അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു
ടാഗ്: സാമ്പത്തികശാസ്ത്രം
സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും
ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും
സൌജന്യ വായ്പ
സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ
വളര്‍ച്ചയില്ലാതുള്ള സമൃദ്ധി
ദീര്‍ഘ കാലത്തേക്ക് സുസ്ഥിരതയും വളര്‍ച്ചയും ഒത്തുപോകില്ല. “കടത്തില്‍ അടിസ്ഥാനമായ ഭൌതിക ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ അസ്ഥിരവും, പാരിസ്ഥിതികമായി നിലനില്‍ക്കാത്തതും, സാമൂഹ്യ പ്രശ്നങ്ങള്‍ നിറഞ്ഞതുമായിരിക്കും”, എന്ന് ജാക്സണ്‍ എഴുതുന്നു. വളര്‍ച്ചയിലടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ടാണ് സ്ഥിരതയില്ലാത്തതെന്നതിന്റെ മൂന്ന് കാരണങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഒന്നാമതായി, ഭൌതിക സമ്പത്ത് സമൃദ്ധിയുടെ അളവുകോലാണ് എന്ന ആശയത്തെക്കാള്‍ , ജീവിക്കാന്‍ വിലയുള്ള ഒരു ജീവിതം എന്നത് വളരെ സങ്കീര്‍ണമാണ്. അടിമകളെ ഉപയോഗിച്ച് നമുക്ക് GDP ഉയര്‍ത്താം, സമൂഹത്തേയും സുഖജീവിതത്തേയും ഉപേക്ഷിച്ച് കുറച്ച് … Continue reading വളര്‍ച്ചയില്ലാതുള്ള സമൃദ്ധി
ലോകത്തെ അടിമത്തം
ആധുനിക ലോകത്തെ അടിമത്തം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളാണ് കെവിന്‍ ബെയില്‍സ് (Kevin Bales). 2.7 കോടി ആളുകള്‍ അടിമകളായി ജോലി ചെയ്യുന്നു എന്ന് അദ്ദേഹം കണക്കാക്കി. ഇത് ലോകത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ സംഖ്യയാണ്. ലോകത്തെ ഏറ്റവും പഴയ മനുഷ്യാവകാശ സംഘമായ Anti-Slavery International ന്റെ സഹോദര പ്രസ്ഥാനമായി 2001 ല്‍ അദ്ദേഹം Free the Slaves പ്രസ്ഥാനം തുടങ്ങി. ഇന്‍ഡ്യ, നേപ്പാള്‍, ഹെയ്തി, ഘാനാ, ബ്രസീല്‍, ഐവറികോസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് അടിമകളെ അദ്ദേഹം … Continue reading ലോകത്തെ അടിമത്തം
എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് … Continue reading എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍
CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്
അപകടം പിടിച്ച subprime ലോണുകള്‍ നല്‍കി ഭവന വായ്പ്പാ പ്രതിസന്ധി തീഷ്ണമാക്കിയ lenders ഇപ്പോള്‍ സര്‍ക്കാര്‍ കടംവാങ്ങിയവര്‍ക്ക് നല്‍കുന്ന $2100 കോടി ഡോളറിന്റ ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. Making Home Affordable പദ്ധതിയില്‍ പങ്കെടുത്ത 25 പേരില്‍ 21 പേരും subprime ലോണുകള്‍ സൃഷ്ടിച്ചവരോ അത് പരിപാലിച്ചവരോ ആണ്. സര്‍ക്കാര്‍ കൊണ്ടുവന്ന $7500 കോടി ഡോളറിന്റെ Home Affordable Modification Program(HAMP) ആണ് ധനസഹായം നല്‍കുന്നത്. ജപ്തി ഒഴുവാക്കന്‍ നികുതിദായകരുടെ പണം കടം നല്‍കിയവര്‍ക്ക് കൊടുത്ത് … Continue reading CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്
ജല യുദ്ധങ്ങള്‍
ആന്‍ഡീസ് പര്‍വ്വതത്തില്‍, സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ ആണ് ബൊളീവയയിലെ കൊചബാമ്പ(Cochabamba). ആദിവാസി Quechua ജനതയുടെ ഭാഷ പ്രകാരം കൊച്ച പാമ്പാ(Khocha Pampa) എന്നാല്‍ ചേറുള്ള സമതലം എന്നാണ് അര്‍ത്ഥം. ഒരിക്കല്‍ lush ഉം കടുംപച്ചയായുമായ ഈ പ്രദേശത്തെ ജലത്തിന് മേല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്മര്‍ദ്ദമനുഭവിച്ചു. അതില്‍ ആദ്യത്തേത് സ്വകാര്യവല്‍ക്കരണമായിരുന്നു. സ്വകാര്യവല്‍ക്കരണത്തെ തോല്‍പ്പിച്ച ജല യുദ്ധത്തിന്റെ 10 ആം വാര്‍ഷികത്തെ ഓര്‍പ്പെടുത്തുന്നതാണ് ഈ ആഴ്ചത്തെ ജല ആഘോഷമായ Feria del Agua. പരിപാടികള്‍ … Continue reading ജല യുദ്ധങ്ങള്‍
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്നു
Big Society വളര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന സാമൂഹ്യസ്ഥാപനങ്ങളെ അത് തന്നെ ഇല്ലാതാക്കുകയും സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യുന്നുവെന്ന് പുതിയ പഠനം[1]. Wal-Mart ഉം “social capital”(സാമൂഹയ മൂലധനം?) ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞരായ Stephan Goetz ഉം Anil Rupasingha ഉം വിശദമായ ഒരു പഠനം നടത്തി. സാമൂഹ്യ മൂലധനം എന്നാല്‍ സാമൂഹ്യ ഒത്തൊരുമ (community cohesion), പരസ്പര സഹായം എന്നിവവഴിയുള്ള അയല്‍ക്കൂട്ടങ്ങള്‍. അവര്‍ കണ്ടെത്തിയ വിവരങ്ങള്‍ ആശ്ഛര്യമുണ്ടാക്കുന്നതാണ്. വാള്‍മാര്‍ട്ട് അടുത്തുണ്ടെങ്കില്‍ അത് ആ … Continue reading സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സാമൂഹ്യ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്നു
ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു
കോപ്പന്‍ഹേഗനില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ലോകത്തിന്റെ ശ്രമത്തെ തകര്‍ത്തതിന് ശേഷം ഒബാമ സര്‍ക്കാര്‍ പാപ്വാ ന്യൂഗിനിയില്‍ Exxon നും കൂട്ടര്‍ക്കും ദ്രാവക പ്രകൃതിവാതക നിലയം നിര്‍മ്മിക്കാന്‍ United States Export-Import Bank ല്‍ നിന്ന് $300 കോടി ഡോളര്‍ നല്‍കുന്നു. എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഒബാമ തീരുമാനമൊന്നുമെടുത്തിട്ടില്ല. "ഫോസില്‍ ഇന്ധന പ്രൊജക്റ്റുകള്‍ക്ക് ഇമ്മാതിരി സഹായം അമേരിക്കന്‍ഡ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് മറ്റ് … Continue reading ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു