മരത്തില്‍ കെട്ടിത്തൂക്കി ജനക്കൂട്ടശിക്ഷ നടപ്പാക്കപ്പെട്ട 8-വയസായ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു

New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്. — സ്രോതസ്സ് democracynow.org

സവര്‍ണ്ണാധിപത്യവാദികളാല്‍ ഷാര്‍ലറ്റ്‌വില്ലിയില്‍ ആക്രമിക്കപ്പെട്ട 20 വയസുകാരാനായ കറുത്തവന്‍

വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു

അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു

ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

വെര്‍ജീനിയയിലെ ഷാല്‍ലറ്റ്‌വില്ലി (Charlottesville) ഇടയന്‍മാരുടെ നഗരമാണ്. 10 a.m. ന് ധാരാളം സംഘട്ടനങ്ങളില്‍ ഒന്നില്‍ കോപാകുലരായ സവര്‍ണ്ണാധിപത്യക്കാര്‍(white supremacists) ഒരു യുദ്ധ നിരയാണുണ്ടാക്കിയത്. പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒത്തുകൂടിയ പ്രായം കൂടിയ നരച്ചമുടിയുള്ള പ്രതിഷേധക്കാര്‍ക്കെതിരാണ് അവര്‍ അത് ചെയ്തത്. രക്തച്ചൊരിച്ചില്‍ ഒഴുവാക്കാന്‍ പോലീസ് ഒന്നും ചെയ്തില്ല. ധാരാളം സമയത്ത് New York State ല്‍ നിന്ന് വന്ന തോക്കുകളേന്തിയ militia അംഗങ്ങള്‍ അടിപിടി ഇല്ലാതാക്കാന്‍ പ്രധാന പങ്ക് വഹിച്ചു. കുറഞ്ഞത് 35 പേര്‍ക്കെങ്കിലും പരുക്കുകളേറ്റു എന്ന് പോലീസ് … Continue reading ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു

what has happened to the individuals who filmed and distributed the shocking videos of Alton Sterling’s death. The videos show a Baton Rouge police officer pinning Sterling to the ground outside a convenience store, then pointing a gun at his chest and opening fire. One of the videos was filmed by Abdullah Muflahi, the owner … Continue reading അയാള്‍ അല്‍ടണ്‍ സ്റ്റെര്‍ലിങ്ങിന്റെ വെടിവെപ്പ് റിക്കോഡ് ചെയ്തു

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?

നടന്‍ വിനായകന് സംസ്ഥാന അവര്‍ഡ് കിട്ടി. വളരെ സന്തോഷം. കാരണം അദ്ദേഹത്തിന് കറുത്ത നിറമാണ്. കേരളത്തിലെ ജനങ്ങളുടെ 90% വും കറുത്തവരാണ്. സിനിമാക്കാരുടെ ആര്‍ഭാടം എന്നത് അവരുടെ പണം ആണ്. അതുകൊണ്ട് കറുത്തവനായ ദരിദ്ര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത് നല്ലത്. പക്ഷേ ഞാന്‍ സിനിമയുടെ ആളല്ല. ഏത് സിനിമ ആയാലും അത് സാമൂഹ്യദ്രോഹമാണ് ചെയ്യുന്നു എന്നാണ് എന്റെ പക്ഷം. എന്നാല്‍ അത് എന്തുകൊണ്ടെന്ന വിശദീകരിക്കുക വിഷമമാണ്, അതുപോലെ അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യവും. … Continue reading വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?

ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു

വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് … Continue reading ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു