ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ധാരാളം ഉന്നത പിന്‍തുണക്കാരുടെ അകൌണ്ടുകള്‍ Facebook Incഉം Twitter Incഉം ഇല്ലാതാക്കി. 16 ട്വിറ്റര്‍ അകൌണ്ടുകളും 12 ഫേസ്ബുക്ക് അകൌണ്ടുകളും ആണ് Justice Alexandre de Moraes ന്റെ ഉത്തരവിനാല്‍ നീക്കം ചെയ്തത്. വലതുപക്ഷക്കാരനായ ബോള്‍സനാരോയുടെ അനുയായികള്‍ നടത്തുന്ന തെറ്റായ വിവരങ്ങള്‍ പരത്തുന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. “കള്ള വാര്‍ത്ത” അന്വേഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളും, ഭീഷണികളും നിയമവിരുദ്ധമായി ധനസഹായം കൊടുത്താണോ എന്നക് കൂടിയാണ്. — സ്രോതസ്സ് thewire.in … Continue reading ബോള്‍സനാരോയുടെ പിന്‍തുണക്കാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൌണ്ടുകള്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന M.G. Ramachandran ന്റെ പുതുച്ചേരിയിലെ ഒരു പ്രതിമയെ കാവി പുതപ്പിച്ചതായി കാണപ്പെട്ടു. AIADMK അതിനെതിരെ പ്രതിഷേധം നടത്തി. ഉടന്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി V. Narayanasamy പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശത്തെ Puducherry-Villianoor കവലയില്‍ നില്‍ക്കുന്ന MGR പ്രതിമയെയാണ് കാവി ഷാള്‍ പുതപ്പിച്ചതായി കണ്ടത്. ഇത് “കിരാതമായ” പ്രവര്‍ത്തിയാണെന്ന് AIADMK കോഓര്‍ഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രിയുമായ K. Palaniswami പറഞ്ഞു. കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് കളങ്കപ്പെടുത്തിയത് ചെറിയ … Continue reading MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു

സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു

ന്യൂയോര്‍ക് സംസ്ഥാനത്തെ ജനപ്രതിനിധികള്‍ വോട്ടെടുപ്പോടെ സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ രണ്ട് വര്‍‍ഷത്തേക്ക് നിരോധിച്ചു. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വിവാദ സാങ്കേതികവിദ്യ സ്കൂളുകളില്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന അസംബ്ലിയിലേക്കും സെനറ്റിലേക്കും കൊടുത്ത ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. Lockport സ്കൂള്‍ ജില്ലയിലെ കാമ്പസില്‍ പ്രവേശിക്കുന്ന ആളുകളെ നിരീക്ഷിക്കാനായി മുഖതിരിച്ചറിയല്‍ സംവിധാനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടി New York Civil Liberties Union (NYCLU) കേസ് കൊടുത്തതിന് ശേഷമാണ് ഈ നിയമം പാസാക്കിയത്. — … Continue reading സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു

ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്

2020 ലെ മഹാമാരി യുഗത്തിലെ ഒരു അപൂര്‍വ്വതയാണ് Lockheed Martin. പ്രതിരോധ ഭീമന്റെ വരുമാവും വില്‍പ്പനയും വാള്‍ സ്ട്രീറ്റ് പ്രതീക്ഷചതിനേക്കാളും കൂടുതലാണ്. അതിനാല്‍ മാനേജുമെന്റ് അവരുടെ പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിന്റെ തോത് ഉയര്‍ത്തി. $1620 കോടി ഡോളറിന്റെ വില്‍പ്പനയില്‍ നിന്ന് ഓഹരിക്ക് $5.79 ഡോളര്‍ വെച്ച് Lockheed നേടി. $1520 കോടി ഡോളറിന്റെ വില്‍പ്പനക്ക് ഓഹരിക്ക് $5.72 ഡോളര്‍ ആയിരുന്ന വിശകലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 3.7% തോതില്‍ ഓഹരി നീങ്ങുന്നു എന്ന് വാര്‍ത്തകളില്‍ കാണാം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേതില്‍ … Continue reading ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു

മഹാരാ‍ഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്. … Continue reading മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു

2020 ലെ സ്റ്റുട്ട്ഗാര്‍ട്ട് സമാധാന സമ്മാനം മാധ്യമ പ്രവര്‍ത്തകനായ ജൂലിയന്‍ അസാഞ്ജിന്

Stuttgart Peace Prize 2020 വികിലീക്സ് സ്ഥാപകനായ ലണ്ടനിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന് സമ്മാനിക്കുന്നു എന്ന് ജര്‍മ്മനിയിലെ സന്നദ്ധ സംഘടനയായ Die AnStifter പ്രഖ്യാപിച്ചു. സമാധാനം, നീതി, സാഹോദര്യം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന ആളുകള്‍ക്ക് വര്‍ഷം തോറും കൊടുക്കുന്ന അവാര്‍ഡാണ് Stuttgart Peace Prize. “വ്യവസ്ഥകളില്ലാത്ത വിവര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും മാധ്യമങ്ങളെ സംരക്ഷിക്കു മാത്രമല്ല നടപ്പാക്കാനുമുള്ള ഒരു മുദ്ര ആണ്,” അസാഞ്ജിന് കൊടുക്കുന്ന സമ്മാനം എന്ന് Die AnStifter തലവയായ nnette Ohme-Reinicke പറഞ്ഞു. … Continue reading 2020 ലെ സ്റ്റുട്ട്ഗാര്‍ട്ട് സമാധാന സമ്മാനം മാധ്യമ പ്രവര്‍ത്തകനായ ജൂലിയന്‍ അസാഞ്ജിന്

രഹസ്യ ഗ്വാണ്ടാനമോ കേന്ദ്രത്തില്‍ നിന്ന് CIA ദ്വന്ദ ഏജന്റുമാരെ ജോലിക്കെടുക്കുന്നു

Guantánamo Bayയിലെ തടവുകാരെ double agents ആയി മാറ്റാനുള്ള രഹസ്യ കേന്ദ്രം CIA നടത്തുന്നു എന്ന് പുതിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഭീകരവാദികളെന്ന് സംശയിക്കുന്ന വരെ കൊല്ലാനായി "Penny Lane" എന്ന facilityയെ ഉപയോഗിച്ച CIA ഏജന്റുമാര്‍ തടവുകാരെ ജോലിക്കെടുത്തു Associated Press പറയുന്നു. തടവുകാര്‍ക്ക് സ്വകാര്യ അടുക്കളയുള്ള കോട്ടേജുകളും, കുളിമുറിയും, ശരിക്കുള്ള കട്ടിലും കൊടുത്തു. CIA ഏജന്റുമാര്‍ മക്കളെ അപയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുറഞ്ഞത് ഒരു തടവുകാരനെങ്കിലും ഇതിനോട് സമ്മതിച്ചു. 2006 ല്‍ ഈ പരിപാടി അവസാനിച്ചതിന് … Continue reading രഹസ്യ ഗ്വാണ്ടാനമോ കേന്ദ്രത്തില്‍ നിന്ന് CIA ദ്വന്ദ ഏജന്റുമാരെ ജോലിക്കെടുക്കുന്നു

ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

Quebec Cityയില്‍ നിന്ന് 125 km അകലെയുള്ള Saint-Martin ലെ Atelier PJB യിലെ ഒരു തൊഴിലിടത്ത് വെച്ച് ജൂണ്‍ 15 ന് 14-വയസുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. ബാല തൊഴിലാളിയുടെ മേലെ അവന്റെ forklift truck കയറിപ്പോകുകയാണുണ്ടായത്. Quebec ല്‍ അത്തരം യന്ത്രം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 ആണ്. Quebecലേയും ക്യാനഡയില്‍ മൊത്തത്തിലും വളരുന്ന ബാലവേല പ്രകടമാക്കുന്നതാണ് ഈ ദാരുണ സംഭവം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. യഥാര്‍ത്ഥത്തില്‍ കൌമാരക്കാരായ തൊഴിലാളികള്‍ക്ക് ഗൌരവകരമായി മുറിവേല്‍ക്കുകയോ … Continue reading ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

1500-വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ തിരുശേഷിപ്പ് ബത്‌ലഹേമില്‍ നിന്ന് ഇസ്രായേല്‍ മോഷ്ടിക്കുന്നു

തിങ്കളാഴ്ച ഇസ്രായേല്‍ സൈന്യം 1500-വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ തിരുശേഷിപ്പ് "മോഷ്ടിച്ചതിനെ" തുടര്‍ന്ന് ഇസ്രായേലിനെതിരെ മോഷണത്തിന്റേയും സാംസ്കാരിക തട്ടിയെടുക്കലിന്റേയും ശ്രമം പാലസ്തീന്‍കാര്‍ ആരോപിക്കുന്നു. കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ ബത്‌ലഹേം ജില്ലയിലെ നഗരമായ Tuqu ല്‍ നിന്ന് വലിയ ഒരു flatbed truck ന് ഇസ്രായേല്‍ സൈന്യം അകമ്പടി പോകുന്നതിന്റെ ഒരു വീഡിയോ PLO Department of Public Diplomacy and Policy യുടെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. Byzantine കാലത്ത് നിന്നുള്ള അപൂര്‍വ്വ artefact ആയ അത്, മാമോദീസ മുക്കാനുള്ള വെള്ളം … Continue reading 1500-വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ തിരുശേഷിപ്പ് ബത്‌ലഹേമില്‍ നിന്ന് ഇസ്രായേല്‍ മോഷ്ടിക്കുന്നു

മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു

Bernie Madoff ന്റെ വലിയ Ponzi പദ്ധതി തട്ടിപ്പാണെന്ന് സംശയിക്കുന്നതിന്റെ രേഖകളൊന്നും നല്‍കാന്‍ കഴിയുന്നില്ല എന്ന ആരോപണം ഒത്തുതീര്‍പ്പാക്കാനായി സാമ്പത്തിക ഭീമനായ JPMorgan Chase $260 കോടി ഡോളര്‍ പിഴ അടക്കും. തകരുന്നതിന് കുറഞ്ഞത് 18 മാസം മുമ്പ് തന്നെ JPMorgan Chase ലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്ക് ഗൌരവമുള്ള സംശയങ്ങള്‍ Madoff ന്റെ നിക്ഷേപ ബിസിനസിനെക്കുറിച്ചുണ്ടായിരുന്നു. തുടരെയുണ്ടായ സംശയങ്ങള്‍ക്കതീതമായി ബാങ്കുകള്‍ അധികാരികളെ ജാഗരൂകരാക്കിയില്ല. അതുപോലെ 2008 ഡിസംബറില്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ നിക്ഷേപകരുടെ ശതകോടിക്കണക്കിന് … Continue reading മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു