കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?

മാര്‍ച്ച് 1 ന് കോണ്‍ഗ്രസ് പ്രസിഡന്റ് Mallikarjuna Kharge, National Conference നേതാവ് Farooq Abdullah, Samajwadi Partyയുടെ Akhilesh Yadav, Rashtriya Janata Dal ന്റെ Tejaswi Yadav ഉള്‍പ്പടെയുള്ള ധാരാളം BJP അല്ലാത്ത നേതാക്കള്‍ തമിഴ്നാട്ടിലേക്ക് എത്തി. തമിഴ്നാട് മുഖ്യമന്ത്രി M.K. സ്റ്റാലിന്റെ 70ാം ജന്മദിനത്തിന് പങ്കുചേരാനാണ് അവരെത്തിയത്. ആ സന്ദര്‍ഭം പ്രതിപക്ഷത്തിന്റെ വമ്പന്‍ ഐക്യത്തെ കാണിക്കുന്നതായിരുന്നു. BJPയെ എതിര്‍ക്കാനും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും ദേശീയ തലത്തില്‍ ശക്തമായ മുന്നണി നിര്‍മ്മിക്കുന്നതിന് നേതാക്കള്‍ … Continue reading കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?

ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്‌ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു. പാലസ്തീനേയും, Black Lives Matterനേയും പിന്‍തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്‍ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള … Continue reading ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ സത്യങ്ങളേക്കാള്‍ വേഗത്തില്‍ പടരും

സാമൂഹ്യ മാധ്യമ ശൃംഖലകയാ ട്വിറ്ററില്‍ വ്യാജവാര്‍ത്ത യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ അതിവേഗം വ്യാപിക്കുന്നു എന്ന് മൂന്ന് MIT ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സത്യ വാര്‍ത്തകളെക്കാള്‍ 70% കൂടുതല്‍ തുടര്‍ന്നും പങ്കുവെക്കപ്പെടുന്നത് വ്യാജ വാര്‍ത്തകള്‍ ആണ്. വ്യാജ വാര്‍ത്തകള്‍ക്ക് 1,500 ആളുകളിലെത്താന്‍ എടുത്ത സമയത്തേക്കാള്‍ ആറ് മടങ്ങ് സമയം അധികം എടുത്തു യഥാര്‍ത്ഥ വാര്‍ത്തകള്‍ 1,500 ആളുകളിലെത്താന്‍. ട്വിറ്ററിന്റെ കാര്യത്തില്‍ അവരുടെ മുറിയാത്ത retweet ചങ്ങല ആയ “cascades,” തെറ്റായവിവരം cascade ആഴമായ 10 ല്‍ എത്തുകയും സത്യത്തേക്കാള്‍ … Continue reading സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ സത്യങ്ങളേക്കാള്‍ വേഗത്തില്‍ പടരും

മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ഡിജിറ്റല്‍ യുഗത്തിലെ കൃത്രിമപ്പണിയും വഞ്ചിക്കലും

https://vimeo.com/383596512 Tristan Harris Testimony: Americans at Risk: https://humanetech.com/tristan-harris-testifies-on-capitol-hill/ https://www.youtube.com/watch?v=LUNErhONqCY

കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി

അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും … Continue reading കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി

24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു