സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം

അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം

ബഫല്ലോയില്‍ ഹീനമായ പരാജയം

ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഈ ആഴ്ച നടന്ന ചരിത്രപരമായ ഹിമവാതത്തില്‍ കുറഞ്ഞത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടാകും. വാഹനമോടിക്കല്‍ നിരോധിക്കാനായി സംസ്ഥാന പോലീസിനേയും സൈനിക പോലീസിനേയും നിയോഗിച്ചു. 50 ഇഞ്ച് മഞ്ഞിനടിയലാണ് ബഫല്ലോ. ധാരാളം ആളുകള്‍ snowbanks ലും, സ്വന്തം കാറിലും വീടുകളിലും മരവിച്ച് മരിച്ചു. അതിലൊരാളായിരുന്നു 22 വയസുള്ള Anndel Taylor. അവര്‍ 18 മണിക്കൂറുകളോളം കാറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിസ്തുമസ് ദിനത്തില്‍ അവരുടെ ശവശരീരം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിന് മുമ്പ് അവരുടെ … Continue reading ബഫല്ലോയില്‍ ഹീനമായ പരാജയം

ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

Southwest Airlines വിമാനയാത്ര റദ്ദാക്കിയതും വൈകിയതിനേയും കുറിച്ച് താന്‍ അന്വേഷിക്കുമെന്ന് വ്യോമയാന വ്യവസായത്തിലെ നിയന്ത്രണങ്ങളില്ലായ്മയുടെ അന്യായം അനുഭവിച്ചതിന് ശേഷം Transportation Secretary ആയ Pete Buttigieg പറഞ്ഞു. മഞ്ഞ്കൊടുംകാറ്റില്‍ വലിയ വ്യോമയായ chaos ആണ് ഉണ്ടായത്. അമേരിക്ക മുഴുവനും ആയിരക്കണക്കിനാളുകള്‍ പെട്ടുപോയി. കൊടുംകാറ്റിന് ശേഷം മൂന്നില്‍ രണ്ട് വിമാനയാത്രളും ആണ് Southwest Airlines റദ്ദാക്കിയത്. അമേരിക്കയിലുടനീളം ബാഗുകള്‍ കൂമ്പാരമായി കുന്നുകൂടി. യാത്രക്കാര്‍ വിമാനത്താവളത്തിലെ ഹാളുകളില്‍ കിടന്നുറങ്ങി. 150 വിമാനയാത്രകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഹോബി വിമാനത്താവളത്തില്‍ Houston നഗരം … Continue reading ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്

ലോക ജനസംഖ്യയുടെ വെറും 1% മാത്രമായ സദാ-പറക്കുന്ന “super emitters” ആണ് വ്യോമയാനം കൊണ്ടുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയും 2018 ല്‍ ഉണ്ടാക്കിയത്. എയര്‍ലൈനുകള്‍ ശതകോടിക്കണക്കിന് ടണ്‍ CO2 ആണ് ഉത്പാദിപ്പിക്കുന്നു. അവരുണ്ടാക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ നാശത്തിന് നഷ്ടപരിഹാരം അടക്കാത്തതിനാല്‍ അവര്‍ക്ക് $10000 കോടി ഡോളര്‍ (£75bn) സബ്സിഡി കിട്ടുന്നതിന്റെ നേട്ടമാണ് കിട്ടുന്നത്. സദാ-പറക്കുന്നവരുടെ ആഘാതത്തിന്റെ വ്യക്തമായ ചിത്രം ഈ വിശകലനം നല്‍കുന്നു. 2018 ല്‍ ലോക ജനസംഖ്യയുടെ 11% പേരാണ് പറന്നത്. 4% പേര്‍ വിദേശത്തേക്ക് പറന്നു. … Continue reading വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്

വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

American Geophysical Union ന്റെ വാര്‍ഷിക സമ്മേളനത്തില്‍ Stanford ലെ Mark Jacobson അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് Nature ല്‍ വന്ന റിപ്പോര്‍ട്ട്: 1850 മുതല്‍ ഉപരിതല വായുവിന്റെ താപനില നാം രേഖപ്പെടുത്തുന്നുണ്ട്. പ്രാധമിക നിഗമനം അനുസരിച്ച് ഉപരിതല ആഗോളതപനത്തിന്റെ 4–8% കാരണക്കാര്‍ വാണിജ്യ വിമാന സര്‍വ്വീസുകളില്‍ നിന്നുള്ള ഉദ്‌വമനം ആണ്. അത് 0.03–0.06 °C താപനില വര്‍ദ്ധിപ്പിക്കും. കാലിഫോര്‍ണിയയിലെ Palo Alto ല്‍ പ്രവര്‍ത്തിക്കുന്ന Stanford University യിലെ അന്തരീക്ഷ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമനുസരിച്ച് വിമാനത്തില്‍ നിന്നുള്ള … Continue reading വിമാനത്തില്‍ നിന്നുള്ള ബാഷ്പം കാരണം ആര്‍ക്ടിക് 15-20% വരെ ചൂടാകുന്നു

ലോക വ്യോമയാനം

ലോകത്തെ വിമാനങ്ങളുടെ സഞ്ചാരത്തെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അവയുടെ വരവും പോക്കും കാണേണ്ടതാണ്. Zhaw യുടെ simulation നോക്കൂ. ഈ ആകാശയാത്രകളില്‍ നിന്നുള്ള അതി ഭീമമായ മലിനീകരണം ഊഹിക്കാവുന്നതാണ്. ഇത് നമ്മേ vacation ഉപേക്ഷിച്ച് staycation നടത്താന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ ജീവിക്കുന്നിടത്തു തന്നെ vacation നടത്തുന്ന പരിപാടിക്കുള്ള Staycationing എന്ന പുതിയ വാക്ക്. ഈ പരിസ്ഥിതി സൗഹൃദ ആശയം വിനോദ സഞ്ചാരികളെ യാത്ര ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം തരുന്നു. എങ്ങനെ ഇത് സാധിക്കും? നാല് വഴികള്‍ … Continue reading ലോക വ്യോമയാനം

വ്യോമയാനത്തിന്റെ കുഴപ്പങ്ങള്‍

ഹീത്രൂ(Heathrow) വിമാനത്താവളത്തിന്റെ മൂന്നാമത്തെ റണ്‍വേ വികസിപ്പിക്കുന്നതിനെതിരെ ഗ്രീന്‍ പീസ് യു.കെ സമാധാനപരമായി സമരം നടത്തി. പ്രവര്‍ത്തകര്‍ "Climate Emergency. No 3rd runway" എന്ന വലിയ ബാനറും പിടിച്ചുകൊണ്ട് വിമാനങ്ങള്‍ക്കടുത്ത് വരെ നടന്ന് പോയി. വിമായയാത്ര പരിസര മലിനീകരണമുണ്ടാക്കുന്ന കാര്യത്തില്‍ തീവണ്ടിയേക്കാള്‍ 10 മടങ്ങ് ദോഷമാണ്. ബ്രിട്ടണിന്റെ പാരിസ്ഥിതിക ആഘാതത്തിന്റെ 13% വ്യോമയാനത്തില്‍ നിന്നാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. ഇത് വളരെ വേഗം വളരുന്ന ഒരു മേഖലയാണ്. 1990 മുതല്‍ 2050 വരെയുള്ള കാലത്ത് ഇതില്‍ നിന്നുള്ള … Continue reading വ്യോമയാനത്തിന്റെ കുഴപ്പങ്ങള്‍