American Petroleum Institute (API) ന്റെ അംഗങ്ങള്‍ മഹാമാരി സമയത്ത് നികുതിദായകരുടെ $120 കോടി ഡോളര്‍ നേടിയെടുത്തു എന്ന് Accountable.US നടത്തിയ പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ അംഗങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ചതിന് ശേഷമാണ് ഈ വമ്പന്‍ എണ്ണ വാണിജ്യ സംഘം പണം കൈക്കലാക്കിയത്. മാധ്യമങ്ങളോട് തങ്ങളുടെ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായ പണം വേണ്ടെന്ന കാര്യം കേട്ടു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടഞ്ഞ മുറികളില്‍ വെച്ച് API ജനപ്രതിനിധികളോട് ധനസഹായം ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും ഓഡിറ്റും … Continue reading എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു
ടാഗ്: വാര്‍ത്ത
അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി
ജനുവരി 6 ന് US ക്യാപ്പിറ്റോളില്‍ നടന്ന ഫാസിസ്റ്റ് ആക്രമണത്തിന് ശേഷം ജനുവരി 15 ന് ഹൌസ് സ്പീക്കര്‍ Nancy Pelosi വിരമിച്ച Lt. General Russel Honoré ന്റെ നേതൃത്വത്തിലെ സംഘത്തെ “സുരക്ഷാ ആന്തരഘടന, interagency പ്രക്രിയ, ഉത്തരവ്-നിയന്ത്രണം എന്നിവയുടെ അടിയന്തിര അവലോകനം നടത്താന്‍” നിയോഗിച്ചു. എന്ത് “സുരക്ഷ പരാജയങ്ങളാണ്” കെട്ടിടത്തെ overrun നും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം congressional സാക്ഷ്യപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതിനും ട്രമ്പ് അനുകൂല insurrectionists സഹായിച്ചത് എന്ന് കണ്ടെത്തുകയാണ് നിയുക്ത സംഘത്തിന്റെ … Continue reading അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി
മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്
Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്
വികേന്ദ്രീകൃത വെബ്ബിന് വേണ്ടിയുള്ള Peer-to-Peer ഡാറ്റാബേസ്
സെര്‍വ്വര്‍ ഇല്ലാത്ത, വികേന്ദ്രീകൃതമായ, peer-to-peer ഡാറ്റാബേസാണ് OrbitDB. അത് ഡാറ്റ സംഭരിക്കാനായി IPFS ഉപയോഗിക്കുന്നു. IPFS Pubsub ഉപയോഗിച്ച് അത് മറ്റ് peers മായി തന്നത്താനെ ഡാറ്റാബേസ് sync ചെയ്യുന്നു. തര്‍ക്കമില്ലാത്ത ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കലിന് CRDTs ഉപയോഗിക്കുന്ന അത് consistent ഡാറ്റാബേസ് ആണ്. ആയതിനാല്‍ വികേന്ദ്രീകൃത പ്രോഗ്രാമുകള്‍ക്ക്, ബ്ലോക്‌ചെയ്നുകള്‍ക്ക്, offline-first വെബ് പ്രോഗ്രാമുകള്‍ക്ക് അത് നല്ല ഒരു തെരഞ്ഞെടുപ്പാണ്. — സ്രോതസ്സ് orbitdb.org
എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്
റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു
അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു
കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു
Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു
ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു
ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു
കോവിഡ്-19 അസമത്വ വൈറസ്
Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ്
യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍
യൂറോപ്പിലെ കൊറോണവൈറസ് മഹാമാരിയില്‍ നിന്നുള്ള ഔദ്യോഗിക മരണ സംഖ്യ ഇന്നലെ 8 ലക്ഷം മറികടന്നു. ഈ തോതിലെ മരണം സമൂഹത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. ബല്‍ജിയത്തില്‍ 529 ല്‍ ഒരാള്‍ കോവിഡ്-19 കാരണം മരിച്ചു, the Czech Republic ല്‍ അത് 545 ല്‍ ഒന്നാണ്, ബ്രിട്ടണില്‍ അത് 558 ല്‍ ഒന്നാണ്, ഇറ്റലിയില്‍ 625 ല്‍ ഒന്നും, പോര്‍ച്ചുഗലില്‍ 630 ല്‍ ഒന്നും, ബോസ്നിയയില്‍ 646 ല്‍ ഒന്നും ആണ്. … Continue reading യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍