the original “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat — സ്രോതസ്സ് joemohrtoons.com by Joe Mohr
ടാഗ്: സാങ്കേതിക വിദ്യ
സ്കൂളുകളില്‍ ഉപയോഗിക്കുന്ന ‘Remini’ ആപ്പ് വ്യക്തിപരമായ വിവരങ്ങള്‍ തുറന്നിട്ടിരിക്കുന്നു
രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ വളര്‍ച്ചയെ പിന്‍തുടരാനായി 2013 ല്‍ പ്രസിദ്ധപ്പെടുത്തിയ 'Remini' ആപ്പ് പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ രേഖപ്പെടുത്തുകയും രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടിയുടെ സ്കൂളുമായി ചിത്രങ്ങള്‍ പങ്കുവെക്കാനും സൌകര്യം നല്‍കുന്നു. എന്നാല്‍ ഉപയോക്താക്കളുടെ ഈ വ്യക്തിപരമായ വിവരങ്ങള്‍ Remini ഇന്റെര്‍നെറ്റില്‍ തുറന്നിട്ടിരിക്കുകയാണ്. അവര്‍ കൊടുത്തിരിക്കുന്ന ഒരു നിർണയിക്കലും ആവശ്യമില്ലാത്ത API ഉപയോഗിച്ച് ആര്‍ക്കും ഈ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, കുട്ടികളുടെ ചിത്രങ്ങള്‍, തുടങ്ങി ധാരാളം വിവരങ്ങള്‍ ഇങ്ങനെ തുറന്നിരിക്കുന്നു. ഈ വര്‍ത്ത വന്നതിന് ശേഷം Remini അവരുടെ … Continue reading സ്കൂളുകളില്‍ ഉപയോഗിക്കുന്ന ‘Remini’ ആപ്പ് വ്യക്തിപരമായ വിവരങ്ങള്‍ തുറന്നിട്ടിരിക്കുന്നു
ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും
INRS ല്‍ ഉപയോഗിക്കുന്ന ലേസര്‍ ചിന്തിക്കാന്‍ പറ്റാത്ത വിധം ഫെംടോ സെക്കന്റ് (10-15 s)സീമയിലാണ് (femtosecond) അതിസൂഷ്മ pulses പുറപ്പെടുവിക്കുന്നത്. INRS ലേയും Caltech ലേയും ഗവേഷകര്‍ പുതിയ T-CUP എന്നൊരു ക്യാമറ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയാണത്. അതിന് ഒരു സെക്കന്റില്‍ 10 ലക്ഷം കോടി (1013) ഫ്രെയ്മുകള്‍ എടുക്കാന്‍ കഴിയും. സമയത്തെ നിര്‍ത്തിവെച്ച് എന്ന വിധം, എന്തിന് ഫോട്ടോണിനെ പോലും കാണത്ത തരത്തില്‍ അതി തീവൃമായ മന്ദമായ വേഗതയില്‍ പ്രവര്‍ത്തിക്കാനാകും. Compressed ultrafast … Continue reading ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും
കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു
അമേരിക്കയിലെ 20 കുട്ടികളില്‍ ഒരു കുട്ടി മാത്രമാണ് ഉറക്കം, വ്യായാമം, സ്ക്രീന്‍ സമയം എന്നിവ കൃത്യമായ guidelines പ്രകാരം ചെയ്യുന്നത്. മൂന്നിലൊന്ന് പേര്‍ ഈ മൂന്നിലും ശുപാശചെയ്യപ്പെട്ടതിലും അധികം ചെയ്യുന്നു. 8 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ 3.6 മണിക്കൂര്‍ ടിവി, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയോട് പറ്റിച്ചേര്‍ന്നിരിക്കുന്നു. നിര്‍ദ്ദേശിച്ചിരിക്കുന്ന 2 മണിക്കൂറിന്റെ ഇരട്ടിയാണിത്. വളരെ കുറച്ച് ഉറക്കവും, കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കുന്നതും ഭാഷാ കഴിവ്, ഒര്‍മ്മ, ജോലി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ബുദ്ധിശേഷി … Continue reading കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു
അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
ഷുവര്‍ ചില്
— source surechill.com
ഈ പാണ്ട നൃത്തം ചെയ്യുകയാണ്
നിങ്ങളാശ്രയിക്കുന്ന യന്ത്രത്തിന്റെ ഗുപ്തമായ പക്ഷപാതങ്ങള്‍
— സ്രോതസ്സ് propublica.org
വിപുലമായ വിവേചനം
— സ്രോതസ്സ് propublica.org
4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്
Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay … Continue reading 4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്