താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി. നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ … Continue reading താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി

തെക്കെ ചൈനയില്‍ നടന്ന ഈ കണ്ടെത്തല്‍ arthropodsമായി ബന്ധമുള്ള ചെറിയ invertebrate ആയ kinorhynchs ന്റെ ഫോസില്‍ റിക്കോഡുകളിലെ വലിയ ഒരു വിടവ് ഇല്ലാതാക്കാനായി. exoskeletons ഉം segmented bodies ഉം jointed legs ഇല്ലാത്തതുമാണ് kinorhynch. Eokinorhynchus rarus എന്ന് വിളിക്കുന്ന അപൂര്‍വ്വവും പുരാതനവും ആയ mud dragon ആണിത്. Cambrian കാലത്താണ് ഇത് ജീവിച്ചിരുന്നത്. അതിന്റെ ശരീരത്തില്‍ 5 ജോഡി വലിയ bilaterally placed spines ഉണ്ട്. ആധുനിക kinorhynchs നോട് ഇവക്ക് ബന്ധമുണ്ട്. … Continue reading 53 കോടി വര്‍ഷം പഴക്കമുള്ള വിരയുടെ ഫോസില്‍ കണ്ടെത്തി

ഭൂമിയിലെ മഹാ ഉന്‍മൂലനത്തില്‍ ആര്‍ക്ടിക് കടലും ഉള്‍പ്പെടുന്നു

ശാസ്ത്രത്തിലെ നിലനില്‍ക്കുന്ന രഹസ്യങ്ങളിലൊന്നാണ്: ഭൂമിയുടെ ചരിത്രത്തിലെ മഹാ ഉന്‍മൂലനത്തിന് കാരണം എന്താണ്. അതല്ല ഡൈനസോറുകളെ ഇല്ലാതാക്കിയത്. സൈബീരിയയിലെ വലിയ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്ത് വന്ന വലിയ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് 25.2 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് സമുദ്രത്തെ അപകടകരമായി അമ്ലവല്‍ക്കരിച്ചു. അത് കരയിലേയും കടലിലേയും വലിയ അളവ് ജീവികളേയും തുടച്ചുനീക്കി. Permian കാലത്തെ കടലിന്റെ മാറ്റങ്ങളുടെ വിശദമായ ചരിത്രം വ്യക്തമാക്കുന്ന പാറകള്‍ ഗവേഷകര്‍ United Arab Emirates ല്‍ കണ്ടെത്തി. അക്കാലത്ത് കടലിനടിയിലായിരുന്നു ഈ പാറകള്‍. … Continue reading ഭൂമിയിലെ മഹാ ഉന്‍മൂലനത്തില്‍ ആര്‍ക്ടിക് കടലും ഉള്‍പ്പെടുന്നു

ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍

ഇന്നത്തെ ലാവോസിലെ Annamite പര്‍വ്വതത്തിലുള്ള Tam Pa Ling എന്ന ഗുഹയിലാണാണ് തലയോട്ടി 2009 ല്‍ ആദ്യമായി കണ്ടത്. അതിന്റെ റിപ്പോര്‍ട്ട് 2012 ലെ Proceedings of the National Academy of Sciences ല്‍ വന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയ ആധുനിക മനുഷ്യന്റെ ഏറ്റവും പുരാതനമായ ഫോസില്‍ ആയിരുന്നു അത്. ആ ഫോസില്‍ ആധുനിക മനുഷ്യന്റെ കുടിയേറ്റത്തെ 20,000 വര്‍ഷം കൂടി പിറകോട്ട് കൊണ്ടുപോയി. പുരാതന മനുഷ്യന്‍ ആഫ്രിക്കയുടെ പുറത്തേക്ക് കുടിയേറിയതിന് ശേഷം തെക്ക് … Continue reading ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍

നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു

തെക്കെ ഇറ്റലിയിലെ ഒരു ഗുഹയില്‍ നിന്ന് നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു. Altamura Man എന്ന് വിളിക്കുന്ന ആ നിയാണ്ടര്‍താല്‍ മനുഷ്യന്‍ 1.5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. Puglia യിലെ Altamura നഗരത്തിനടുത്ത് Lamalunga ഗുഹയില്‍ 1993 ല്‍ ആണ് ഈ മനുഷ്യനെ കണ്ടെത്തിയത്. Morphometric വിശകലനവും അസ്ഥി DNA വിശകലനത്തിലും Altamura മനുഷ്യന്‍ നിയാണ്ടര്‍താലാണെന്ന് മനസിലായി. ഈ മനുഷ്യ സ്പീഷീസ് രണ്ട് ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 40,000 വര്‍ഷം … Continue reading നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു

എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ

കോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് histones. DNAയുടെ ചുറ്റുമുള്ള ഈ പ്രോട്ടീന്‍ ജീവിയുടെ ജനിതക കോഡിന്റെ ഭാഗമല്ല. ഒരു ജീന്‍ ഓണാക്കണോ ഓഫാക്കണോ എന്ന് തീരുമാനിക്കുന്നത് histones ആണ്. മനുഷ്യന്റേതുപോലുള്ള ജീന്‍ നിയന്ത്രണ സംവിധാനമുള്ള ഒരു യീസ്റ്റില്‍ ശാസ്ത്രജ്ഞര്‍ ഈ തത്വത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഹിസ്റ്റോണ്‍ പ്രോട്ടീനില്‍ അവര്‍ മാറ്റം വരുത്തി. സാധാരണയുണ്ടാകുന്ന ഒരു മാറ്റമായിരുന്നു അത്. അതിന്റെ ഫലമായി അതിന് ചുറ്റുമുള്ള ജീനുകള്‍ ഓഫായി. ആ ഫലം അടുത്ത തലമുറകളിലേക്ക് പടരുകയും ചെയ്തു. University … Continue reading എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ

റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു

നോബല്‍ സമ്മാന ജേതാവായ Structural biologist നെ റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനിതക ശാസ്ത്രജ്ഞനായ Paul Nurse ല്‍ നിന്ന് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അധികാരമേറ്റു. രാമകൃഷ്ണന്‍ മുമ്പ് Medical Research Council (MRC) Laboratory for Molecular Biology ന്റെ ഡയറക്റ്റായിരുന്നു. പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന തന്‍മാത്രാ യന്ത്രം ആയ ribosome ന്റെ പ്രവര്‍ത്തത്തേയും ധര്‍മ്മത്തേയും കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് 2009 ല്‍ നോബല്‍ സമ്മാനം കിട്ടിയത്. 1660 ല്‍ ആണ് റോയല്‍ സൊസേറ്റി സ്ഥാപിതമായത്. മോഡിയുടെ … Continue reading റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു

ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു

ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം … Continue reading ജനിതകമാറ്റം വരുത്തിയ ആഹാരവും മുഴകളുമായി ബന്ധിപ്പിക്കുന്ന പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു