വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍

ബാങ്കുകളെ നന്നാക്കുന്നത്

Thomas Jefferson on banking In 1316, Barcelona executed a banker. [But no bankers are charged for the bad practices which resulted in financial crisis in 08.] Banks are not wealth creators. They are just middle men. Banks takes risks not with their money, but with other's money.

വാര്‍ത്തകള്‍

ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു National People’s Action ന്റെ 600 പ്രവര്‍ത്തകര്‍ Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്‍മാരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കോര്‍പ്പറേറ്റ് അമേരിക്കക്ക് റിക്കോര്‍ഡ് ലാഭം മൂന്നാം പാദത്തില്‍ കോര്‍പ്പറേറ്റ് അമേരിക്ക വന്‍ ലാഭം ഉണ്ടാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അവര്‍ നേടിയത് $1.6 ട്രില്ല്യണ്‍ ഡോളറാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില്‍ ഏറ്റവും അധികമാണ് ഇപ്പോഴ്‍ കണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 28% വളര്‍ച്ചയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള്‍ ഈ ലാഭത്തെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല്‍ ആധികമാണ് അമേരിക്കയില്‍. നഗര സഭ സൈക്കിള്‍ പദ്ധതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ചെര്‍ണോബില്‍ സുരക്ഷാ സംവിധാനത്തിന് പണമില്ല തകര്‍ന്ന ചെര്‍ണോബില്‍ ആണവ നിലയം മൂടാന്‍ വേണ്ട സുക്ഷാ കവചം നിര്‍മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു.  1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ്‍ ആണവ ഇന്ധനത്തിന് മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന "sarcophagus" ന് പുറമേയാണ് പുതിയ കവചം നിര്‍മ്മിക്കുക. 1986 ഏപ്രില്‍ 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള്‍ ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്‍മ്മിച്ച sarcophagus താല്‍ക്കാലിക സുരക്ഷണമാണ്. … Continue reading വാര്‍ത്തകള്‍

അനീതി

ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ 60% വും ജീവിക്കുന്നത് പ്രകൃതി വിഭവങ്ങളാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് – എന്നാല്‍ ആ സമ്പത്ത് വിതരണം ചെയ്യപ്പെടുന്നില്ല. ഏറ്റവും അധികം ധാതുക്കളെ ആശ്രയിക്കുന്ന ലോകത്തെ 25 രാജ്യങ്ങളില്‍ 12 എണ്ണവും ഏറ്റവും അധികം എണ്ണയെ ആശ്രയിക്കുന്ന ലോകത്തെ 6 രാജ്യങ്ങളും ലോക ബാങ്കിന്റെ അഭിപ്രായത്തില്‍ “അത്യധികം കടംകേറിയ ദരിദ്ര രാജ്യങ്ങളാണ്.” ആഫ്രിക്കയില്‍ ഭൂഖണ്ഡത്തിലെ 3/4 വാണിജ്യവും പ്രകൃതി വിഭവ വകുപ്പിലാണ് നടക്കുന്നത്. 2003 ല്‍ അമേരിക്കയുടെ എണ്ണക്കുള്ള നിക്ഷേപം … Continue reading അനീതി

ഡോളറിനെ മറന്നേക്കൂ, ഞങ്ങള്‍ പോട്ടോമാക്സ് എടുക്കും

പ്രാദേശിക സമൂഹങ്ങളെ ശക്തമാക്കാനും സമ്പുഷ്ടമാക്കാനുമാണ് പ്രാദേശിക കറന്‍സികള്‍. സാമ്പത്തിക സുതാര്യത ആഗ്രഹിക്കുന്ന സമൂഹങ്ങളില്‍ അവക്ക് വലിയ വളര്‍ച്ചയുണ്ട്. മലിനീകരണം നടത്തുന്നവര്‍, കുറ്റവാളികള്‍, വിദേശികള്‍, ധനസഹായം കിട്ടിയ ബാങ്കുകള്‍, വാഹന ഉന്നതോദ്യേഗസ്ഥര്‍ എന്നിവരില്‍ എത്രമാത്രം തങ്ങളുടെ പണം എത്തിച്ചേരുന്നു എന്നറിയാന്‍ കൂടുതല്‍ കൂടുതല്‍ ജനം ആഗ്രഹിക്കുന്നു. പ്രാദേശിക കറന്‍സികളുപയോഗിച്ചാല്‍ അത്തരം വ്യാകുകലതകളൊരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. കാരണം അത് ഉപയോഗിക്കുന്ന വ്യവസായം അതേ സമൂഹത്തില്‍ തന്നെ വേരോട്ടമുള്ള അതിന്റെ ആരോഗ്യത്തിലും സുസ്ഥിരതയിലും താല്‍പ്പര്യമുള്ളവയാണ്. പ്രാദേശിക വ്യവസായം പ്രാദേശിക ദാദാക്കളില്‍ … Continue reading ഡോളറിനെ മറന്നേക്കൂ, ഞങ്ങള്‍ പോട്ടോമാക്സ് എടുക്കും

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്

Cancún ലെ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം. ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ചര്‍ച്ച തകരാതിരിക്കാന്‍ U.N. negotiators ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് നേതാക്കള്‍ ആണ് Moon Palace റിസോട്ടില്‍ എത്തിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 മൈല്‍ അകലെ Cancún നഗരത്തില്‍ ആയിരക്കണക്കിന് ദരിദ്ര കര്‍ഷകരും, ആദിവാസികളും, ലോകം മൊത്തമുള്ള സാമൂഹ്യപ്രവര്‍ത്തകരും Via Campesina നടത്തുന്ന ഒരു ബദല്‍ സമ്മേളനത്തില്‍ പങ്കുചേരുകയാണ്. ബൊളീവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് Via Campesina … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്