ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു

“എന്റെ ഏറ്റവും വലിയ ദുഃഖമായി തീവൃവാദികളും അപകടകരമായ ഘടകങ്ങളും ഇസ്രായേലിനേയും ലികുഡ്(Likud) പാര്‍ട്ടിയേയും ഗ്രസിച്ചിരിക്കുകയാണ്”. "ഇസ്രായേല്‍ സമൂഹത്തിലില്‍ പ്രത്യക്ഷമായിരിക്കുന്ന തീവൃവാദം, അക്രമം, വംശീയവാദം എന്നിവക്കെതിരെ ഞാന്‍ എന്റെ എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു" എന്ന് വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു. Ya’Alon ന് പകരം വളരെ കടുത്ത വലത് പക്ഷക്കാരനായ Yisrael Beitenu പാര്‍ട്ടിയുടെ നേതാവായ Avigdor Lieberman സ്ഥാനമേറ്റുകൊണ്ട് ഇസ്രായേലിന്റെ chequered ചരിത്രത്തിലെ ഏറ്റവും തീവൃവാദി സര്‍ക്കാര്‍ രൂപപ്പെട്ടിരിക്കുകയാണ് തീവൃവാദം, അക്രമം, … Continue reading ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു

ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ … Continue reading ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

Genetic Engineering Appraisal Committee (GEAC) യിലെ മൂന്ന് പേര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയായ Aruna Rodrigues കേസ് കൊടുത്തു. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന നിയന്ത്രണ സംഘമാണ് GEAC. സുപ്രീം കോടതിയുടെ 8th May 2007, 15th February 2007, 8th April 2008, 12th August 2008 എന്നീ ദിവസത്തെ വിധികളെ ലംഘിക്കുന്നതിനുള്ള കോടതി അലക്ഷ്യവും കളനാശിനിയെ ചെറുക്കാന്‍ ശേഷിയുള്ള ആഹാര ധാന്യങ്ങളുടെ ഇന്‍ഡ്യയിലെ ആദ്യത്തെ വാണിജ്യപരമായ ഉപയോഗത്തിന് ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം പൊതു കൃഷിയിടങ്ങളില്‍ ജനിതകമാറ്റം … Continue reading ജനിതകമാറ്റം വരുത്തിയ ജീവികളും ഇന്‍ഡ്യയിലെ തട്ടിപ്പും

ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു

മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു