://mf.b37mrtl.ru/files/2018.12/5c038190dda4c877458b4588.mp4 Anna Feigenbaum On Contact
ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
പിഫാസ്, വിശദീകരിക്കുന്നു
അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. … Continue reading അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍