അമേരിക്കയിലെ സര്‍ക്കാരുദ്യോഗസ്ഥര്‍ ISIS Raid നെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പരസ്യമാക്കി

ISIS നേതാവായ Abu Sayyaf നെ കൊല്ലാനായി special forces പട്ടാളക്കാര്‍ സിറിയയില്‍ പ്രവേശിച്ച് റെയിഡ് നടത്തി എന്ന് അമേരിക്കയിലെ സര്‍ക്കാരുദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ് New York Times ന് വളരെ രഹസ്യമായ ഈ വിവരങ്ങള്‍ നല്‍കിയത്. ഈ വിവരങ്ങള്‍ സ്നോഡന്‍ പുറത്ത് വിട്ട വിവരങ്ങളേക്കാള്‍ sensitive ആണ്. രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഇരട്ടനയം വ്യക്തമാക്കുന്നതാണ് ഈ പുതിയ ഉദാഹരണം. — കൂടുതല്‍ commondreams.org

ഗോള്‍ഡ്മന്‍ സാച്ചെസിന്റെ ഡയറക്റ്റര്‍ SEC യുടെ തലവനാവും

വാള്‍സ്റ്റ്രീറ്റ് ബാങ്കുകളും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള തിരിയുന്ന വാതലിന്റെ പുതിയ സൂചനയായി ഗോള്‍ഡ്മന്‍ സാച്ചെസിന്റെ (Goldman Sachs)ന്റെ മാനേജിങ് ഡയറക്റ്റര്‍ Securities and Exchange Commission ന്റെ തലവനാവും എന്ന് ഉറപ്പായി. ഗോള്‍ഡ്മന്‍ സാച്ചെസില്‍ ജോലി(stint) ചെയ്യുന്നതിന് മുമ്പ് SECയുടെ Investment Management Division നെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നാല് വര്‍ഷക്കാലം നയിച്ചിരുന്നതും Andrew "Buddy" Donohue ആയിരുന്നു.

സിനിമ: കീഴടങ്ങല്‍

— സ്രോതസ്സ് http://thesurrendermovie.com/ എന്തിനാ ആ പയ്യന്‍, ആരോണ്‍ ഷ്വാര്‍ട്സ്, ആത്മഹത്യ ചെയ്തത് എന്ന് സംശയിക്കുന്നവര്‍ അറിയാനുള്ള ഏറ്റവും പുതിയ ഉദാഹരണം.

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു →

മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു

ഇലക്ട്രോണിക് ആശയവിനിമയവും ഡാറ്റയും രാജ്യത്തിന്റേയും പ്രാദേശിക പോലീസ് സേനയുടേയും ചാരക്കണ്ണില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് മിസൌറിയിലെ പൌരന്‍മാര്‍ നടത്തി. സംസ്ഥാനത്ത് ഫെഡറല്‍ സര്‍ക്കാരിന്റെ ചാരപ്പണി ചെറുതായി തടയുന്ന പ്രവര്‍ത്തവും അവര്‍ ചെയ്തു. “electronic data and communications” ന് “വ്യക്തികള്‍, വീടുകള്‍, പേപ്പര്‍, ഫലങ്ങള്‍” എന്നിവയുടെ തുല്യം സംസ്ഥാന ഭരണഘടനാ സംരക്ഷണം നല്‍കുന്ന Amendment 9 ന് 75% വോട്ടോടെ പാസാക്കി. ഇലക്ട്രോണിക് ഡാറ്റയെ ചുറ്റിയുള്ള അവ്യക്തതകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. വാറന്റില്ലാതെ ഇനി അത് … Continue reading മിസൌറിയിലെ 75% പൌരന്‍മാരും സര്‍ക്കാരിന്റെ ചാരപ്പണിയിയെ എതിര്‍ക്കുന്നു →