ലോകം മൊത്തം എണ്ണം ഞെട്ടിക്കുന്നതാണ്. ശാസ്ത്രജ്ഞര്‍ അടുത്തകാലത്ത് എടുത്ത കണക്ക് പ്രകാരം 12900 കോടി മുഖ മാസ്കുകളും, 6500 കോടി കൈയ്യുറകളും ആണ് ലോകത്ത് ഒരു മാസം ഉപയോഗിക്കുന്നത്. ദൌര്‍ഭാഗ്യവശാല്‍ ജൈവഅപകടസാദ്ധ്യതകളും മറ്റ് കാരണങ്ങളാലും ഇതില്‍ മിക്കതും ഒറ്റപ്രാവശ്യം ഉപയോഗിക്കുന്നതാണ്. അവ പുനചംക്രമണം നടത്താനാവില്ല. മഹാമാരിയെ ഇല്ലാതാക്കുന്നതില്‍ PPE തീര്‍ച്ചയായും പ്രാധാന്യമുള്ളതാണെങ്കിലും മുമ്പ് തന്നെ അമിത ഭാരം വഹിക്കുന്ന നമ്മുടെ മാലിന്യ സംസ്കരണ സംവിധാനത്തില്‍ വന്നിരിക്കുന്ന കൂടിയ സമ്മര്‍ദ്ദത്തെ മറ്റൊരു പ്രശ്നമായി മാറാതെ നാം കൈകാര്യം ചെയ്യണം. … Continue reading പ്ലാസ്റ്റിക് പകര്‍ച്ചവ്യാധി
ടാഗ്: വാര്‍ത്ത
PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും
ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം. രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് … Continue reading PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും
കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്
കൊടുംകാറ്റുകള്‍ രൂപപ്പെടുന്ന ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലത്തും കാറ്റിന്റെ വേഗത വര്‍ദ്ധിച്ചുവരുന്നു. National Oceanic and Atmospheric Administration National Center for Environmental Information ഉം University of Wisconsin-Madison Cooperative Institute for Meteorological Satellite Studies ഉം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ 40 വര്‍ഷങളിലെ കൊടുംകാറ്റിന്റെ ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചു. ഭൂമിയുടെ കാലാവസ്ഥയിലെ മാറ്റം കാരണം കരയില്‍ കൊടുങ്കാറ്റുകള്‍ നീങ്ങുന്നത് സാവധാനമായി. നഗരങ്ങളിലൂടെയും മറ്റ് പ്രദേശങ്ങളിലൂടെയും കൊടുംകാറ്റ് നീങ്ങുന്നതിനോടൊപ്പം … Continue reading കൊടുംകാറ്റുകളുടെ ശക്തി കൂടുന്നു എന്നാണ് ദീര്‍ഘ കാലത്തെ ഡാറ്റ കാണിക്കുന്നത്
മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ലോകം മൊത്തം മഹാമാരിയേയും വ്യാപകമായ പ്രതിഷേധങ്ങളേയും ശ്രദ്ധിച്ചിരിക്കുന്ന സമയത്ത് മറ്റ് മറ്റൊരു പ്രതിസന്ധി അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുകയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല. മറ്റൊരു ഉഷ്ണകാരിയായ നിറമില്ലാത്ത, മണമില്ലാത്ത, CO2 നേക്കാള്‍ 86 മടങ്ങ് തപന ശേഷിയുള്ള മീഥേന്‍. പുതിയ പഠനമനുസരിച്ച് കൃഷിയും ഫോസിലിന്ധനം കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ മീഥേന്റെ അളവ് 1,875 ppb ആയിരിക്കുകയാണ്. തടഞ്ഞില്ലെങ്കില്‍ മീഥേന്‍ ഉദ്‌വമനം കാരണം ലോക താപനില 3 - 4 ഡിഗ്രി വര്‍ദ്ധിക്കും. ആഗോള തപനത്തിന്റെ ഏറ്റവും മോശം … Continue reading മീഥേന്‍ നില അപകടകരമായ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
ആധാര്‍ നിര്‍ണ്ണയിക്കല്‍ പ്രവര്‍ത്തിക്കില്ല
13,300,000 ഇടപാടുകളില്‍ 59% വിജയമാണ് കണക്കുകള്‍ കാണിക്കുന്നത്. anecdotal അല്ല. ഇത് ഡാറ്റയാണ്. സംഭാവ്യപരമായ ബയോമെട്രിക്സിനെക്കുറിച്ചുള്ള സുപ്രീംകോടതി കേസിന് വേണ്ടി ആന്ധ്രയില്‍ നിന്ന് കൊടുത്ത ബയോമെട്രിക് നിര്‍ണ്ണയത്തിന്റെ ലോഗ് എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുത്തിട്ടുണ്ട്. ആര്‍ക്കും അത് വിശകലനം ചെയ്യാം. ലിങ്ക്: https://gitlab.com/mostlyuid/andhra-device-log/tree/master/raw-data … ഈ ഡാറ്റ 1.68 GB വലുതാണ്. 1.33 കോടി രേഖകളുണ്ട്. അത് കാണിക്കുന്നത് ആധാര്‍ നിര്‍ണ്ണയിക്കല്‍ 59% വിജയിച്ചു എന്നാണ്. മൊത്തത്തില്‍ ഇതൊരു പൊട്ട സാങ്കേതികവിദ്യയാണ്. 1. wc -l apiEntire.csv => … Continue reading ആധാര്‍ നിര്‍ണ്ണയിക്കല്‍ പ്രവര്‍ത്തിക്കില്ല
മൂന്ന് വാക്കുകള്‍. 70 കേസുകള്‍. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്നതിന്റെ ദുരന്ത ചരിത്രം
കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല്‍ 65 വരെ പ്രായമുള്ളവരാണ് അവര്‍. സമാധാനപരമായ ലംഘനങ്ങള്‍, സംശയാസ്പദമായ സ്വഭാവത്താല്‍ നടത്തിയ 911 വിളികള്‍, മാനസികാരോഗ്യ വ്യാകുലതകള്‍ തുടങ്ങയിവയാല്‍ പിടിച്ച് നിര്‍ത്തപ്പെട്ടവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു. — സ്രോതസ്സ് nytimes.com | Jun 29, 2020
CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
മഹാമാരി സമയത്ത് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള Paycheck Protection Program സഹായ വായ്പയുടെ നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും എന്ന് Washington Center for Equitable Growth ന്റെ ഡയറക്റ്ററായ Amanda Fischer നടത്തിയ വിശകലനത്തില്‍ പറയുന്നു. CARES Act ന്റെ ഭാഗമായി നിര്‍മ്മിച്ച പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച $64000 കോടി ഡോളര്‍ സഹായത്തില്‍ നിന്ന് നേരിട്ട് അതെടുക്കും. $13000 കോടി ഡോളര്‍ പിടിച്ചുപറിക്കാന്‍ കൊടുക്കുന്നതിന് പകരം “പൊതു സ്ഥാപനങ്ങലില്‍ കൂടി നാം … Continue reading CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’
Spenser Rapone in 2016. (Spenser Rapone/AP) മറ്റ് ബിരുദധാരികളേക്കാള്‍ വേഗം തന്നെ Spenser Rapone, 26, നെ ശ്രദ്ധിക്കപ്പെട്ടു. യൂണിഫോമിന് അകത്ത് ചെ ഗവാര ഷര്‍ട്ട് ഇട്ടതിന്റേയും തൊപ്പിയുടെ അകത്ത് “Communism will win” എന്നെഴുതിയത് പ്രദര്‍ശിപ്പിച്ചുകൊണ്ട് മുഷ്ടിചുരുട്ടി സല്യൂട്ട് ചെയ്യുന്നതിന്റേയും 2016 ലെ ബിരുദദാന ചടങ്ങ് സമയത്തെ തന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനകം തിങ്കളാഴ്ച 2nd Lt. Rapone ന്റെ രാജി സൈന്യത്തിന്റെ 10ാം Mountain Division അംഗീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് Rapone … Continue reading അമേരിക്കയിലെ സൈനിക സര്‍വ്വകലാശാല ബിരുദധാരി എഴുതി ‘കമ്യൂണിസം വിജയിക്കും’
ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്
Microsoft Corp ന്റെ LinkedIn ന് എതിരെ ന്യൂയോര്‍ക് ആസ്ഥാനമായ iPhone ഉപയോക്താവ് കേസ് കൊടുത്തു. Apple Inc ന്റെ Universal Clipboard ആപ്പില്‍ നിന്നും sensitive ഉള്ളടക്കങ്ങള്‍ വായിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് ആരോപണം. Apple ന്റെ വെബ് സൈറ്റ് പ്രകാരം Universal Clipboard ആപ്പിള്‍ ഉപയോക്താക്കളെ എഴുത്ത്, ചിത്രം, വീഡിയോ മുതലായവ ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പകര്‍ത്തി വേറൊരു ആപ്പിള്‍ ഉപകരണത്തിലേക്ക് മാറ്റാനാകും. Clipboard ലെ വിവരങ്ങള്‍ ഉപയോക്താവിനോട് പറയാതെ LinkedIn വായിക്കുന്നു … Continue reading ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്
Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു
Dewan Housing Finance Ltd (DHFL) ന്റെ നിഷ്ക്രിയ ആസ്തിയിലെ (NPA) Rs 3,688.58 കോടി രൂപയുടെ ഒരു തട്ടിപ്പ് തങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ (RBI) റിപ്പോര്‍ട്ട് ചെയ്തു എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ജൂലൈ 9 ന് പറഞ്ഞു. കമ്പനിയുടെ resolution പ്രക്രിയയുടെ ഭാഗമായ DHFL ബുക്കുകളുടെ forensic audit നടന്നുകൊണ്ടിരുന്ന സമയത്താണ് ബാങ്ക് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഭവന വായ്പ കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ധാരാളം അന്വേഷണങ്ങള്‍ കമ്പനിക്കും ബാങ്കിനും … Continue reading Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു