യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Anuradha Mittal സംസാരിക്കുന്നു: ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ … Continue reading അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?
ടാഗ്: സാമ്പത്തികശാസ്ത്രം
കടലില്‍ ധാരാളം മീനുണ്ടോ?
1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch … Continue reading കടലില്‍ ധാരാളം മീനുണ്ടോ?
വാര്‍ത്തകള്‍
ജപ്പാന്‍ ആണവനിലത്തിലെ വികിരണ നില ഏറ്റവും കൂടുതലായി ഫുകുഷിമ നിലയത്തിലേക്ക് ആയച്ച റോബോട്ട് വികിരണ നില ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം നമ്പര്‍ റിയാക്റ്ററില്‍ അണു വികിരണ നില മണിക്കൂറില്‍ 4,000 millisieverts ആണ്. അതായത് മണിക്കൂറില്‍ 40,000 നെഞ്ച് X-rays എടുക്കുന്നതിന് തുല്യം. പണിക്കാരെ റിയാക്റ്ററിലേക്ക് അയക്കില്ലെന്ന് Tokyo Electric Power Company പറഞ്ഞു. തീവ്ര വികിരണ ശേഷിയുള്ള 40,000 ടണ്‍ മലിന ജലം റിയാക്റ്ററിന് അടിയില്‍ സംഭരിച്ചിരിക്കുന്നത്. ടാങ്കറുകളുപയോഗിച്ച് അവ നീക്കുന്ന പരിപാടി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്. 20 ലക്ഷം സ്ത്രീകള്‍ … Continue reading വാര്‍ത്തകള്‍
ഇകോഐണോമി
നൂറ്റാണ്ടിന്റെ യുദ്ധം
Fight of the Century: Keynes vs. Hayek Round Two - from econstories.tv Written by John Papola and Russ Roberts KEYNES Here we are… peace out! great recession thanks to me, as you see, we’re not in a depression Recovery, destiny if you follow my lesson Lord Keynes, here I come, line up for the procession … Continue reading നൂറ്റാണ്ടിന്റെ യുദ്ധം
ഉയര്‍ച്ചയേയും തകര്‍ച്ചയേയും പേടിക്കുക
Fear the Boom and Bust A Hayek vs. Keynes Rap Anthem - from econstories.tv In Fear the Boom and Bust, John Maynard Keynes and F. A. Hayek, two of the great economists of the 20th century, come back to life to attend an economics conference on the economic crisis. Before the conference begins, and at … Continue reading ഉയര്‍ച്ചയേയും തകര്‍ച്ചയേയും പേടിക്കുക
വാര്‍ത്തകള്‍
പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്‍ത്തകള്‍
12 കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാര്‍
- from understory.ran.org
ഇന്ധനത്തിന് തീപിടിച്ചു
ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു