രക്ഷപെടുത്തല്‍, നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം. ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ അയാളുടെ ശ്വാസകോശം ഓരോ പ്രാവശ്യവും ശ്വാസമെടുക്കുമ്പോള്‍ അതിയായ വേദനയാണുണ്ടാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി … Continue reading 9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍
ടാഗ്: സര്‍ക്കാര്‍
യുദ്ധവും സാമൂഹ്യ നീതിയും
എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ വാചാടോപങ്ങളും പരിമിതമായിരിക്കുന്നത്? സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കണ്ടെത്തുന്ന പരിഹാരങ്ങള്‍ അവശ്യമായതിനേക്കാള്‍ ചെറുതാകുന്നതെന്തുകൊണ്ടാണ്? Universal Declaration of Human Rights ആവശ്യപ്പെടുന്നതിനേക്കാളും ചെറുതാണ്. ഒബാമ വളരേറെ ദീര്‍ഘവീക്ഷണമുള്ളയാളായിട്ടും എന്തുകൊണ്ട് പരിമതമായി സംസാരിക്കുന്നു? ആരോഗ്യ പരിപാലനത്തിന് എന്തുകൊണ്ട് single-payer system കൊണ്ടുവരുന്നില്ല? single-payer system ത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വിചിത്രമായ പേരാണ് അതിന്. അത് എന്താണ് എന്ന് വിശദീകരിക്കുന്നതല്ല ആ വാക്ക്. Social Security പോലുള്ള ഒന്നാണത്. സര്‍ക്കാരിന്റെ പരിപാടിയാണ്. ഇടനിലക്കാര്‍ അതില്‍ ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ … Continue reading യുദ്ധവും സാമൂഹ്യ നീതിയും