350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളെ കണ്ടെത്തി

350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളേയും കുടുങ്ങിക്കിടക്കുന്ന വാതകങ്ങളേയും University of Cologne യിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ Dresser Formation ല്‍ നിന്നുള്ള 350 കോടി വര്‍ഷം പഴക്കമുള്ള barites ല്‍ ആണ് അവര്‍ പഠനം നടത്തിയത്. ഭൂമിയില്‍ ജവന്‍ ഉത്ഭവിക്കുന്ന കാലത്തെ barite ആണ് അത്. acetic acid, methanethiol പോലുള്ള ജൈവ സംയുക്തങ്ങളും അത് കൂടാതെ carbon dioxide, hydrogen sulfide പോലുള്ള വാതകങ്ങളും അവര്‍ … Continue reading 350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളെ കണ്ടെത്തി

കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, … Continue reading കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

NATO മാധ്യമ ഉദ്യോഗസ്ഥനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

“സ്വാധീനിക്കല്‍ പ്രവര്‍ത്തനത്തിനെതിരായ intelligence strategy യുടെ ആഗോള ഭീഷണിയെയും വരാന്‍ പോകുന്ന ഭീഷണികളേയും നേരിടാനായി” NATO മാധ്യമ ഉദ്യോഗസ്ഥനും Atlantic Council ന്റെ ഇപ്പോഴത്തെ ഫെലോയും ആയ Ben Nimmo നെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു. റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ പ്ലാറ്റ്ഫോമിന് ഭീഷണിയാണെന്ന് Nimmo പ്രത്യേകം എടുത്തു പറഞ്ഞു. NATOയുടെ ഒരു offshoot ആയാണ് Atlantic Council തുടങ്ങിയത്. അവര്‍ സൈന്യവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആയുധ കരാറുകാരില്‍ നിന്നും … Continue reading NATO മാധ്യമ ഉദ്യോഗസ്ഥനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു

ജല വിഭവ മന്ത്രാലയം, നദി വികസനം, ഗംഗാ പുനരുദ്ധാരണം ഉള്‍പ്പെടുന്ന പുതിയ ജലശക്തി മന്ത്രാലയം പുറത്തു വിട്ട വിവരം അനുസരിച്ച് ഗംഗയുടെ മുകളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും ഇനി മുതല്‍‍ 20-30% കുറവ് ജലം പുറത്തുവിട്ടാല്‍ മതി. നദിയുടെ ആരോഗ്യവും ജലജീവികളുടെ ആവസവ്യവസ്ഥയും നിലനിര്‍ത്താനാവശ്യമായ കുറവ് ജലത്തെയാണ് പരിസ്ഥിതി ഒഴുക്ക് എന്ന് പറയുന്നത്. വിദഗ്ദ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നതനുസരിച്ച് പുതിയ e-flow അതിന് പര്യാപ്തമല്ല. പരിധി ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് … Continue reading ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു

ഉപ്പളങ്ങളില്‍ നര്‍മ്മദയില്‍ നിന്നുള്ള അധിക ജലത്തെ കടത്തിവിടുന്നതിനെതിരെ ഗുജറാത്തിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു

Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു. — സ്രോതസ്സ് newsclick.in | 18 Feb 2021

കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി

ശീതകാല കൊടുംകാറ്റ് ടെക്സാസില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തെ ജയിലില്‍ കിടക്കുന്ന ധാരാളം ആളുകള്‍ ചൂടും വെള്ളവും ഇല്ലാതെ ദിവസങ്ങളായി കഴിയുന്നു. ഇതിന് മുമ്പ് തന്നെ ജയിലുകള്‍ മോശം അവസ്ഥയിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തകരാറിലായതിനെത്തുടര്‍ന്ന് 33 ജയിലുകളിലേക്കുള്ള വൈദ്യുതി ഇല്ലാതായി എന്ന് അധികാരികള്‍ പറഞ്ഞു. 20 എണ്ണത്തില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ട്. ജോലിക്കാരുടെ എണ്ണത്തിലെ കുറവ് മറ്റൊരു പ്രശ്നമാണ്. കഴിക്കാന്‍ പറ്റാത്ത ആഹാരവും തണുത്തുറയുന്ന സെല്ലില്‍ ചൂടുകിട്ടാനായി പുതപ്പും ആണ് തടവുകാര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Feb … Continue reading കൊടുംകാറ്റില്‍ ടെക്സാസിലെ ജയിലുകള്‍ മോശത്തില്‍ നിന്ന് അതിമോശത്തിലേക്ക് ആയി

ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

തീവൃശീതകാല സമയത്ത് ടെക്സാസിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. വൈദ്യുതി പോകാത്ത ചില ഭാഗ്യവാന്‍മാര്‍ക്ക് ഞെട്ടിക്കുന്ന വൈദ്യുതി ബില്ലും കിട്ടി. ഏതാനും ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിന് ആയിരക്കണക്കിന് ഡോളര്‍ ആണ് ഈടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ കമ്പോളത്തെ deregulate ചെയ്തതിന്റെ ഫലമായാണ് ഈ ആകാശം മുട്ടെ വരുന്ന വൈദ്യുതി ബില്ല് എന്ന് Public Citizen’s Energy Program ന്റെ തലവനായ Tyson Slocum പറഞ്ഞു. ചിലര്‍ക്ക് $11,000 ഡോളറിന് മേലെയാണ് വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. — സ്രോതസ്സ് democracynow.org | … Continue reading ടെക്സാസിലെ ചിലര്‍ക്ക് $10K+ ന്റെ വൈദ്യുതി ബില്ല് കിട്ടി, മറ്റുള്ളവര്‍ ഇരുട്ടിലും, നിയന്ത്രണമില്ലാതാക്കിയതിന് നന്ദി

കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും

വലിയ ഒരു പുനരുത്പാദിതോര്‍ജ്ജ പദ്ധതി കെനിയയിലെ പ്രസി‍ഡന്റ് Uhuru Kenyatta പ്രഖ്യാപിച്ചു. നെയ്റോബിക്ക് 480 കിലോമീറ്റര്‍ അകലെ ഒരു 310-മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുക എന്നതാണ് അത്. ഈ പാടത്ത് 365 കാറ്റാടികളുണ്ടാകും. 2017 പകുതിയോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഈ നിലയം ആഫ്രിക്കയിലെ ഏറ്റവും വലുതായിരിക്കും. 131 കാറ്റാടികളുള്ള മൊറോക്കോയിലെ Tarfaya കാറ്റാടിപ്പാടമാണ് ഇപ്പോള്‍ ഏറ്റവും വലുത്. കെനിയയുടെ ഊര്‍ജ്ജാവശ്യത്തിന്റെ 17% പുതിയ നിലയം നല്‍കും. Lake Turkana Wind Power എന്ന് വിളിക്കുന്ന ഈ പദ്ധതി 260 കിലോമീറ്റര്‍ … Continue reading കെനിയയിലെ പുതിയ കാറ്റാടി പാടം രാജ്യത്തിന്റെ അഞ്ചിലൊന്ന് വൈദ്യുതി നല്‍കും

ആധുനിക മനുഷ്യര്‍ ഡനിസോവനുമായി രണ്ട് പ്രാവശ്യം interbred

നിയാണ്ടര്‍താല്‍ മനുഷ്യരോടൊപ്പം മാത്രമല്ല ജീവിക്കുകയും interbred. archaic മനുഷ്യരുടെ മറ്റൊരു സ്പീഷീസായ നിഗൂഢരായ Denisovans മായും അങ്ങനെ ചെയ്തിട്ടുണ്ട്. ആധുനിക മനുഷ്യരുടേയും ഡനിസോവന്‍ ജനങ്ങളുടേയും ജിനോമുകള്‍ താരതമ്യ പഠനം നടത്തിയ ഒരു പുതിയ പഠനത്തില്‍ ഡെനിസോവന്‍ ജനിതക കൂടിക്കലരലിന്റെ (admixing) രണ്ട് സവിശേഷ ഘട്ടം ഗവേഷകര്‍ അവിചാരിതമായി കണ്ടെത്തി. മുമ്പ് കരുതിയിരുന്നതില്‍ കൂടുതല്‍ വൈവിദ്ധ്യമായ ജനിതക ചരിത്രം ഡനിസോവനും ആധുനിക മനുഷ്യനും തമ്മിലുണ്ട് എന്ന് ഇത് നിര്‍ദ്ദേശിക്കുന്നു. — സ്രോതസ്സ് sciencedaily.com | Mar 15, 2018

Tribune Publishing ഉം Baltimore Sun ഉം വിറ്റു

Chicago Tribune ഉള്‍പ്പടെയുള്ള പ്രധാന പ്രസിദ്ധീകരണം നടത്തുന്ന Tribune Publishing നെ പൂര്‍ണ്ണമായും വാങ്ങാനുള്ള ഒരു കരാറില്‍ hedge fund ആയ Alden Global Capital ഏര്‍പ്പെട്ടു. “കമ്പനിക്കും, തൊഴിലാളികള്‍ക്കും, ഓഹരിയുടമകള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയായ ഒരു കരാറാണിത്. അസ്തി വരെ എല്ലാം മുറിച്ച് കളയുനന താല്‍ക്കാലിക ലാഭത്തില്‍ മാത്രമേ Alden ന് താല്‍പ്പര്യമുള്ളു. അവര്‍ക്ക് ഒരു ദീര്‍ഘകാല പദ്ധതിയില്ല. #SaveLocalNews.” എന്ന് NewsGuild ന്റെ പ്രസിഡന്റായ Jon Schleuss പറഞ്ഞു. എന്നാല്‍ The Baltimore Sun, … Continue reading Tribune Publishing ഉം Baltimore Sun ഉം വിറ്റു