ടാഗ്: ശാസ്ത്രം
അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു
physicians ന് ഉപയോഗപ്രദമാണെന്ന് കണ്ടാല്‍ മാത്രമേ clinical trials ന്റെ ഫലങ്ങള്‍ വേഗം പ്രസിദ്ധപ്പെടുത്തുകയുള്ളു. എന്നാല്‍ അമേരിക്കയിലെ മുന്തിയ മെഡിക്കല്‍ സെന്ററുകളില്‍ നടക്കുന്ന clinical trials ന്റെ 35.9% മാത്രമേ പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വെളിച്ചം കാണുകയുള്ളു എന്ന് BMJ ല്‍ ഫെബ്രുവരി 17 ന് വന്ന റിപ്പോര്‍ട്ട് പറയുന്നു. പഠന സംഘം 51 സ്ഥാപനങ്ങളിലെ ClinicalTrials.gov ല്‍ രജിസ്റ്റര്‍ ചെയ്ത 2007 - 2010 കാലത്തെ 4,300 trials പരിശോധിച്ചു. പഠനം കഴിഞ്ഞ് രണ്ട് … Continue reading അമേരിക്കയിലെ ആരോഗ്യരംഗത്തെ മൂന്നിലൊന്ന് പരീക്ഷണങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു
ഗുരുത്വാകര്‍ഷണ തരംഗം
ഇല്ല ഭൂമി പരന്നതല്ല
ശൂന്യാകാശത്ത് പറക്കുകയോ ഫോട്ടോ എടുക്കുയോ ചെയ്യാതെ പ്രാചീന ഗ്രീക്കുകാര്‍ 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് തിരിച്ചറിഞ്ഞിരുന്നു. അത് എത്ര കഠിനമാണ്‍? ഭൂമി എന്തുകൊണ്ട് ഉരുണ്ടതാണെന്ന് പൈതഗോറസ് 500 B.C. യില്‍ സൂചനകള്‍ നല്‍കുന്നുണ്ട്. ചന്ദ്രന്‍ ഉരുണ്ടതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. അതായത് ഭൂമിയും അതുപോലെ ഉരുണ്ടതായിരിക്കണം എന്ന് അദ്ദേഹം അനുമാനിക്കുന്നു. ഭൂമി ഉരുണ്ടതാണെന്നതിന്റെ ഭൌതികമായ തെളിവുകള്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ചു എന്ന് American Physical Society പറയുന്നു. അകലേക്ക് പോകുന്ന കപ്പലുകളുടെ hull ആണ് … Continue reading ഇല്ല ഭൂമി പരന്നതല്ല
ശാസ്ത്രം എന്നത് എല്ലായിപ്പോഴും വിനീതമായ ബൌദ്ധിക പ്രവര്‍ത്തനമല്ല
കാഴ്ചയുടെ വാര്‍പ്പ്മാതൃകകള്‍
നമ്മിലുള്ള വാര്‍പ്പ്മാതൃകകള്‍ (stereotypes) നമ്മുടെ തലച്ചോറിന്റെ ദൃശ്യ സംവിധാനത്തെ വളരേറെ സ്വാധീനിക്കും എന്ന് New York Universityലെ neuroscientists കണ്ടെത്തി. മറ്റുള്ളവരുടെ മുഖങ്ങള്‍ വാര്‍പ്പ്മാതൃകകള്‍ക്കനുസൃതമായ രീതിയില്‍ മാറ്റിയാവും നാം അത് കാണുന്നത്. നമ്മുടെ പക്ഷാപതപരമായ പ്രതീക്ഷകള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്ന ഒരു മുഖത്തിന്റെ തലച്ചോറിലെ പ്രതിനിധാനം മാറ്റം വരുത്തുന്നു എന്ന് Jonathan Freeman വിശദീകരിച്ചു. Nature Neuroscience ലാണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. മുഖങ്ങളുടെ ചിത്രങ്ങള്‍ തരംതിരിക്കാനാണ് ഗവേഷകര്‍ പരീക്ഷണം നടത്തുന്ന വ്യക്തികളോട് ആവശ്യപ്പെട്ടത്. ആ സമയത്ത് … Continue reading കാഴ്ചയുടെ വാര്‍പ്പ്മാതൃകകള്‍
അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം
വെര്‍ജീനിയയിലെ Augusta ഗ്രാമപ്രദേശത്തെ ഒരു സ്കൂളിലെ അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ അറബിയിലുള്ള ഒരു മൂലപ്രമാണം കാണിച്ചു. എന്നാല്‍ ഇതറിഞ്ഞ രക്ഷകര്‍ത്താക്കളുടെ ബഹളം കാരണം സ്കൂള്‍ ഒരു ദിവസം അടച്ചിട്ടു. എന്നാല്‍ അറബി ഭാഷയും അറബി എഴുത്തും യൂറോപ്യന്‍മാരും പുതിയ ലോക സംസ്കാരത്തിനും നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഈ 'എഴുത്ത് അരിശം' സംഭവിച്ചത്. ആ സമ്മാനം ലഭിച്ചവരില്‍ ഒരാള്‍ മദ്ധ്യകാലത്തെ ജൂത ചിന്തകനായ Maimonides ആണ്. ക്രിസ്തു മത പുരോഹിതനായ Thomas Aquinas നേയും വളരേറെ സ്വാധീനിച്ചതാണ് അറബി. … Continue reading അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം
പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു
മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ … Continue reading പ്രമുഖ മതേതരവാദികളെ കൊല്ലുന്നതിനെ ഇന്‍ഡ്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധിക്കുന്നു
ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല
ശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് അതിയായ ഉല്‍സാഹമുണ്ടെങ്കിലും അമേരിക്കക്കാര്‍ക്ക് അടിസ്ഥാന ശാസ്ത്ര വിവരം കുറവാണ്. നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല എന്ന് ഒരു poll ഫലം പറയുന്നു. 2,200 ആളുകളില്‍ National Science Foundation നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇക്കാര്യം പുറത്തായത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് 74% ആളുകള്‍ക്കേ അറിയൂ എന്ന് ചിക്കാഗോയില്‍ നടന്ന American Association for the Advancement of Science സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. മുമ്പ് … Continue reading നാലിലൊന്ന് അമേരിക്കക്കാര്‍ക്ക് ഭൂമി സൂര്യന് ചുറ്റും തിരിയുന്നു എന്ന കാര്യം അറിയില്ല

