Reetika Khera ഉം Anmol Somanchi ഉം പറയുന്നത് റേഷന്‍ കടകളില്‍ നിന്ന് ആഹാരവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ആധാര്‍ എന്നത് ഒഴുവാക്കലിന്റെ ഒരു സ്രോതസ് ആണ്. മൂന്ന് വ്യത്യസ്ഥ രീതിയിലാണ് അത് ആളുകളെ ഒഴുവാക്കുന്നത്. 1) ഗുണഭോക്താവിന് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. 2) എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപയോഗശൂന്യമായി പോകും. 3) ആഹാരം ലഭ്യമാകാനായി ആധാര്‍ വ്യവസ്ഥയില്‍ ബയോമെട്രിക് നിര്‍ണ്ണയം നടത്തുന്നത് മിക്കപ്പോഴും പരാജയപ്പെടുന്നു. റേഷന്‍ … Continue reading കോവിഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്
ടാഗ്: രോഗം
മൃഗജന്യ രോഗങ്ങളെക്കുറിച്ച് അറിയുക
സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 24 ന് കോവിഡ്-19 മഹാമാരിയെ തടയാനായി പെട്ടെന്ന് നടപ്പാക്കിയ ദേശീയ ലോക്ഡൌണ്‍ കാരണം ഇന്‍ഡ്യയിലുണ്ടായ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനായി Sruthin Lal, Dibyaudh Das എന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അസാധാകണമായ ശ്രമം നടത്തി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്നൌവിലേക്ക് ഇവര്‍ രണ്ടുപേരും സൈക്കിളില്‍ യാത്ര ചെയ്തു. ആ യാത്ര പൂര്‍ത്തിയാക്കാനായി അവര്‍ 10 ദിവസം എടുത്തു. NewsClick ആ മാധ്യമപ്രവര്‍ത്തകരെ … Continue reading സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു
കൊറോണവൈറസും കോര്‍പ്പറേറ്റ് ക്ഷേമപരിപാടിയുടെ ഉന്നതിയും
സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നഗരത്തിലെ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നു എന്ന കാരണത്താല്‍ മുതിര്‍ന്ന നഴ്സിങ് ഉദ്യോഗസ്ഥന്റെ ഗര്‍ഭിണിയായ ഭാര്യക്ക് ചികില്‍സ നിഷേധിച്ച സംഭവത്തിനെതിരെ AIIMS ജോഥ്പൂരിലെ നഴ്സിങ്ങ് ജോലിക്കാര്‍ കൈയ്യില്‍ കറുത്ത ബാഡ്ജ് ചുറ്റി പ്രതിഷേധിച്ചു. മെയ് 17 ആണ് 11 ആഴ്ച ഗര്‍ഭിണിയായ ഭാര്യയെ AIIMS ന്റെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയത്. "അവര്‍ക്ക് ഗൌരവകരമായ രക്തസ്രാവം ഉണ്ടായിരുന്നു. AIIMS ജോലിക്കാരനായിരുന്നത് കൊണ്ട് അവിടുത്തെ അടിയന്തിര വിഭാഗത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൊറോണവൈറസ് ഹോട്ട് സ്പോട്ടില്‍ നിന്ന് വന്നതിലാന്‍ ഗൈനക്കോളജി … Continue reading സഹപ്രവര്‍ത്തകന്റെ ഭാര്യക്ക് ചികില്‍സ കൊടുക്കാത്തതിന് ജോഥ്പൂര്‍ AIIMS നഴ്സുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു
രണ്ട് മഹാമാരികളുടെ ഒരു കഥ
നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു
ഈ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ഭരണത്തിന്റെ പരാജയങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ഒരു സഹായവും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീട്ടിലേക്ക് പോയ സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടേയും, കുട്ടികളുടേയും, സ്ത്രീകളുടേയും കഷ്ടപ്പാടുകളേയും രേഖപ്പെടുത്തും. ധൈര്യത്തിന്റേയും നിശ്ഛയദാര്‍ഢ്യത്തിന്റേയും അത്തരം ധാരാളം സംഭവങ്ങളില്‍ ഒന്നാണ് ബീഹാറിലെ Darbhanga ലെ 15 വയസുള്ള ജ്യോതി കുമാരിയുടേത്. ഹരിയാനയിലെ Gurgaon ല്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് 1,200 കിലോമീറ്റര്‍ ദൂരം മുറിവേറ്റ അച്ഛനേയും കൊണ്ട് സൈക്കിളില്‍ … Continue reading നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു
കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
സംസ്ഥാനത്തിന് വേണ്ടി കൊറോണവൈറസ് പിന്‍തുടരല്‍ ഡാറ്റാബേസ് നിര്‍മ്മിച്ച ശാസ്ത്രജ്ഞയായ Rebekah Jones നെ പിരിച്ച് വിട്ടത് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഫ്ലോറിഡയിലെ ഗവര്‍ണര്‍ Ron DeSantis പ്രതിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി Florida Department of Health ഉപയോഗിക്കുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതിന് ശേഷം മുമ്പത്തെ ആഴ്ച തന്നെ പിരിച്ചുവിട്ടു എന്ന് Rebekah Jones പറഞ്ഞു. അമേരിക്കയിലെ രോഗബാധ 16 ലക്ഷത്തിനടുത്തെത്തുകയും മരണ സംഖ്യ ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്യുന്ന സമയത്താണ് Jones’ ന്റെ പിരിച്ചുവിടല്‍ ഉണ്ടാകുന്നത്. ഫ്ലോറിഡയില്‍ … Continue reading കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
പ്രതിസന്ധിയെ അതിന് തിരികൊടുത്ത സംഭവത്തിന്റെ പേരില്‍ വിളിക്കാന്‍ നാം ഇഷ്ടപ്പെടുന്നു
Richard Wolff, Jeremy Lent COVID-19: Restarting Economies | Humanity’s Next Step rather than naming them as they should be named as recurrent business cycle crashes and solving the problem
കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു
ഇന്‍ഡ്യാനയിലെ Indianapolis ല്‍ ആമസോണ്‍ പണ്ടകശാല തൊഴിലാളി മരിച്ചു എന്ന് കമ്പനി അറിയിച്ചു. അതോടുകൂടി പുറത്തറിഞ്ഞ, മൊത്തം കോവിഡ്-19 കാരണമുള്ള ആമസോണ്‍ പണ്ടകശാല തൊഴിലാളികളുടെ മരണം 7 ആയി. ആമസോണിന്റെ രീതി കാരണം ശരിക്കും എത്ര പേര്‍ മൊത്തത്തില്‍ മരിച്ചു എന്ന് കണ്ടെത്തുക വിഷമകരമാണ്. IND8 ലെ ധാരാളം ജോലിക്കാര്‍ മരണങ്ങള്‍ അറിയുന്നത് കേട്ടുകേള്‍വി വഴിയാണ്. മാനേജുമെന്റിനോട് നേരിട്ട് ചോദിക്കുമ്പോള്‍ മാത്രമാണ് അവര്‍ ആ വിവരം പറയുന്നത്. മൊത്തം എത്ര തൊഴിലാളികള്‍ രോഗികളായെന്നും, എത്ര പേര്‍ ചികില്‍സ … Continue reading കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു