ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോ‍ട്ട‍ർമാരെ വിലക്കി

വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോ‍ട്ട‍ർമാരെ വിലക്കി

മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്

മനുഷ്യാൻ കാരണമായുള്ള കാലാവസ്ഥാ മാറ്റം ഭൂമിയുടെ ഊർജ്ജ തുലനത്തെ വികലമാക്കുന്നു. കേന്ദ്രീകരിക്കുന്ന താപത്തെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത് എന്ന് പുതിയ പഠനം പറയുന്നു. കഴിഞ്ഞ 50 വർഷങ്ങളിലെ തപനത്തിന്റെ 89% ഉം സമുദ്രങ്ങൾ ആഗിരണം ചെയ്തു. ബാക്കി വന്നതാണ് കരയും cryosphere ഉം അന്തരീക്ഷവും സ്വീകരിച്ചത്. മനുഷ്യൻ നടത്തിയ ഉദ്വമനത്തിന്റെ ഫലമായി 1971-2020 കാലത്ത് 381 zettajoules (ZJ) താപം ഭൂമിയിൽ കേന്ദ്രീകരിച്ചു എന്ന് Earth System Science Data ൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. — … Continue reading മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്

വിസ്കൗൺസിൻ സുപ്രീംകോടതി സീറ്റിലേക്ക് പുരോഗമകാരി ജഡ്ജി വിജയിച്ചു

ചിക്കാഗോയിലും വിസ്കൗൺസിനിലും ആയി രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളാണ് നടന്നത്. Wisconsin ൽ ജഡ്ജി Janet Protasiewicz സംസ്ഥാന സുപ്രീം കോടതിയിലേക്ക് വിജയിച്ചു. 15 വർഷത്തിന് ശേഷം പുരോഗമകാരികൾക്ക് കോടതിയിൽ നിയന്ത്രണം തിരിച്ച് കിട്ടിയിരിക്കുകയാണ്. അവരുടെ തെരഞ്ഞെടുക്കലോടെ വിസ്കൗൺസിനിൽ ഗർഭഛിദ്ര അവകാശം തിരികെ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് democracynow.org | Apr 05, 2023

വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്. ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു. ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of … Continue reading വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു. Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും … Continue reading ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ

കഴിഞ്ഞ വ്യാഴാഴ്ച U.S. House of Representatives ൽ നടന്ന തോക്ക് നയത്തെക്കുറിച്ചുള്ളവാദത്തിൽ എന്റെ ഭാര്യ പട്രീഷ്യയും ഞാനും പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെടാനായല്ല ഞങ്ങളവിടെ പോയത്. എന്നാൽ തോക്ക് നിയമത്തെക്കുറിച്ചുള്ള വാദത്തിൽ നിന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കിയതിന് ശേഷം ക്യാപ്പിറ്റോൾ പോലീസ് എന്റെ കൈയ്യിൽ വിലങ്ങ് വെക്കുന്ന സമയത്ത് അവർ എന്റെ കൈകള്‍ പിന്നിൽ കെട്ടിവെച്ച് എന്റെ മുഖം വരാന്തയിലെ തറയിൽ അമർത്തിവെക്കുകയും ചെയ്തു. (ഒരു റിപ്പബ്ലിക്കൻ അംഗം ഞങ്ങളെ ജനുവരി 6 കലാപകാരികളുമായി ബന്ധപ്പെട്ടെവരെന്ന് വിശേഷിപ്പിച്ചു.) … Continue reading ദുഖിക്കുന്ന രക്ഷകർത്താക്കളെയല്ല തോക്കിനെ പ്രേമിക്കുന്ന സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യൂ

ആണവവികിരണമുള്ള ട്രിഷിയം രണ്ടാമതും ചോര്‍ന്നതിനെത്തുടര്‍ന്ന് മിനസോട്ടയിലെ ആണവ നിലയം അടച്ചിട്ടു

മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് democracynow.org | Mar 28, 2023

ടെന്നസിയില്‍ പുറത്താക്കപ്പെട്ട ജനപ്രതിനിധി ജസ്റ്റിന്‍ ജോണ്‍സിനെ തിരികെയെടുത്തു

ഡമോക്രാറ്റിക് പ്രതിനിധി Justin Jones നെ തിരിച്ചെടുക്കാനായി Metropolitan Council of Nashville തിങ്കളാഴ്ച വോട്ടിട്ട് ഐക്യകണ്ഠേനെ പാസാക്കി. ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ നടന്ന കൂട്ടക്കൊലക്ക് ശേഷം തോക്കുകള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് Tennessee House of Representatives ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനായി റിപ്പബ്ലിക്കന്‍മാര്‍ വോട്ടെടുപ്പ് നടത്തി പാസാക്കിയിരുന്നു. — സ്രോതസ്സ് democracynow.org | Apr 11, 2023

തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍മാര്‍ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു

ശീതകാലത്ത് Bering–Chukchi–Beaufort (BCB) ലെ bowhead തിമിംഗലങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ ബെറിങ് കടലിലേക്ക് ദേശാടനം നടത്തുന്നില്ല എന്ന് ഗവേഷണം കണ്ടെത്തി. അതിന് പകരം അവ ക്യാനഡയിലെ Beaufort കടലില്‍ തന്നെ നില്‍ക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം കടലിലെ മഞ്ഞ് കുറയുന്നതിനാലാണ് ദേശാടനത്തിലെ ഈ മാറ്റം സംഭവിക്കുന്നത്. കപ്പലിടിക്കുന്നത്, ജലത്തിനടിയിലെ ശബ്ദം, വലയില്‍ കുരുങ്ങുക തുടങ്ങിയവ bowhead തിമിംഗലങ്ങള്‍ അനുഭവിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും എന്നതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം. ആദിവാസി സമൂഹത്തിന് പോഷകാഹാരത്തിനും സാംസ്കാരിക നിലനില്‍പ്പിനും അവയെ ആശ്രയിക്കാനും … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു