2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി
ടാഗ്: സാമ്പത്തികശാസ്ത്രം
എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്
അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്
സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, ജപ്പാന്‍, തെക്കന്‍കൊറിയ, യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ എല്ലാം കൂടി $2.2 ലക്ഷം കോടി ഡോളര്‍ വിലവരുന്ന വിഭവങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിനോടും ഒപ്പം കൂടുതലും വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പുകള്‍, കാറുകള്‍ തുടങ്ങിയ ഹൈ ടെക്ക് ചരക്കുകളില്‍ നിന്നും സ്വന്തമാക്കി. ആഗോള തലത്തില്‍ തീവൃ ദാരിദ്ര്യത്തെ 15 പ്രാവശ്യം ഇല്ലാതാക്കാനുള്ള അത്ര വലിയ തുകയാണിത്. 1960 മുതല്‍ ഇന്ന് വരെയുള്ള കാലത്ത് പണമായി $62 ലക്ഷം … Continue reading സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു
വിപ്ലവകരമായ മാറ്റത്തിന് സംഘടിതമായ പ്രതികരണം ഉണ്ടാകണം
David Harvey
പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി
എന്തുകൊണ്ടാണ് കുറവ് കൂലി നിയമം നിര്‍മ്മിച്ചത്
Arlie Hochschild - "Strangers in Their Own Land: Anger and Mourning on the American Right" Economic Update
അവസാനം ഓഹരികള്‍ക്ക് ഒരു ചെറിയ വില്‍പ്പന നികുതി
James Henry Economic Update
മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം
കാലം ചെല്ലുന്നതോടെ ആന്റിബയോട്ടിക്ക് പ്രതിരോധം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്ന് ആദ്യ നിര ആന്റിബയോട്ടികളെ തോല്‍പ്പിക്കുന്ന ഗൌരവകരമായ അണുബാധ അയ്യായിരം അമേരിക്കക്കാരെ ബാധിച്ചിരിക്കുന്നു. രണ്ടാം നിര ആന്റിബയോട്ടിക്കുകള്‍ക്ക് 50 - 200 മടങ്ങ് വില കൂടുതലാണ്. ഒരു രാത്രിക്ക് $2,000 ഡോളര്‍ എന്ന തോതില്‍ ആശുപത്രിയില്‍ താമസിക്കാനുള്ള ചിലവും കൂടി കൂട്ടണം. ഇത്തരം അണുബാധ കാരണം പ്രതിദിനം 63 പേര്‍ എന്ന തോതില്‍ അമേരിക്കക്കാര്‍ ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 23,000 പേര്‍ മരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Jim … Continue reading നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം
അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം