വിരമിച്ച ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് ജെപിമോര്‍ഗ്ഗനില്‍ നിന്ന് വായ്പ കിട്ടി

അമേരിക്കന്‍ സര്‍ക്കാരും വാള്‍സ്ട്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും അവസാനത്തെ സൂചനയായി മുമ്പത്തെ ട്രഷറി സെക്രട്ടറി Timothy Geithner ക്ക് JPMorgan Chase ല്‍ നിന്ന് വ്യക്തിപരമായ ഒരു വായ്പ കിട്ടി. ഈ ബാങ്കുകളെ നിയന്ത്രിക്കുകായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ ചുമതല. സ്വകാര്യ ഓഹരി കമ്പനിയിലെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് വേണ്ടിയാണിത്. ഗൈത്നറുടെ ഇപ്പോഴത്തെ തൊഴില്‍ ദാദാവയ Warburg Pincus എന്ന സ്വകാര്യ ഓഹരി കമ്പനിക്ക് വേണ്ടി $1200 കോടി ഡോളര്‍ വായ്പ എടുത്തു എന്നാണ് അറിയുന്നത്. 2016

1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍

1982 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടത്തി വൃത്തികെട്ട യുദ്ധങ്ങളുടെ കാലത്ത് മായന്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, ഗാര്‍ഹിക അടിമത്തത്തിന്റേയും, നിര്‍ബന്ധിത അപ്രത്യക്ഷമാക്കലും ചെയ്ത ഗ്വാട്ടിമാലയില്‍ മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ഗ്വാട്ടിമാല സൈന്യം വ്യവസ്ഥാപിതമായി ഭീതിയുടെ ആയുധമായി ബലാല്‍സംഗത്തെ ഉപയോഗിച്ചു എന്ന് 1999 ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്‍തുണയുള്ള Truth Commission റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഒറ്റക്കൊറ്റക്ക് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ഇത് ആദ്യമാണ്. ദശാബ്ദങ്ങളായി സ്ത്രീകളുടെ സംഘടനകള്‍ നടത്തിയ … Continue reading 1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍

നിങ്ങളുടെ സ്വകാര്യ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ എല്ലാ സ്രോതസുകളില്‍ നിന്നും ശേഖരിക്കുന്നു

ഈ വേനല്‍ക്കാലം മുതല്‍ക്ക് ഗൂഗിളിള്‍ അവരുടെ പൂര്‍ണ്ണമായ ശേഷിയുടെ അത്രയും തോതില്‍ പുതിയ ഉപയോക്താക്കളെ പിന്‍തുടരുന്നു. DoubleClick എന്നത് ഒരു വിശാലമായ പരസ്യ ശൃംഖലയാണ്. ഇന്റര്‍നെറ്റിലെ ഏറ്റവും മുകളിലുള്ള 10 ലക്ഷം പ്രചാരമുള്ള സൈറ്റുകളിള്‍ പകുതിയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ആ DoubleClick ഡാറ്റ ഗൂഗിളിന് ലഭ്യമാണ്. നിങ്ങള്‍ എന്ന ഉപഭോക്താവിന്റെ പൂര്‍ണമായ profile ഗൂഗിളിന് എളുപ്പത്തില്‍ നിര്‍മ്മിക്കാം. നിങ്ങളെ പരസ്യത്തിനായി ലക്ഷ്യംവെക്കാനായോ സര്‍ക്കാരുകള്‍ക്ക് നല്‍കാനായോ ഉപയോഗിക്കുന്ന ഈ profile ലില്‍ പേര്, തെരയല്‍ ചരിത്രം, ഈമെയില്‍ … Continue reading നിങ്ങളുടെ സ്വകാര്യ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ എല്ലാ സ്രോതസുകളില്‍ നിന്നും ശേഖരിക്കുന്നു

കൊളറാ‍ോയിലെ കൌമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് രഹസ്യ നവനാസി സംഘം പ്രത്യക്ഷത്തില്‍ വന്നു

കറുത്തവരേയും യഹൂദരേയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ നിന്ന് recruite ചെയ്യുന്ന ഒരു നവ നാസി സംഘത്തിന്റെ സാന്നിധ്യം കൌമാരക്കാരന്റെ ആത്മഹത്യയോടുകൂടി പുറത്തുവന്നു. “4th Reich’s Official Group Chat” എന്ന പേരിലാണ് ഈ വംശീയ ഫേസ്‌ബുക്ക് കൂട്ടം പ്രവര്‍ത്തിച്ചത്. ഇവര്‍ ഹിറ്റ്‌ലറുടേയും, 1936 - 1945 കാലത്ത് ജര്‍മ്മനിയില്‍ അധികാരത്തിലുണ്ടായിരുന്ന 1.1 കോടി ആളുകളെ കൊന്ന മൂന്നാം റൈക്കിന്റേയും ആശയപരമായ അനുയായികളാണ് തങ്ങള്‍ എന്ന് അവര്‍ പറയുന്നു. നാസി പാര്‍ട്ടിയോടും യഹൂദ കൊലയോടുമുള്ള സ്വന്തം … Continue reading കൊളറാ‍ോയിലെ കൌമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് രഹസ്യ നവനാസി സംഘം പ്രത്യക്ഷത്തില്‍ വന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്

വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ പ്രസരണക്കാര്‍ ചൈനയാണെന്ന് Environmental Science and Technology പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ 19 നദി മുഖത്ത് നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും ഫ്ലൂറിന്‍ കലര്‍ന്ന 12 വസ്തുക്കള്‍ സ്വീഡന്‍, നോര്‍വ്വേ, ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. PFOS (perfluorooctane sulfonate), PFOA (perfluorooctanoic acid) എന്നീ രണ്ട് fluorinated വസ്തുക്കള്‍ പ്രത്യേകമായി അവര്‍ പരിശോധിച്ചു. കീടനാശിനികളും chrome plating നും ഉപയോഗിക്കുന്നതാണ് PFOS. eflon(ടെഫ്ലോണ്‍) എന്ന് വാണിജ്യമായി … Continue reading ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്

ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. … Continue reading ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

Bloomberg New Energy Finance വന്ന വിവരം അനുസരിച്ച് 2015 ല്‍ ചൈന 29 ഗിഗാവാട്ട് പുതിയ പവനോര്‍ജ്ജ ശേഷി സ്ഥാപിച്ചു. അവരുടെ മുമ്പത്തെ റിക്കോഡ് ആയ 2014 ലെ 21 GW നെ മറികടക്കുന്നതാണിത്. ഈ വര്‍ഷം ലോകം മൊത്തം സ്ഥാപിച്ച പവനോര്‍ജ്ജ ശേഷിയുടെ 46% ആണിത്. അമേരിക്ക 8.6 GW കൂട്ടിച്ചേര്‍ത്തു. ചൈനക്കും അമേരിക്കക്കും പിറകല്‍ ലോകത്തെ ഏറ്റവും വലിയ പവനോര്‍ജ്ജ കമ്പോളം ജര്‍മ്മനിയാണ്. പിന്നീട് ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം യഥാക്രമം … Continue reading പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

വായൂ മലിനീകരണവും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ചീത്തക്കാര്യമാണെന്ന് നമുക്ക് വളരെ കാലമായി അറിയാവുന്ന കാര്യമാണ്. Environment Research നടത്തിയ പുതിയ പഠനം അനുസരിച്ച് ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ട വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാളുകളെ കൊല്ലുന്നു എന്ന് കണ്ടെത്തി. 2018 ല്‍ ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വായൂ മലിനീകരണം ഏകദേശം 90 ലക്ഷം ആളുകളെ കൊന്നു. അതായത് ലോകം മൊത്തം 2018 ല്‍ അഞ്ചിലൊന്ന് പേര്‍ ഇങ്ങനെ മരിച്ചു. ഗവേഷകര്‍ PM2.5 എന്ന് വിളിക്കുന്ന സൂഷ്മകണികകളേയും പഠനത്തിന് … Continue reading 2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷ​ണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു