ശീട്ടുകളി

The Card Game CORRESPONDENT Lowell Bergman WRITTEN AND PRODUCED BY Lowell Bergman & Oriana Zill de Granados ANNOUNCER: Tonight on FRONTLINE: For 30 years, Americans have played a game with the banks, with the banks holding all the cards. Rep. CAROLYN MALONEY (D-NY), Financial Services Cmte.: Changing the terms, raising interest rates, changing the rules … Continue reading ശീട്ടുകളി

പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുക

നമ്മുടെ നാട് മാത്രമല്ല പൊട്ടന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ കാരണം  ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. നമ്മുടെ കോടതി കാണണ്ട അവര്‍ ജാഥനടത്തുന്നത്!

വാര്‍ത്തകള്‍

വടക്കേ പസഫിക്കിലെ മീനുകളില്‍ 9% ത്തിലും പ്ലാസ്റ്റിക്ക് പസഫിക്കിലെ 10 മീനുകളില്‍ ഒരെണ്ണത്തില്‍ എന്ന തോതില്‍ പ്ലാസ്റ്റിക്ക് കടന്നുകൂടുന്നു എന്ന് Southern California യിലെ ഗവേഷകര്‍ കണ്ടെത്തി. സുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ അവയുടെ ഭക്ഷ്യ ശൃംഖലയിലെത്തുകയാണ്.UC San Diego ല്‍ പ്രവര്‍ത്തിക്കുന്ന Scripps Institution of Oceanography ലെ ഗവേഷകരുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 24,000 ടണ്‍ പ്ലാസ്റ്റിക്കാണ് മദ്ധ്യ ആഴത്തിലുള്ള ഈ മീനുകള്‍ തിന്നുന്നത്. താലിബാന് അമേരിക്കന്‍ നികുതിപണം പോകുന്നതായി സൈനിക അന്വേഷണത്തില്‍ തെളിഞ്ഞു … Continue reading വാര്‍ത്തകള്‍

ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് "'Al-Qaeda' Massacre: Norway’s 9/11." എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal "പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്" ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി. മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, "ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ … Continue reading ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം

SECRET HISTORY OF THE CREDIT CARD PRODUCED BY David Rummel & Nelli Kheyfets CORRESPONDENT Lowell Bergman WRITTEN BY Lowell Bergman & David Rummel DIRECTED BY David Rummel ANNOUNCER: Tonight on FRONTLINE: The average American family has eight. JIM MUELLER: "Zero percent for life on transfer balances"— ANNOUNCER: Credit cards, plastic money, have become both a … Continue reading ക്രഡിറ്റ് കാര്‍ഡിന്റെ രഹസ്യ ചരിത്രം

വാര്‍ത്തകള്‍

ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍

നഷ്ടപ്പെടുത്തുന്ന ആഹാരം

ലോകത്തുത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് (130 കോടി ടണ്‍) നഷ്ടപ്പെടുകയാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization പറയുന്നു. ഇത് ലോകത്തെ മൊത്തം ഭക്ഷ്യധാന്യോത്പാദനത്തിന്റെ പകുതിയിലധികമാണ്. ലോകത്ത് മൊത്തം 92.5 കോടി ആളുകള്‍ പട്ടിണിയിലാണ്. വികസ്വര രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത് പ്രധാനമായും വിള നാശം, ആന്തരഘടനയുടെ പരിമിതി തുടങ്ങിയവ മൂലമാണ്. "ഭക്ഷ്യ യോഗ്യമായ ആഹാരം ഉപഭോക്താക്കളും കച്ചവടക്കാരും വലിച്ചെറിയുന്നതിനാലാണ്"വികസിത രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത്. പ്രതി വര്‍ഷം യുറോപ്പിലേയും അമേരിക്കയിലേയും ഉപഭോക്താക്കള്‍ യഥാക്രമം 95 … Continue reading നഷ്ടപ്പെടുത്തുന്ന ആഹാരം

വാര്‍ത്തകള്‍

ചൈന പവനോര്‍ജ്ജ ശക്തി വര്‍ഷംതോറും ഇരട്ടിപ്പിക്കുന്നു 2005 ന് ശേഷം ചൈനയിലെ പവനോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ഷംതോറും ഇരട്ടിയാകുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ 18,928 മെഗാവവാട്ട് ആണ് പുതിതായി സ്ഥാപിച്ചത്. 5,115 MW സ്ഥാപിച്ച അമേരിക്കയാണ് ചൈനക്ക് പിറകില്‍. പവനോര്‍ജ്ജത്തില്‍ ചൈനക്ക് മൊത്തം 44,733 MW ശേഷിയും അമേരിക്കക്ക് 40,180 MW ശേഷിയുമുണ്ട്. ആമസോണ്‍ വനസംരക്ഷക ദമ്പതികള്‍ ബ്രസീലില്‍ കൊല്ലപ്പെട്ടു വനസംരക്ഷക ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് ബ്രസീലില്‍ അന്വേഷണം തുടങ്ങി. José Claudio Ribeiro da Silva യും … Continue reading വാര്‍ത്തകള്‍