LS Cable Ltd. (LS Cable) എന്ന കമ്പനി 80,000 മീറ്റര്‍ നീളമുള്ളതും 344 അതിചാലകങ്ങള്‍ (superconductors) ചേര്‍ന്നതുമായ കേബിള്‍ വാങ്ങാന്‍ പോകുന്നു. പ്രമുഖ ഊര്‍ജ്ജ സാങ്കേതിക കമ്പനിയായ American Superconductor Corporation ആണ് ഈ കേബിള്‍ നിര്‍മ്മിക്കുന്നത്. 2009 ലെ Hannover Fair ല്‍ അവര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. രണ്ടാം തലമുറയില്‍ പെട്ട(2G) high temperature superconductor (HTS) ആണ് ഈ കേബിള്‍. 2010 ല്‍ സിയോളില്‍(Seoul) ല്‍ Korea Electric Power Corporation … Continue reading അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍