ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി

ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ GCHQ നിയമവിരുദ്ധമായി ചാരപ്പണി നടത്തി എന്ന കാര്യം വ്യക്തമാക്കുന്നതില്‍ 22 ജൂണില്‍ തങ്ങള്‍ നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടു എന്ന് ബ്രിട്ടണിലെ രഹസ്യാന്വേഷണ സംഘത്തെ നിരീക്ഷിക്കുന്ന Investigatory Powers Tribunal (IPT) പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണത്തെ നിയമപരമായി ചോദ്യം ചെയ്യുന്ന 10 NGO കള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. "തെക്കെ ആഫ്രിക്കയിലെ Legal Resources Centre നോടൊപ്പം Egyptian Initiative for Personal Rights (EIPR) നെ അല്ല Amnesty International … Continue reading ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബ്രിട്ടണ്‍ ചാരപ്പണി നടത്തി →

ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി

സൈബര്‍ സുരക്ഷയുടെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളുടെ മേല്‍ വിപുലമായ രഹസ്യാന്വേഷത്തിനും അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കാനുമുള്ള അനുമതി കൊടുക്കുന്ന നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി. Cybersecurity Information Sharing Act(CISA) എന്ന ഈ നിയമ പ്രകാരം bulk user data സര്‍ക്കാരുമായി പങ്കുവെക്കുന്ന കോര്‍പ്പറേറ്റുകളെ Freedom of Information Act(FOIA) ന്റെ അടിസ്ഥാനത്തിലുള്ള വിവരം പങ്കുവെക്കുന്നതിനെ ആസ്പദമായ വിവരാവകാശ ചോദ്യങ്ങളില്‍ നിന്ന് വിമുക്താമക്കുന്നു. "#CISA നിയമത്തിന് വേണ്ടി ചെയ്ത ഓരോ വോട്ടും ഇന്റര്‍നെറ്റിനെതിരായ വോട്ടാണ്" എന്ന് … Continue reading ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്ന സൈബര്‍ സുരക്ഷാ നിയമം അമേരിക്കന്‍ സെനറ്റ് പാസാക്കി →

ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു

ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. [അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]

എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനമായ ബിയേര്‍ഷന്‍ സമ്മാനം "സ്വകാര്യത എന്ന അവകാശത്തെ സംബന്ധിച്ചുള്ള എഡ്വേര്‍ഡ് സ്നോഡന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി" നല്‍കി. നാടുകടത്തും എന്ന ഭീഷണിയുള്ളതിനാല്‍ അദ്ദേഹം നേരിട്ട് ചടങ്ങില്‍ പങ്കെടുത്തില്ല. സ്നോഡന് ഒരു വീഡിയോ ലിങ്കിലൂടെ പ്രഭാഷണം നടത്തുകയും Norwegian Academy of Literature and Freedom of Expression ന്റെ ബിയേര്‍ഷന്‍ (Bjornson Prize) ഔദ്യോഗികമായി കൈപ്പറ്റിയിരിക്കുന്നു എന്ന് അറിയിച്ചു. അമേരിക്കയുടെ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാര്‍ ജനങ്ങളെ മൊത്തം രഹസ്യാന്വേഷണം നടത്തുന്ന പരിപാടി ചോര്‍ത്തി ജനങ്ങളെ … Continue reading എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു →

ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു

5 വര്‍ഷം മുമ്പ് ജനിതകമാറ്റം വരുത്തിയ വിളടെ പാടത്തെ പരീക്ഷണത്തിന് എതിര്‍പ്പുള്ള ഒരു രാജ്യമായിരുന്നു. ജിഎം വിള വിരുദ്ധ സന്നദ്ധപ്രവര്‍ത്തരുടെ സമരം കാരണം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വാണിജ്യപരമായി പരീക്ഷിക്കുന്നതിനെ സര്‍ക്കാര്‍ തടഞ്ഞു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. അത്തരം പരീക്ഷണങ്ങളുടെ ഫലപ്രദമായ നിര്‍ത്തിവെക്കല്‍ (moratorium) ആയിരുന്നു ഫലം. എന്നാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതോടെ ഇന്‍ഡ്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ പാടത്തെ പരീക്ഷണം … Continue reading ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇന്‍ഡ്യ ഇളവ് നല്‍കുന്നു →