അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു

വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും

ഫിലാഡല്‍ഫിയയില്‍ 1928 ഡിസംബര്‍ 7 ന് ജനിച്ച നോം ചോംസ്കി പത്ത് വയസ് ആയപ്പോഴേക്കും ഫാസിസത്തിനെതിരായും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തേയും കുറിച്ച് ധാരാളം എഴുതി. പതിനാല് വയസ് ആയപ്പോള്‍ പഠനത്തിനയി ന്യൂയോര്‍ക്കിലെത്തി. 72nd Street ലെ സ്റ്റേഷന് മുമ്പില്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു പത്രക്കട നടത്തിയിരുന്നു. പത്രം വാങ്ങാനായി അവിടെ ആളുകള്‍ വേഗത്തില്‍ വന്നും പോയിരുന്നു. എന്നാല്‍ അതിന്റെ പിറക് വശത്ത് അധികം തിരക്കുണ്ടായിരുന്നില്ല. തങ്ങള്‍ വാങ്ങിയതോ അല്ലാത്തതുമായ പത്രളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് അവിടെ ആളുകള്‍ നിന്ന് … Continue reading വിഷമഘട്ടവും പ്രതീക്ഷയും: നമ്മുടേയും അവരുടേയും

ഫോര്‍ഡ്‌ലാന്റിയ

1. ഹെന്‍റി ഫോര്‍ഡ് ചരിത്ര പുരുഷനാണ് Greg Grandin സംസാരിക്കുന്നു: 25 ലക്ഷം ഏക്കര്‍ സ്ഥലത്തെ ഒരു നഗരമാണ് ഫോര്‍ഡ്‌ലാന്റിയ(Fordlandia). ലാടെക്സിന്റെ മേലുള്ള നിയന്ത്രണത്തിന് വേണ്ടി ഫോര്‍ഡ് നടത്തിയ ശ്രമമായിരുന്നു. 1920 കളില്‍ അത് കത്തി നിന്നു. കാറിന്റെ നിര്‍മ്മാണത്തിലെ ഓരോ അസംസ്കൃതവസ്തുക്കളേയും അദ്ദേഹം നിയന്ത്രിച്ചു. ഓരോ അസംസ്കൃതവസ്തുക്കളേയും അയാള്‍ സ്വന്തമാക്കി. റബ്ബര്‍ ഒഴിച്ച്. അതുകൊണ്ട് അദ്ദേഹം ആമസോണിലേക്ക് നീങ്ങി. അയാള്‍ ബ്രസീലിലേക്ക് നീങ്ങി. എന്നാല്‍ അത് പെട്ടെന്ന് വേറെന്തോ ഒന്നായി മാറി. ഹെന്‍റി ഫോര്‍ഡ് ചരിത്ര … Continue reading ഫോര്‍ഡ്‌ലാന്റിയ

“അസമത്വത്തെ നാം അംഗീകരിക്കണം”

ഗോള്‍ഡ്മന്‍ സാച്ചസിന്റെ (Goldman Sachs) വൈസ് ചെയര്‍മാനും യാഥാസ്ഥിതികനുമായ Lord Griffiths വലിയ ബോണസുകള്‍ കിട്ടിയതിനെ അനുകൂലിച്ച് സംസാരിച്ചു. “കൂടുതല്‍ അവസരങ്ങളുണ്ടാക്കുന്നിനും എല്ലാവരുടേയും അഭിവൃദ്ധിക്കും വേണ്ടി അസമത്വത്തെ നാം ആംഗീകരിക്കണം”, എന്ന് അദ്ദേഹം പറഞ്ഞു. അക്രമം, കുട്ടി ഗര്‍ഭിണികള്‍, വിദ്യാഭ്യാസ നിലവാരം, മദ്യാസക്തി, മനക്ലേശം, പൊണ്ണത്തടി, മയക്കുമരുന്നുപയോഗം, മാനസിക രോഗങ്ങള്‍ എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ് അസമത്വം. [എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം ഇതാണ്]. The Spirit Level എന്ന പുസ്തകത്തില്‍ Richard Wilkinson ഉം Kate … Continue reading “അസമത്വത്തെ നാം അംഗീകരിക്കണം”

മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍

Bethany McLean സംസാരിക്കുന്നു: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബര്‍ണാഡ് മാഡോഫ്(Bernard Madoff) നെ 150 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറ്റവും കൂടിയ ജയില്‍ ശിക്ഷ അതാണ്. നിക്ഷേപകരുടെ $5000 കോടി ഡോളര്‍ തട്ടിയെടുത്ത വിപുലമായ ഒരു Ponzi പദ്ധതി നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, perjury, Securities and Exchange Commission ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ഉള്‍പ്പടെ 11 criminal counts ആണ് ഇയാള്‍ക്ക് മേല്‍ … Continue reading മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍

ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി

Saturn വിഭാഗം GM നിര്‍ത്തലാക്കി; 13,000 പേര്‍ക്ക് ജോലി പോയി Saturn വിഭാഗം നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് GM അറിയിച്ചു. ഇത് 13,000 പേരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും. പിരിഞ്ഞുപോകല്‍ ആനുകൂല്യമായി ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി പുറത്തുപോകുന്ന Bank of America CEO Ken Lewis ന് പിരിഞ്ഞുപോകല്‍ ആനുകൂല്യമായി $12.5 കോടി ഡോളര്‍ കിട്ടി. അദ്ദേഹത്തിന്റെ severance package ല്‍ $5.3 കോടി ഡോളര്‍ retirement benefits ഉം … Continue reading ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി

ആഗോള സൈനിക ചിലവ് 2008 ല്‍ $1.46 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു

Stockholm International Peace Research Institute നടത്തിയ പഠനപ്രകാരം സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് 2008 ലെ ആഗോള സൈനിക ചിലവ് 2007 ലെ ചിലവില്‍ നിന്ന് 4% വര്‍ദ്ധിച്ച് $1.46 ട്രില്യണ്‍ ആയി. മൊത്തം സൈനിക ചിലവുകള്‍ 1999 ല്‍ നിന്ന് 45% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സൈന്യത്തിനായി പണം ചിലവാക്കുന്ന രാജ്യം. കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ 58% വര്‍ദ്ധനവ് അവിടെ ഉണ്ടായിട്ടുണ്ട്. — സ്രോതസ്സ് democracynow.org

വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

വാഹന ഭീമന്‍ General Motors ഇന്നലെ Chapter 11 ഫയല്‍ ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്‍പ്പടെ 14 ഫാക്റ്ററികള്‍ കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്‍ക്ക് തൊഴില്‍ ഇല്ലാതാകും. 2,000 കാര്‍ ഡീലര്‍മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില്‍ അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ … Continue reading വാഹനവ്യവസായത്തെ ദേശസാല്‍ക്കരിച്ചു

മാനേജര്‍മാരെ പിരിച്ചുവിടൂ, തൊഴിലാളികള്‍ക്ക് തനിയെ ബിസിനസ് നടത്താന്‍ കഴിയും

ലോകത്ത് ഇന്ന് നടക്കുന്ന മിക്ക തൊഴിലാളി സമരങ്ങളും തങ്ങളുടെ അവസാനത്തെ ശമ്പളം നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണ്. കാരണം ഫാക്റ്ററികള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ ഒരു ന്യായീകരണമായി ഉപയോഗിച്ച് ആളുകളെ പിരിച്ചുവിടുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുമാണ് കമ്പനികള്‍. അവസാനത്തെ ശമ്പളമെങ്കിലും നേടാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ഇപ്പോള്‍ സംഘം ചേരുന്നത്. പക്ഷേ അതിന് ശേഷം ഈ ആളുകള്‍ക്ക് എന്ത് സംഭവിക്കും? തൊഴിലാളികള്‍ക്ക് സ്വയം കമ്പനികള്‍ നടത്തിക്കൊണ്ട് പോകാനാവും എന്നാണ് Republic Windows and Doors ലെ സമരവും, അര്‍ജന്റീനയിലെ തകര്‍ച്ച … Continue reading മാനേജര്‍മാരെ പിരിച്ചുവിടൂ, തൊഴിലാളികള്‍ക്ക് തനിയെ ബിസിനസ് നടത്താന്‍ കഴിയും