ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാല്‍ ഇനിമുതല്‍ ചൈനയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്ന് ഗൂഗിള്‍ പ്രസ്ഥാപിച്ചു. എന്നാല്‍ ഇത് ഗൂഗിളിന്റെ ഓഹരി ഉടമകളെ സംഭ്രമപ്പിച്ചിരിക്കുകയാണ്. മുഖത്ത് തുപ്പാനായി മൂക്കുമുറിക്കുന്നതിന് തുല്ല്യമാണിതെന്നാണ് ചില ഓഹരി ഉടമകള്‍ പറയുന്നത്. ചൈനയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 34 കോടിക്കടുത്താണ്. എന്നാല്‍ ചൈനീസ് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന്റെ പങ്ക് വെറും 31% ആണ്. അവിടെ ഒന്നാമന്‍ ചൈനീസ് Baidu 64% ഓടെ കമ്പോള ആധിപത്യം തുടരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം വന്നതോടെ … Continue reading ഗൂഗിള്‍ ചൈനാ ശീതയുദ്ധത്തിന്റെ വേറൊരു മുഖം
ടാഗ്: വ്യവസായം
അധികാരിയില്ലാത്ത സ്ഥാപനം
Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ. രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു. കമ്പനി ലാഭത്തിലല്ല എന്ന് … Continue reading അധികാരിയില്ലാത്ത സ്ഥാപനം