John Pilger Its not just me, it is much wider, its all of us, its all journalists and all publishers who do their jobs who are in danger. - Julian Assange Free Julian Assange
ടാഗ്: വിക്കിലീക്സ്
നീ ഇവിടെയുണ്ടായിരുന്നെങ്കില്‍
Roger Waters performs “Wish You Were Here” Free Julian Assange
ജൂലിയന്‍ അസാഞ്ജിനെ സ്വതന്ത്രനാക്കൂ
"Free Julian Assange!" say Roger Waters, John Pilger, and British MP Chris Williamson
ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ ജറീമി ഹാമണ്ടിനെ വിളിച്ച് വരുത്തി സമ്മതമില്ലാതെ തെളിവ് കൊടുത്തു
ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ Jeremy Hammond നെ താല്‍പ്പര്യമില്ലാതിരിന്നിട്ടും വിളിച്ച് വരുത്തി Eastern District of Virginia (EDVA) ലെ ഒരു Federal Grand Jury ക്ക് മുമ്പില്‍ കൊണ്ടുവന്ന് തെളിവ് കൊടുത്തു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Stratfor Global Intelligence എന്ന സ്വകാര്യ രഹസ്യാന്വേഷണ കരാറ് കമ്പനിയെ ഹാക്ക് ചെയ്ത കുറ്റത്തിന് കുറ്റസമ്മതം നടത്തുകയും 10-വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഷ്ടിക്കുകയും ചെയ്യുന്ന ഹാമണ്ടിനെ നീക്കം ചെയ്തു. നീക്കം ചെയ്യുന്ന അവസരത്തില്‍ … Continue reading ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ ജറീമി ഹാമണ്ടിനെ വിളിച്ച് വരുത്തി സമ്മതമില്ലാതെ തെളിവ് കൊടുത്തു
ജൂലിയാന് അസാഞ്ജിനെ തിരികെ കൊണ്ടുവരുക
John Pilger
കാണാതായ വിക്കിലീക്സ് പ്രവര്‍ത്തകന്‍ ‘മിക്കവാറും’ വഞ്ചി അപകടത്തില്‍ പെട്ടിരിക്കാം
നിഗൂഢമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ ഡച്ച് സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ Arjen Kamphuis വഞ്ചി അപകടത്തില്‍ പെട്ടിരിക്കാം എന്ന് നോര്‍വ്വേ പോലീസ് പറഞ്ഞു. വടക്കന്‍ നോര്‍വ്വേ നഗരമായ Bodoയിലെ ഹോട്ടലില്‍ നിന്ന് ഓഗസ്റ്റ് 20, 2018 ന് പുറത്തിറങ്ങിയ ശേഷം അന്ന് 47 വയസുണ്ടായിരുന്ന Kamphuis നെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരം ഇതുവരെ കണ്ടെടുത്തിട്ടുമില്ല. Kamphuis അദൃശ്യമായത് "വിചിത്രം" ആണെന്ന് വിക്കിലീക്സ് അഭിപ്രായപ്പെട്ടു. — സ്രോതസ്സ് thelocal.no | 23 Aug 2019
അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു
വിക്കീലീക്സ് സ്ഥാപകനായ ജൂലിയല്‍ ആസാഞ്ജിന് വേണ്ടിയുള്ള അമേരിക്കയുടെ നാടുകടത്തല്‍ അപേക്ഷയില്‍ താന്‍ ഒപ്പുവെച്ചു എന്ന് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറിയായ Sajid Javid പ്രഖ്യാപിച്ചു. "ആദ്യമായി പോലീസിന് അയാളെ പിടികൂടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ അയാള്‍ അഴികള്‍ക്ക് പിറകിലാണ്. കാരണം അയാള്‍ ബ്രിട്ടണിന്റെ നിയമങ്ങള്‍ ലംഘിച്ചു. അമേരിക്കയില്‍ നിന്നുള്ള ഒരു നാടുകടത്തല്‍ അപേക്ഷയുണ്ട്. ഇന്നലെ ഞാനത് ഒപ്പ് വെച്ചു. അടുത്ത ദിവസം കോടതിയില്‍ അത് വരും," എന്ന് BBC Radio 4 ന് കൊടുത്ത ഒരു അഭിമുഖത്തില്‍ … Continue reading അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു
അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
അയര്‍ലാന്റില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ “Free Assange” എന്ന ടി ഷര്‍ട്ട് ധരിച്ചാണ് Strasbourg ല്‍ വെച്ച് നടന്ന പാര്‍ളമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന്റെ ജന്മദിനം ജൂലൈ 3 ആയിരുന്നു. അദ്ദേഹത്തിന് പിന്‍തുണ അര്‍പ്പിക്കാനാണ് സ്വതന്ത്ര രാഷ്ട്രീയക്കാരായ Mick Wallace ഉം Clare Daly ഉം ആ ടി ഷര്‍ട്ട് ധരിച്ചെത്തിയത്. "അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ വൃത്തികേട് തുറന്ന് കാണിച്ചതിനാണ് അദ്ദേഹം ജയിലിലടക്കപ്പെട്ടത്. സ്വതന്ത്ര മാധ്യമങ്ങളെ പരിഗണിക്കുന്ന … Continue reading അയര്‍ലാന്റില്‍ നിന്നുള്ള MPമാര്‍ ‘അസാഞ്ജിനെ സ്വതന്ത്രനാക്കൂ’ എന്നെഴുതിയ വസ്ത്രം ധരിച്ചാണ് EU പാര്‍ളമെന്റിലെത്തിയത്
ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്
വിക്കിലീക്സിന്റെ സഹ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് കുപ്രസിദ്ധമായ Espionage Actനാല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുമ്പ് ഡാനിയല്‍ എല്‍സ്ബര്‍ഗ്ഗ്, എമ്മ ഗോള്‍ഡ്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോഷ്യലിസ്റ്റ് യൂജീന്‍ ഡബ്സ് തുടങ്ങിയവരെ തടവിലടച്ച അതേ നിയമാണിത്. അസാഞ്ജ് ഒരു ചാരനല്ല. ചാരന്‍മാര്‍ രഹസ്യങ്ങള്‍ വില്‍ക്കുകയും രഹസ്യമായി തന്നെ നിര്‍ത്തുകയും ചെയ്യുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാര്‍ We the People ല്‍ നിന്ന് മറച്ച് വെക്കപ്പെട്ട സത്യങ്ങള്‍ അസാഞ്ജ് പുറത്തുകൊണ്ടുവന്നു. എവിടെ പോയി NY Times and Amazon Post? … Continue reading ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്
അസാഞ്ജിന് സ്വയം പ്രതിരോധിക്കാനാകുന്നില്ല എന്നതാണ് ആദ്യത്തെ പ്രശ്നം
— സ്രോതസ്സ് therealnews.com | Jun 17, 2019