അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

വായൂ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അമേരിക്കയിൽ അതിനാൽ വർഷം തോറും 50,000 പേരോളം മരിക്കുന്നുണ്ട്. എന്നാൽ എല്ലാ വായൂ മലിനീകരണവും ഒരേ ആഘാതമല്ല ഉണ്ടാക്കുന്നത്. "PM 2.5" മലിനീകരണത്തെ കുറിച്ച് ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ പിൻതുടരുന്നുണ്ട്. 2.5 microns ൽ താഴെ വ്യാസമുള്ള "particulate matter" ആണ് PM 2.5. എന്നാൽ അതിനേക്കാൾ കുറവ് വലിപ്പമുള്ള കണികകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഉണ്ടായിരുന്നില്ല. "submicron" എന്നോ "PM 1" particulate matter എന്നോ ആണ് അവയെ … Continue reading അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

ട്വിൻ ടവർ നഗര പാടം

Dayton ലെ Twin Towers പ്രദേശത്തിന്റെ കേന്ദ്രത്തിൽ ഒരിക്കൾ അവഗണിക്കപ്പെട്ട കുറച്ച് ഭൂമിയുണ്ടായിരുന്നു. അതിനെ വളർച്ചയുടേയും സാദ്ധ്യതയുടേയും കേന്ദ്രമായി മാറ്റിയിരിക്കുന്നു. Mission of Mary Cooperative ന് നന്ദി. ലാഭരഹിത പ്രസ്ഥാനം 5 ഏക്കർ തരിശ് ഭൂമിയെ പുഷ്‌ടിയുള്ള നഗര കൃഷിയിടമായി മാറ്റി. സമൂഹത്തിന് വേണ്ട പുത്തൻ ആഹാരം ഉത്പാദിപ്പിക്കുകയും ഭക്ഷ്യ സുരക്ഷയില്ലായ്മയുടെ അടിസ്ഥാന കാരണത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈ സഹകരണ സ്ഥാപനം 120 തരം സാധനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. എന്നൽ വിളവെടുപ്പിനേക്കാൾ അതീതമായ കാര്യങ്ങളിലും അവർ ശ്രദ്ധ … Continue reading ട്വിൻ ടവർ നഗര പാടം

ഹരിതഗൃഹ വാതക സാന്ദ്രത വർദ്ധിച്ച് 2023 ൽ പുതിയ റിക്കോഡിട്ടു

World Meteorological Organization (WMO) ലെ റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളോളം ഭൂമിയലെ താപനില വർദ്ധിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് 2023 ൽ ഹരിതഗൃഹ വാതക സാന്ദ്രത വർദ്ധിച്ച് പുതിയ റിക്കോഡിട്ടു. മനുഷ്യ വംശത്തിലൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തോതിൽ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) അതിവേഗം കുന്നുകൂടുകയാണ്. വെറും രണ്ട് ദശാബ്ദത്തിൽ 10% ൽ കൂടുതൽ വർദ്ധിച്ചു. ആഗോളമായി ഉപരിതലത്തിലെ ശരാശരി CO2 സാന്ദ്രത 420.0 parts per million (ppm) ആയി. 2023 ൽ മീഥേൻ 1 934 parts … Continue reading ഹരിതഗൃഹ വാതക സാന്ദ്രത വർദ്ധിച്ച് 2023 ൽ പുതിയ റിക്കോഡിട്ടു

ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

ടെക്സാസിൽ ഏറ്റവും പുതിയതായ മരിച്ച രണ്ട് ഗർഭിണികളായ സ്ത്രീകളിൽ ഒരാളായ Josseli Barnica ഡോക്റ്റർമാർ അടിയന്തിര ചികിൽസ നൽകാൻ വൈകിയതിനാലാണ് മരിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിൽക്കാതെ ചികിൽസിക്കാനാകില്ല എന്ന ചികിൽസാസംഘം തന്നോട് പറഞ്ഞു എന്ന് അവർ അവരുടെ ഭർത്താവിനെ അറിയിച്ചിരുന്നു. ഗർഭം അലസിയതിനെ തുടർന്ന് ചികിൽസ വൈകിപ്പിച്ചതിനാൽ ജീവൻ നഷ്ടപ്പെടുന്ന ഏറ്റവും പുതിയതായ കുറഞ്ഞത് രണ്ടാമത്തെ ഗർഭിണിയാണ് Barnica. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്റ്റർമാർ നിർത്തുന്നതിനെ തടയുന്നത് സംസ്ഥാനത്തെ കടുത്ത ഗർഭഛിദ്ര നിയമത്തിന്റെ ഇരുണ്ട നിഴലിൽ … Continue reading ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി

200 ൽ അധികം ആയുധങ്ങൾ സംഭരിക്കുകയും ഇംഗ്ലണ്ടിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് നവ-നാസി തീവൃവാദികളെ ജയിലിടച്ചു. അവർക്ക് 8 ഉം 11 ഉം വർഷം ശിക്ഷയാണ് അവർക്ക് കൊടുത്തിരിക്കുന്നത്. ഇവർ സമാനചിത്തരായ തീവൃവാദികളുടെ സംഘം ഓൺലൈനിൽ രൂപീകരിച്ചു. അവരുടെ ലക്ഷ്യത്തിനായി യുദ്ധം ചെയ്യാൻ തയ്യാറായവരായിരുന്നു അവർ. Leeds ലെ ഇസ്ലാമിക് സെന്റർ ആക്രമിക്കുകയും ഇമാമിനെ പീഡിപ്പിക്കാനും അവർ തീരുമാനിച്ചിരുന്നു. തിരിച്ചറിയാതിരിക്കാനും രക്ഷപെടാനുമുള്ള വഴി അവർ നേരത്തെ തയ്യാറാക്കി. ഒരു … Continue reading ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി

സൂഷ്മ ടയർ കണികകൾ ശുദ്ധ ജലത്തിലുള്ള ജീവികളുടെ വളർച്ചയെ തടയുന്നു

ടയറുകളിൽ നിന്നുള്ള സൂഷ്മ കണികകൾ ശുദ്ധ ജലത്തിലും തീരദേശ നദീമുഖ ജൈവവ്യവസ്ഥകളിലുമുള്ള ജീവികളുടെ വളർച്ച തടയുകയും സ്വഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു എന്ന് Oregon State University യിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും ജല ജൈവവ്യവസ്ഥയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള തുടരുന്ന പഠനത്തിന്റെ ഭാഗമായാണ് ഈ കണ്ടത്തലുണ്ടായിരിക്കുന്നത്. ജല ജൈവ വ്യവസ്ഥയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ മൈക്രോ പ്ലാസ്റ്റിക്കുകളാണ് ടയറിന്റെ കണികകൾ. Chemosphere യിലും Journal of Hazardous Materials ഉം … Continue reading സൂഷ്മ ടയർ കണികകൾ ശുദ്ധ ജലത്തിലുള്ള ജീവികളുടെ വളർച്ചയെ തടയുന്നു

കീടനാശിനികൾ ഇപ്പോഴും ശിശു ആഹാരത്തിലുണ്ട്

നിങ്ങളുടെ കുട്ടികളുടെ ആഹാരത്തിൽ ചിലപ്പോൾ ദോഷകരമായ കീടനാശിനികളുണ്ടാകാം. കുട്ടികളുടെ ആഹാരം സംരക്ഷിക്കാനുള്ള Environmental Working Group ന്റെ ദശാബ്ദങ്ങളായുള്ള യുദ്ധം കാരണം ഈ ഉൽപ്പന്നങ്ങളിൽ നിന്ന് മിക്ക വിഷവസ്തുക്കളുടേയും ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞു. ഒരു ഡസൻ ജൈവമല്ലാത്ത, സാധാരണ ശിശു ആഹാരത്തിൽ 9 കീടനാശിനികളുടെ അംശം കണ്ടെത്തി EWG ന്റെ സംഗ്രഹത്തിൽ പറയുന്നു. 1995 ൽ ശിശുക്കളും ചെറിയ കുട്ടികളും കഴിക്കുന്ന ആഹാരത്തിലെ ആരോഗ്യത്തിന് ദോഷകരമായ കീടനാശിനികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ 30ാം വാർഷികമായാണ് ഈ … Continue reading കീടനാശിനികൾ ഇപ്പോഴും ശിശു ആഹാരത്തിലുണ്ട്

ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്

2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജപ്പാനിലെ Nihon Hidankyo എന്ന സന്നദ്ധ സംഘടനക്കാണ് കിട്ടിയത്. ഓഗസ്റ്റ് 6, 1945 ഹിരോഷിമയിലേയും മൂന്നി ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 9, ’45 നും അമേരിക്ക ഇട്ട ആണവബോംബിൽ നിന്നും അതിജീവിച്ച ആളുകളുടെ സംഘടനയാണ് അത്. സംഘർഷങ്ങളിൽ അണുബോംബ് ഉപയോഗിച്ച ഏക അവസരത്തിന്റെ ഈ അതിജീവികൾ തങ്ങളുടെ ജീവിതം കഴിഞ്ഞ ഏകദേശം 80 വർഷം അണ്വായുധ വിമുക്തമായ ലോകത്തിനായി മാറ്റിവെച്ചു. ഹിബകുഷാ എന്ന് വിളിക്കപ്പെടുന്ന ഇവരെ “ആണവായുധങ്ങൾ ഇനി ഒരിക്കലും … Continue reading ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്

കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു

1970-2020 കാലത്ത് നിരീക്ഷിക്കുന്ന വന്യജീവികളുടെ എണ്ണം 73% കുറഞ്ഞു എന്ന് World Wildlife Fund (WWF) ന്റെ Living Planet Report 2024 പറയുന്നു. പ്രകൃതി നാശവും മനുഷ്യനും വലിയ ദോഷകരമായ കാലാവസ്ഥാ മാറ്റവും കാരണം ഭൂമിയുടെ ചില ഭാഗങ്ങൾ അപകടകരമായ tipping points ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു. 5,495 സ്പീഷീസുടെ 35,000 vertebrate കൂട്ടങ്ങളെ 1970-2020 കാലത്ത് Zoological Society of London (ZSL) നൽകുന്ന Living Planet Index നിരീക്ഷിച്ച് … Continue reading കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു

10 വർഷങ്ങളിൽ ഈയ കുഴലുകൾ നീക്കം ചെയ്യണം എന്നതിന്റെ അവസാന നിയമം EPA ഇറക്കി

രാജ്യത്തെ മൊത്തം കുടിവെള്ള വ്യവസ്ഥയിലെ ഈയ കുഴലുകൾ കണ്ടുപിടിക്കാനും അവ നീക്കം ചെയ്യാനും ഉള്ള അവസാന നിയമം ബൈഡൻ-ഹാരിസ് സർക്കാർ ഇറക്കി. 90 ലക്ഷം കുടുംബങ്ങൾക്ക് വെള്ളം കിട്ടുന്നത് പഴയ ഈയ കുഴലുകളിലൂടെയാണെന്ന് EPA കണക്കാക്കിയിട്ടുണ്ട്. അതിൽ കൂടുതലും താഴ്ന്ന വരുമാനമുള്ളവരുടേയും കറുത്തവരുടേയും പ്രദേശങ്ങളിലാണ്. അത് ആനുപാതികമല്ലാത്ത ഈയ സമ്പർക്കത്തിന്റെ ഭാരം ഈ കുടുംബങ്ങളിലുണ്ടാക്കുന്നു. ചിക്കാഗോയിലെ 6 വയസിനും അതിന് താഴെയുള്ളതുമായ മൂന്നിൽ രണ്ട് കുട്ടികളിലും ഈയ മലിനീകരണമുള്ള ജലമാണ് കുടിക്കുന്നത് എന്ന് JAMA Pediatrics ൽ … Continue reading 10 വർഷങ്ങളിൽ ഈയ കുഴലുകൾ നീക്കം ചെയ്യണം എന്നതിന്റെ അവസാന നിയമം EPA ഇറക്കി