ടാഗ്: സര്‍ക്കാര്‍
പുതിയ FDA കമ്മീഷണര്‍ക്ക് മരുന്ന് ഭീമന്മാരുമായി അടുത്ത ബന്ധം
ഒബാമ ബുഷിന്റെ സര്‍ക്കാരാണ്
ജനാധിപത്യത്തിനായി ദാഹിക്കുന്നു – അമേരിക്കന്‍ നഗരങ്ങളിലെ കുടിവെള്ള വിഷം
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്
പോലീസ് സ്റ്റേറ്റ് അമേരിക്ക
John Whitehead http://aud1.kpfa.org/
കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു
മോസ്കോ വിമാനത്താവളത്തില്‍ നിന്ന് വരുന്ന എഡ്‌വേര്‍ഡ് സ്നോഡനെ പിടികൂടി അമേരിക്കയിലേക്ക് അയക്കാനായി അമേരിക്കന്‍ Rendition വിമാനത്തെ ജൂണ്‍ 2013 ന് കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തി എന്ന് നിയമ വകുപ്പില്‍ നിന്ന് രേഖകള്‍ ശേഖരിച്ച ശേഷം ഓണ്‍ലൈന്‍ മാധ്യമമായ Denfri.dk റിപ്പോര്‍ട്ട് ചെയ്തു. രജിസ്ട്രേഷന്‍ നമ്പര്‍ N977GA ആയ ഒരു Gulfstream സ്വകാര്യ വിമാനം റഷ്യയുടെ ദിശയിലേക്ക് പോകുന്നതായി സ്കോട്ട്‌ലാന്റിലെ plane spotters ഡന്‍മാര്‍ക്കിന് സമീപപ്രദേശത്ത് കണ്ടു എന്ന കാര്യത്തെകുറിച്ച് 2014 വേനല്‍കാലത്ത് വാര്‍ത്തയുണ്ടായിരുന്നു.. സ്നോഡന്‍ ഡന്‍മാര്‍ക്കില്‍ … Continue reading കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു
NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ്
അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info
അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി
അമേരിക്കയിലെ 17 സംസ്ഥനങ്ങളിലെ 33 ല്‍ അധികം നഗരങ്ങള്‍ അപകടകരമായ വിധം ഉയര്‍ന്ന ഈയത്തിന്റെ(lead) അളവിനെ മറച്ച് വെക്കാന്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി എന്ന് Guardian നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മിഷിഗണിലെ ഫ്ലിന്റിലെ വിഷജല വിതരണത്തെ തുര്‍ന്നാണ് Guardian ഇത്തരമൊരു അന്വേഷണത്തിന് മുതിര്‍ന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമയ പൊതുജനാരോഗ്യ ദുരന്തമായി മാറിയ ഫ്ലിന്റിലുപയോഗിച്ച അതേ ജല പരിശോധന രീതികളാണ് ഇതില്‍ 21 നഗരങ്ങളില്‍ നടത്തിയിരുന്നത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി മലിനീകൃമായ നദിയില്‍ നിന്ന് … Continue reading അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി
അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു
ഒരു പുതിയ തരം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്കായുള്ള അനുമതി രഹസ്യമായി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇന്‍ഡ്യയുടെ GEAC (Genetic Engineering Appraisal Committee)ക്ക് ലഭിച്ചു. അത് അംഗീകരിക്കുകയാണെങ്കില്‍ കടുകിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ GMO വകഭേദം ആയിരിക്കും അത്. അതോടെ മറ്റ് പ്രധാന വിളകളായ അരി, ഗോതമ്പ്, വെള്ളക്കടല തുടങ്ങിയവക്കും കൂടുതല്‍ ഇത്തരം അപേക്ഷകള്‍ വരുകയും ചെയ്യും. Business Standard മാസികയുടെ അഭിപ്രായത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ Deepak Pental വികസിപ്പിച്ച ‘Dhara Mustard Hybrid 11′ (DMH11) എന്ന … Continue reading അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു



