ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

Holmes Correctional Institution ന്റെ എല്ലാ ഭാഗത്തും നാശങ്ങളുണ്ടാക്കിയ ലഹളയില്‍ നൂറുകണക്കിന് ജയില്‍പുള്ളികള്‍ പങ്കെടുത്തു എന്ന് ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അവരുടെ 400 സ്ഥാപനങ്ങളില്‍ 1,100 തടവുപുള്ളുകള്‍ ലഹളയില്‍ പങ്കെടുത്തു എന്ന് Miami Herald റിപ്പോര്‍ട്ട് ചെയ്തു. അവര്‍ പുതപ്പുകളും തലയിണകളും ജനലുകളിലൂടെ വലിച്ചെറിഞ്ഞു, രഹസ്യാന്വേഷണ ക്യാമറകള്‍ തകര്‍ത്തു. മറ്റ് 5 ജയിലുകളിലെ ലഹള പോലീസും പാറാവുകാരും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് ലഹള അടിച്ചമര്‍ത്തിയത്. ലയിലില്‍ ജോലിക്കാരുടെ കുറവുണ്ടായിരുന്നതിനാല്‍ തടവുകാരെ അവരുടെ മുറികളില്‍ സ്ഥിരമായി പൂട്ടിയിടുകയും ഒരു … Continue reading ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ജീവന്‍ രക്ഷാ മരുന്നതായ EpiPen ന്റെ വില ഒരു ദശാബ്ദത്തിനകത്ത് 400% വര്‍ദ്ധിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന മരുന്ന് വമ്പന്‍ ആയ Mylan ആണ് ഏറ്റവും അധികം ശമ്പളം കൊടുക്കുന്നതില്‍ അമേരിക്കയിലെ രണ്ടാമത്തെ മരുന്ന് കമ്പനി എന്ന് Wall Street Journal നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $30 കോടി ഡോളറാണ് Mylan ശമ്പളമായി കൊടുക്കുന്നത്. മരുന്ന് കമ്പനിയായ Regeneron ആണ് ഒന്നാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ … Continue reading EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

ഉറക്ക തടസം മുതല്‍ കൂടുതല്‍ ഗൌരവകരമായ neurotoxic ഫലങ്ങള്‍ വരെയുള്ള neurophysiological ഉം cognitive മാറ്റങ്ങളും അമിത മദ്യപാനം ഉണ്ടാക്കുന്നു. പ്രായം കൂടുന്നതും cognitive ശോഷണത്തിന് സംഭാവന നല്‍കുന്നു. അമിത മദ്യപാനവും പ്രായവും തമ്മിലുള്ള ഇടപെലിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്. വ്യത്യസ്ഥ ഫലങ്ങളാണ് ഇവക്ക്. ഈ പഠനം പരിഗണിക്കുന്നത് പ്രായവും, അമിത മദ്യപാനവും neurocognitive പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമാണ്. പ്രായമായവരിലെ അമിത മദ്യപാനം മൊത്തം അവബോധ പ്രവര്‍ത്തി, പഠനം, ഓര്‍മ്മ, പേശീ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ദോഷങ്ങളുണ്ടാക്കുന്നു എന്ന് ഫലം … Continue reading ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു

അര്‍ജന്റീനയില്‍, രാജ്യത്തെ വ്യോമസേനയുടെ മുമ്പത്തെ തലവനെ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന വൃത്തികെട്ട യുദ്ധത്തില്‍ തട്ടിക്കൊണ്ട് പോകലിനും, പീഡനം നടത്തിയതിനും കുറ്റക്കാരനായി ഒരു കോടതി വിധിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ José Manuel Pérez Rojo നേയും Patricia Roisinblit നേയും ഇല്ലാതാക്കിയതിന് 90 വയസ് പ്രായമുള്ള Omar Graffigna ന് 25 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ആ സാമൂഹ്യ പ്രവര്‍ത്തകരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും പിന്നീട് അവരുടെ കുട്ടിയെ വളര്‍ത്തുകയും ചെയ്ത Francisco Gómez നും ശിക്ഷ … Continue reading മുമ്പത്തെ “വൃത്തികെട്ട യുദ്ധ” ഗൂഢസംഘ അംഗങ്ങളെ ശിക്ഷിച്ചു

ഗ്രീന്‍ലാന്റിലെ ഉരുകുന്ന ജലം സമുദ്രത്തിലേക്ക് ഫോസ്‌ഫെറസ് തള്ളുന്നു

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. — സ്രോതസ്സ് scientificamerican.com ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.

അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു

ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ അറ്റിക്ക സംസ്ഥാന ജയിലിലെ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു. സ്ഥാപനത്തിലെ മനുഷ്യത്വവിരുദ്ധമായ അവസ്ഥക്കെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി സെപ്റ്റംബര്‍ 9, 1971 ന് സംസ്ഥാന പോലീസം Attica ജയിലില്‍ റയ്ഡ് നടത്തി. നാല് ദിവസം നിരായുധരായ തടവുകാര്‍ 39 ജയില്‍ പാറാവുകാരെ ബന്ദികളാക്കി. സായുധരായ സംസ്ഥാന പോലീസിനോട് റെയ്ഡ് നടത്താന്‍ സെപ്റ്റംബര്‍ 13 ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Nelson Rockefeller ഉത്തരവിട്ടു. സായുധ സംഘം വെടിവെപ്പ് നടത്തി. അവസാനം 29 തടവുകാരും 10 പാറവാവുകാരും ഉള്‍പ്പടെ … Continue reading അറ്റിക ജയില്‍ ലഹളയുടെ 45ാം വാര്‍ഷികം ആചരിച്ചു

വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

അമേരിക്കയില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാനായി തോക്ക് വ്യവസായത്തേക്കാള്‍ 8 മടങ്ങ് കൂടുതല്‍ പണം മരുന്ന് കമ്പനികള്‍ ചിലവാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓപ്പിയോയ്ഡ് നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. Associated Press ഉം Center for Public Integrity ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. OxyContin, Vicodin, Fentanyl, Percocet പോലുള്ള lucrative opiate drugs ന് മേലെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി 2006 - 2015 കാലത്ത് മരുന്ന് കമ്പനികള്‍ US$88 കോടി ഡോളര്‍ … Continue reading വമ്പന്‍ മരുന്ന് അമേരിക്കയിലെ ജനപ്രതിനിധികളെ സ്വാധീനിക്കാനായി $100 കോടി ഡോളറിനടുത്ത് ചിലവാക്കി

രഹസ്യാന്വേഷണ ശേഷി വികസിപ്പിക്കാന്‍ ഇറാഖ് യുദ്ധത്തെ NSA ഉപയോഗപ്പെടുത്തി

ആഗോള രഹസ്യാന്വേഷണ infrastructure വികസിപ്പിക്കാനായി ഇറാഖ് യുദ്ധത്തെ US National Security Agency (NSA) ഉപയോഗിച്ചു എന്ന് പുറത്തുവന്ന രേഖകള്‍ പറയുന്നു. WARgrams എന്ന് വിളിക്കുന്ന 69 രേഖകള്‍ ആണ് വിവരാവകാശ അപേക്ഷയുടെ ഫലമായി കിട്ടിയത്. മുമ്പത്തെ NSA ഡയറക്റ്റര്‍ ആയ Michael Hayden ഉം ജോലിക്കാരും തമ്മിലുള്ള 2003 - 2004 കാലത്തെ ആശയവിനിമയമാണ് WARgrams. — സ്രോതസ്സ് computerweekly.com | 07 Sep 2016

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും

ബ്രിട്ടണിലെ ലണ്ടനിലുള്ള European Respiratory Society (ERS) International Congress 6 സെപ്റ്റംബര്‍, 2016 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. ജനുവരി 1966 മുതല്‍ നവംബര്‍ 11, 2015 വരെ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനങ്ങള്‍ ഇതിനായി ഈ പുതിയ പഠനത്തില്‍ PubMed ഉം Web of Science databases ഉം തെരഞ്ഞു. ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിലെ ആന്റിബയോട്ടിക്ക് ഉപയോഗവും eczema … Continue reading ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും

ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു

Finnish Radiation നോടും Nuclear Safety Authority (STUK) നോടും സുരക്ഷാ വ്യാകുലതകള്‍ പങ്കുവെച്ച ഒരു ഉദ്യോഗസ്ഥനെ Fennovoima ആണവ സ്ഥാപനത്തിന്റെ മാതൃ കമ്പനി Voimaosakeyhtiö SF (VSF) പിരിച്ചുവിട്ടു. VSF ആദ്യം ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് കാര്യം ശരിയാണെന്ന് Yle നോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് Finnish Radiation ഉം Nuclear Safety Authority (STUK) ഉം സുരക്ഷയെക്കുറിച്ച് ഒരു അന്വേഷണം Fennovoima യില്‍ നടത്തിയിരുന്നു. ആണവ നിരീക്ഷണ സംഘം ധാരാളം പ്രശ്നങ്ങള്‍ അവിടെ … Continue reading ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു