ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു
ടാഗ്: വാര്‍ത്ത
ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്
Madison Fischer പറയുന്നു, “അഭിന്ദനങ്ങല്‍ എനിക്ക് വേണമായിരുന്നു. ആരാധന എനിക്ക് വേണമായിരുന്നു. എന്നെ പിന്‍തുടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ജീവിത്തേയും നേട്ടങ്ങളേയും എല്ലാവരും അസൂയയുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ സ്ഥലങ്ങളില്‍ പോകുന്നത് ആളുകള്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അല്ല, എനിക്ക് വേണമായിരുന്നു…എന്നാല്‍ നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താനാകില്ല. അത് വളരെ എളുപ്പമാണ്, വളരെ ഉത്തേജിപ്പിക്കുന്നത്. നിങ്ങള്‍ക്ക് Instagram ഉണ്ടെന്നത് ഒരു പ്രസ്ഥാവനയല്ല. അത് ഊഹിക്കപ്പെട്ടതാണ്. എല്ലാവരും അത് ചെയ്യുന്നു.” “ഞാന്‍ ചെയ്ത പല തെറ്റുകളെക്കുറിച്ചും ആ കഥ … Continue reading ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചത് എങ്ങനെയാണ് അവള്‍ക്ക് വിജയം നല്‍കിയത്
റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി
Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ … Continue reading റൌണ്ടപ്പ് ക്യാന്‍സര്‍ കേസുകളില്‍ $1000 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പില്‍ ബേയര്‍ എത്തി
SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു
മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു
ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?
കാണാതെ പോയ Fort Hood ലെ പട്ടാളക്കാരിയായ 20 വയസ് പ്രായമുള്ള Vanessa Guillén യുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ Texas Army ന് സമീപമുള്ള ഒരു ചെറിയ ശ്മശാനത്തില്‍ കണ്ടെത്തി എന്ന് കുടുംബം പറഞ്ഞു. അതോടെ ഏപ്രില്‍ 22 ന് Guillén നെ കാണാതായ അന്ന് മുതല്‍ നടക്കുന്ന വിഷമകരമായ അന്വേഷണത്തിന് അവസാനമായി. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. വിരമിച്ച സൈനികന്റെ ഭാര്യയാണ് ആ വ്യക്തി. രണ്ടാമത്തെ വ്യക്തി ഒരു പട്ടാളക്കാരനാണ്. പേര് … Continue reading ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?
യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി
ജൂണ്‍ 6 ന് Kasturba Vidyalaya സ്കൂളിലെ ശാസ്ത്രാദ്ധ്യാപികയായ Anamika Shukla തന്റെ രാജി Kasganj ലെ Basic Siksha Adhikaar (BSA) ഉദ്യോഗസ്ഥന് നല്‍കി. ധാരാളം കോടി രൂപയുടെ ഒരു അഴിമതി കേസ് അനുസരിച്ച് അവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ധ്യാപിക ജോലിക്കായി ഒന്നര വര്‍ഷം മുമ്പ് Mainpuriല്‍ വെച്ച് രാജ് എന്ന് പേരായ ഒരാള്‍ക്ക് Rs 5 ലക്ഷം രൂപ കൊടുത്തു എന്ന് ആദ്യ ഘട്ടത്തിലെ അവരുടെ ചോദ്യം ചെയ്യലില്‍ … Continue reading യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി
ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു
പെട്ടെന്നുള്ള ലോക്ഡൌണ്‍ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞ് ജോലിയെക്കുറിച്ച് തീവൃ നിരാശയും സുരക്ഷിതത്വമില്ലായ്മയും തുടര്‍ന്നും ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബാധിച്ചിരിക്കുന്നു. 87% പേരും പറയുന്നത് അവര്‍ക്ക് തൊഴിലുകളൊന്നുമില്ലെന്നാണ്. തങ്ങളുടെ കുടുംബത്തിന് ആഹാരം കൊടുക്കാന്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയില്ല എന്നും കേന്ദ്രം ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മുണ്ടായ ആഘാതത്തെക്കുറിച്ച് പഠിക്കുന്ന ഒരു സര്‍വ്വേയില്‍ അവര്‍ അഭിപ്രായപ്പെട്ടു. ബീഹാറില്‍ നിന്നുള്ള ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 310 കുടിയേറ്റ കുടുംബങ്ങളിലെ 1,586 പേരെയാണ് ഫോണ്‍ … Continue reading ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു
എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ടെക്സാസിന്റെ തീരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പെട്ടി എണ്ണ lobbyist ന്റെ വീട്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ Louisianaയില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാന്‍ പോകുന്നു. Louisiana Bucket Brigade ന്റെ അംഗങ്ങളായ Anne Rolfes ഉം Kate McIntosh ഉം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ “terrorizing” felony കുറ്റാരോപണം കാരണം Baton Rouge Police Department ല്‍ സ്വമേധയ എത്തി. കഴിഞ്ഞ ദിവസമാണ് … Continue reading എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു
വാള്‍മാര്‍ട്ടിന് അവരുടെ കുപ്പിവെള്ളം കിട്ടുന്നത് വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്നാണെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരള്‍ച കാരണം സംസ്ഥാനത്ത് ആദ്യമായി ജല നിയന്ത്രണങ്ങള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിരുന്നു. ജലത്തിന്റെ ഉപയോഗം 36% കുറക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ നിയന്ത്രണം കൃഷിക്കും മറ്റ് വ്യവസായങ്ങല്‍ക്കും ഇല്ല. Sacramento Municipal Water Supply യില്‍ നിന്നാണ് വാള്‍മാര്‍ട്ട് കുപ്പിവെള്ളം വന്‍ ലാഭത്തില്‍ ശേഖരിക്കുന്നത് എന്ന് പ്രാദേശിക വാര്‍ത്ത സ്റ്റേഷനായ CBS13 കണ്ടെത്തി. Starbucks ഉം കാലിഫോര്‍ണിയയില്‍ നിന്ന് കുപ്പിവെള്ളം … Continue reading വരള്‍ച്ച ബാധിത കാലിഫോര്‍ണിയയില്‍ നിന്ന് വാള്‍മാര്‍ട്ടിന് കുപ്പിവെള്ളം കിട്ടുന്നു