ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട

ഭീകരമായ വെള്ളപ്പൊക്കത്തിന്റെ ചരിത്രമുള്ള താഴ്ന്ന പ്രദേശമാണ് ബംഗ്ലാദേശ്. ഉയരുന്ന സമുദ്രനിരപ്പ് അവര്‍ക്ക് ഭീഷണിയാണ്. ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമാണ്. വെള്ളപ്പൊക്കത്താല്‍ 4 കോടിയാളുകള്‍ അഭയാര്‍ത്ഥികളാകും. എന്നിട്ടും ബ്രിട്ടണ നല്‍കുന്ന £6 കോടി പൌണ്ട് കാലാവസ്ഥാ മറ്റത്തെ തരണംചെയ്യാനുള്ള സഹായം അവര്‍ എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നു? ബംഗ്ലാദേശിന് പണം വേണ്ട എന്നല്ല. അത് നല്‍കുന്ന രീതിയാണ് കുഴപ്പം. ബ്രിട്ടണിന്റെ Department for International Development ആണ് ലോക ബാങ്ക് വഴി ഈ സഹായം നല്‍കുന്നത്. ലോകബാങ്കും അന്താരാഷ്ട്രനാണയ നിധിയും … Continue reading ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട

ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം

പക്ഷേ ഡീ-റെഗുലേഷന്റേയും "സ്വതന്ത്ര*" കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ … Continue reading ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം

റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല

ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും. എണ്ണ ഭീമനായ എക്സോണ്‍മൊബിലിന്(ExxonMobil) 2009 വളരെ ലാഭമുണ്ടായ വര്‍ഷമായിരുന്നു എന്നതാണ് നല്ല വാര്‍ത്ത. നികുതി പണപ്പെടിയില്‍ $1500 കോടി ഡോളര്‍ എത്തണം. ചീത്ത വാര്‍ത്ത: ഒരു നയാ പൈസയും IRS ന്റെ കൈകളിലെത്തിയില്ല. ലോകത്തെ രണ്ടമത്തെ വലിയ കമ്പനിയാണ് എക്സോണ്‍മൊബില്‍. അവര്‍ ലാഭത്തിന്റെ 47% വും നികുതിയായി അടച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ പണ്ടത്തെ നല്ല മുതലാളിത്ത അമേരിക്കയിലേക്കല്ല. അമേരിക്കയിലെ ഏറ്റവും മുകളിലത്തെ 25 കമ്പനികള്‍ അടച്ച നികുതിയെക്കുറിച്ചുള്ള … Continue reading റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

വലിച്ചെറിയാവുന്ന ബാഗുകളുടെ ഉപയോഗം ആളുകള്‍ കുറച്ചെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ 5 സെന്റ് നികുതി ജനുവരിയില്‍ $150,000 ഡോളര്‍ സമാഹരിച്ചു. ഈ പണം Anacostia നദി ശുദ്ധീകരിക്കാനാണ് ഉപയോഗിക്കുന്നത്. ആഹാര, പലചരക്ക് കടകള്‍ ജനുവരിയില്‍ 30 ലക്ഷം ബാഗുകളാണ് വിതരണം ചെയ്തത് എന്ന് D.C. Office of Tax and Revenue കണക്കാക്കുന്നു. ബാഗ് നികുതി വരുന്നതിന് മുമ്പ് 2009 ജനുവരിയില്‍ ഏകദേശം 2.25 കോടി ബാഗുകള്‍ വിതരണം ചെയ്യപ്പെട്ടു. — സ്രോതസ്സ് washingtonpost.com നമുക്കും ആകാം … Continue reading പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

ബ്രിട്ടണിലെ അസമത്വം

ബ്രിട്ടണിലെ ഏറ്റവും മുകളിലത്തെ 10% ആള്‍ക്കാര്‍ ഏറ്റവും താഴെയുള്ള 10% ആളുകളെകാള്‍ 100 മടങ്ങ് സമ്പന്നരാണ് എന്ന് സര്‍ക്കാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സമ്പന്നരുടെ വീട്ടിലെ ശരാശരി വാര്‍ഷിക വരുമാനം £853,000. ദരിദ്രരുടെ വരുമാനം £8,800 ഉം. An Anatomy of Economic Inequality in the UK എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. സമൂഹത്തിന്റെ ആരോഗ്യത്തില്‍ സമത്വത്തിന്റെ വളരുന്ന പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. ചില പ്രധാനപ്പെട്ട അസമത്വം ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കറുത്തവര്‍, ബംഗ്ലാദേശി, … Continue reading ബ്രിട്ടണിലെ അസമത്വം

അമേരിക്കന്‍ തീരത്തിന്റെ വില

പുതിയ ഉള്‍ക്കടല്‍ എണ്ണ ഖനനത്തെക്കുറിച്ചുള്ള ഈ ചാര്‍ട്ട് വരച്ചത്Architecture 2030 ആണ്. Deepwater Disaster നടന്ന മദ്ധ്യ, പടിഞ്ഞാറന്‍ ഗള്‍ഫിലെ ഇപ്പോഴുള്ള ഖനനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കിണറുകള്‍ തീരത്തോട് വളരെ അടുത്തുള്ളവയാണ്. പ്രാദേശിക ഉത്പാദനത്തിന്റെ 28% അവ നല്‍കുന്നു. ആ പങ്ക് അടുത്ത ദശാബ്ദങ്ങളില്‍ കുറഞ്ഞ് വരും. മിക്ക കിണറില്‍ നിന്നും കുറവ് എണ്ണയേ ഇപ്പോള്‍ കിട്ടുന്നുള്ളു. Energy Information Administration ന്റെ റിപ്പോര്‍ട്ട് പ്രകാരം തീരക്കടലില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്തില്ലെങ്കില്‍ 2030 … Continue reading അമേരിക്കന്‍ തീരത്തിന്റെ വില

വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ

ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക

Pittsburgh ല്‍ G-20 യോഗം നടക്കുമ്പോള്‍, വാണിജ്യ കരാറുകളുടെ പേരില്‍ World Trade Organization വളരെ കാലമായി തീവൃ സാമ്പത്തിക deregulation നെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Public Citizen ന്റെ Global Trade Watch പ്രസിദ്ധപ്പെടുത്തി. സാമ്പത്തിക സഹകരണത്തിന് വേണ്ടി G-20 നെ നീക്കം ചെയ്ത് Group of Seven and Eight എന്ന സ്ഥിരമായ ആഗോള സംഘടനയെ Group of Twenty countries ന്റെ നേതാക്കള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ഇന്‍ഡ്യ, … Continue reading ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക

നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്‍. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള … Continue reading നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില