തീവൃ hyperglycemiaയുള്ള 200 കോവിഡ്-19 രോഗികളില്‍ നടത്തിയ പ്രാധമിക നിരീക്ഷണത്തിന് ശേഷം American Diabetes Association ന്റെ പുതിയ ഒരു പ്രബന്ധം Michigan Medicine ലെ ഒരു സംഘം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വൈറസ് ബാധിച്ച ആളുകളുടെ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്തുകൊണ്ടാണ് മോശം ഫലം ഉണ്ടാക്കുന്നത് എന്ന് അവര്‍ പഠിക്കുന്നു. രക്തത്തിലെ പഞ്ചസാര management ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. അത് കോവിഡ്-19 വന്ന പ്രമേഹമുള്ളവരുടേയോ പൊണ്ണത്തടിയുള്ളവരുടേയോ രണ്ടാം തരം അണുബാധയും, വൃക്കയുടെ പ്രശ്നങ്ങളും, അതിതീവൃ പരിപാലനവും … Continue reading ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര കോവിഡ്-19 ഫലത്തെ മോശമാക്കുന്നോ?
ടാഗ്: വാര്‍ത്ത
പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848
“വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുണ്ടാക്കുന്ന ഗ്രഹണങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രഹത്തിന്റെ നിഴലിലേക്ക് ഉപഗ്രഹങ്ങള്‍ കടന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് പ്രത്യക്ഷപ്പെടുന്ന സമയങ്ങളില്‍ നിന്ന് ഒരു നിയമം കിട്ടി. ഭൂമിയും വ്യാഴവും സൂര്യന്റെ ഇരുവശവും ആകുന്ന കാലത്തേക്കാള്‍ സൂര്യന്റെ ഒരു വശത്താണെങ്കില്‍ ഈ പ്രത്യക്ഷപ്പെടല്‍ പതിനാറര മിനിട്ട് നേരത്തെ സംഭവിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ പകുതി നേരത്തെ സംഭവിക്കുന്നു. പ്രകാശത്തിന് സൂര്യനില്‍ നിന്ന് ഭൂമിയിലെത്താന്‍ എട്ടേകാല്‍ മിനിട്ട് എടുക്കുന്നു എന്ന് അത് തെളിയിക്കുന്നു.” —Scientific American, January 1848 — സ്രോതസ്സ് scientificamerican.com … Continue reading പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848
എല്ലാവരുടേയും ആരോഗ്യം ലാഭത്തേക്കാള്‍ വലുതാണ്
Dr. Margaret Flowers On Contact
പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു
മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ പല്ലിലെ ഇനാമലില്‍ കാണുന്ന ഒരു മാംസ്യം ആണ് Amelogenin. അത് നിര്‍മ്മിക്കുന്ന ജീന്‍ സ്ഥിതിചെയ്യുന്നത് X ഉം Y ഉം ക്രോമസോമിലാണ്. amelogenin-X യേക്കാള്‍ amelogenin-Y മാംസ്യത്തിന് കുറച്ച് വ്യത്യാസം ഉണ്ട്. പല്ലില്‍ നിന്ന് ഈ മാംസ്യത്തിന്റെ കുറച്ച് എടുക്കുക്കാണ് രീതി. മാംസ്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകളുടെ ചങ്ങലകൊണ്ടാണ്. അതുകൊണ്ട് മാംസ്യത്തിലെ sequence വിശകലനം ചെയ്ത് മാംസ്യത്തിെ നിര്‍വ്വചിക്കാം. പ്രകൃതിദത്തമായ 20 അമിനോ ആസിഡുകള്‍ DNAയില്‍ മൂന്ന് … Continue reading പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു
നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു
മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ … Continue reading നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു
സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു
മഹാമാരിയുടെ സമയത്തും അമേരിക്കയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിലെ പ്രാദേശിക ശതകോടീശ്വരന്‍മാരുടെ ഭാഗ്യം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി കാരണം 2020 ലേയും 2021 ലേയും സംസ്ഥാന ബഡ്ജറ്റുകളിലെ കമ്മിയെ കവച്ച് വെക്കുന്നതാണ് അത്. മാര്‍ച്ച് 18 ഉം ജൂണ്‍ 17 ഉം ഇടക്ക്, മൂന്ന് മാസത്തിന് ശേഷം, കാലിഫോര്‍ണിയയിലെ 154 കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $17500 കോടി ഡോളര്‍ വര്‍ദ്ധിച്ചു. (മാര്‍ച്ച് 18 നാണ് കൊറോണവൈറസ് അടച്ചുപൂട്ടല്‍ തുടങ്ങിയത്. കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് Forbes പ്രസിദ്ധപ്പെടുത്തിയ തീയതി.) … Continue reading സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്
ഒരു അന്തര്‍ദേശീയ ഗവേഷക സംഘം ബാക്റ്റീരിയ മുതല്‍ archaea വരെയും സസ്യങ്ങള്‍ മുതല്‍ മനുഷ്യന്‍ വരെയുമുള്ള 100 വ്യത്യസ്ഥ സ്പീഷീസുകളുടെ പ്രോട്ടീനുകള്‍ പരിശോധിച്ചു. വിവിധ സ്പീഷീസുകളില്‍ നടത്തിയ ഏറ്റവും വലിയ പ്രോട്ടീന്‍ മാപ്പിങ് ആയിരുന്നു അത്. ഈ ജീവി രൂപങ്ങള്‍ക്ക് പൊതുവായ ധാരാളം സ്വഭാവങ്ങള്‍ ഉണ്ടെന്ന് അവര്‍ കണ്ടെത്തി. ഈ എല്ലാ ജീവികളിലും പ്രോട്ടീനുകളിലെ വലിയൊരു ഭാഗം ദഹനവുമായും പ്രോട്ടീന്‍ സന്തുലനവുമായും ബന്ധപ്പെട്ടുള്ളതാണ്. ജീവികളുടെ proteomes ന്റെ ഒരു ഉയര്‍ന്ന ശതമാനം ലക്ഷ്യം വെക്കുന്നത് homeostasis എന്ന … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്
റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
ബാഗ്രാം, അഫ്ഗാനിസ്ഥാന്‍—അഫ്ഗാനിസ്ഥാനിലെ സഖ്യകക്ഷി സൈന്യത്തെ കൊല്ലാനായി താലിബാന്‍ ബന്ധമുള്ള അക്രമകാരികള്‍ക്ക് മോസ്കോ പണം വാഗ്ദാനം ചെയ്തു എന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ട്രമ്പ് ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കി. ചത്ത ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ആറക്ക് തുക റഷ്യ കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ ആ തലവില കാശാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത്രയും പണം വെറുതെ മേശപ്പുറത്ത് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല,” എന്ന് ട്രമ്പ് പറഞ്ഞു. commander in chief എന്ന സ്ഥാനമുള്ളതിനാല്‍ … Continue reading റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ കഷ്ടപ്പാടുകള്‍ കാരണം അത്ഉപേക്ഷിക്കാന്‍ പോകുന്നു എന്ന് അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു എന്ന് 3,627 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അംഗപരിമിതരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Swabhiman എന്ന സാമൂഹ്യ സംഘടനയാണ് Odisha, Jharkhand, Madhya Pradesh, Tripura, Chennai, Sikkim, Nagaland, Haryana, Jammu and Kashmir എന്നീ സംസ്ഥാനങ്ങളില്‍ ഈ സര്‍വ്വേ നടത്തിയത്. മൊത്തം 3,627 ആളുകളില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. — സ്രോതസ്സ് newsclick.in | … Continue reading ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും
എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്
സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്